You Searched For "infant baby"

ജീവന്‍ രക്ഷിക്കാനുള്ള യാത്രയ്ക്കിടെ ആംബുലന്‍സിന് തീപിടിച്ചു; ഒരു ദിവസം പ്രായമുള്ള കുഞ്ഞും അച്ഛനും ഡോക്ടറും അടക്കം നാലു പേര്‍ വെന്തു മരിച്ചു: ഗുരുതരമായി പരിക്കേറ്റ മൂന്നു പേര്‍ ആശുപത്രിയില്‍
എന്‍ഐസിയുവില്‍ സൂക്ഷിച്ചിരുന്ന നവജാത ശിശുക്കളില്‍ മൂന്നു പേര്‍ നിലത്തുവീണു; ചികിത്സയ്ക്കായി ബന്ധിപ്പിച്ച ട്യൂബില്‍ കുടുങ്ങി നാലു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു: അസമിലെ ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ വന്‍ ദുരന്തം
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി യുവതി ട്രെയിനില്‍; നവജാത ശിശുവിനെ സഹയാത്രികരെ ഏല്‍പ്പിച്ച ശേഷം പെറ്റമ്മ മുങ്ങി: യുവതിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി പോലിസ്
അമ്മയും അച്ഛനും നാട്ടിലേക്ക് മടങ്ങി; എന്‍ഐസിയുവില്‍ തനിച്ചായി 23 ദിവസം പ്രായമുള്ള കുഞ്ഞ്: അച്ഛനും അമ്മയും കയ്യൊഴിഞ്ഞതോടെ ആശുപത്രി കിടക്കയില്‍ മാലാഖമാരുടെ തണലില്‍ ഒരു കുഞ്ഞ്
ഹൃദയത്തിനു ദ്വാരം, ജനനേന്ദ്രിയത്തിനും കാര്യമായ വൈകല്യം; മുഖം സാധാരണ രൂപത്തിലല്ല; നവജാത ശിശുവിന് നിരവധി വൈകല്യങ്ങള്‍: ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കി കുടുംബം