You Searched For "ipl"

ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും പിഴച്ചു; തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി രാജസ്ഥാന്‍ റോയല്‍സ്; കൊല്‍ക്കത്തയോട് വഴങ്ങിയത് 8 വിക്കറ്റിന്റെ തോല്‍വി; 97 റണ്‍സും നിര്‍ണ്ണായക ക്യാച്ചുമായി കൊല്‍ക്കത്തയുടെ താരമായി ഡികോക്ക്
ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവര്‍ക്ക് സൗജന്യ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ചെന്നൈ മെട്രോ: ഐപിഎല്‍ ടിക്കറ്റുമായി എത്തുന്നവര്‍ക്കാണ് സൗജന്യ സര്‍വീസ്; സര്‍വീസ് രാത്രി ഒന്ന് വരെ
ചാമ്പ്യന്‍ ട്രോഫിയുടെ ആവേശത്തില്‍ നിന്നും ഇനി ക്രിക്കറ്റ് പൂരത്തിലേക്ക്;   ഐപിഎല്‍ പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം;   ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗില്‍ അണിനിരക്കാന്‍ യുവതാരങ്ങളും വമ്പന്‍മാരും;  മെഗാ താരലേലത്തില്‍ കരുത്തുകൂട്ടി പത്ത് ടീമുകളും: ഉദ്ഘാടന മത്സരം കൊല്‍ക്കത്തയും ബെംഗളൂരുവും തമ്മില്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സിന് വീണ്ടും ഷോക്ക്; സീസണിന്റെ തുടക്കത്തില്‍ രാഹുലിന്റെ ലഭ്യതയെക്കുറിച്ച് അനിശ്ചിതത്വം; താരത്തിന് തുടക്കത്തിലെ രണ്ട് മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത
ഐപിഎല്‍: ഡല്‍ഹിയുടെ ക്യാപ്റ്റനാകാനില്ലെന്ന് രാഹുല്‍; ഒരു കളിക്കാരനെന്ന നിലയില്‍ ടീമിന് സംഭാവന നല്‍കാനാണ് താല്‍പര്യമെന്ന് താരം: പകരം പരിഗണിക്കുന്നത് ആ താരത്തെ
താരങ്ങള്‍ സ്ലീവ്‌ലെസ് ടീ ഷര്‍ട്ടുകള്‍ ധരിക്കാന്‍ പാടില്ല; കുടുംബത്തിന് ഡ്രസിങ് റൂമില്‍ പ്രവേശനമില്ല; പരിശീലനത്തിനും താരങ്ങള്‍ ടീം ബസ് തന്നെ ഉപയോഗിക്കണം; ഗ്രൗണ്ടില്‍ വച്ചു ഫിറ്റ്‌നസ് പരിശോധിക്കുന്നതും നടക്കില്ല; താരങ്ങളെ അച്ചടക്കം പഠിപ്പിക്കാന്‍ ഉറപ്പിച്ച് ബിസിസിഐ; ഐപിഎല്ലില്‍ നിയമം കടുപ്പിക്കും
ഐപിഎല്‍ സീസണില്‍ ലഹരി വസ്തുക്കളുടെ പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം: മത്സരങ്ങളും മറ്റ് പരിപാടികള്‍ നടക്കുമ്പോഴും മദ്യത്തിന്റെയും പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങള്‍ നിരോധിക്കണം; ഐപിഎല്‍ ചെയര്‍മാന് കത്ത് നല്‍കി ഹെല്‍ത്ത് സര്‍വീസ് ഡിജി
അടുത്ത സീസണില്‍ വിക്കറ്റ് കീപ്പറാകുക മറ്റൊരു താരം; ടെസ്റ്റ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇനി അദ്ദേഹം ഐപിഎല്ലില്‍ കൂടി ഗൗസ് അണിയണം; ആ സ്ഥാനം ഞാന്‍ വിട്ടുകൊടുക്കുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി സഞ്ജു