You Searched For "ISL"

ഐഎസ്എല്ലിൽ തുടർ തോൽവികൾക്ക് പിന്നാലെ ബെംഗളൂരുവിന് സമനിലക്കുരുക്ക്;  നോർത്ത് ഈസ്റ്റിനെതിരായ മത്സരം ഓരോ ഗോളടിച്ച് തുല്യതയിൽ; ഇരുപാദത്തിലും സമനില പാലിച്ച് തുല്യശക്തികൾ
ജയിക്കേണ്ട കളിയിൽ സമനില ഇരന്നുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്;  ഈസ്റ്റ് ബംഗാളിനോട്  ഗോൾ വഴങ്ങിയത് കളി തീരാൻ 30 സെക്കന്റുകൾ ബാക്കി നിൽക്കെ; ശനിയാഴ്ച മുംബൈയും ഹൈദരാബാദും നേർക്കുനേർ
ഐഎസ്എല്ലിൽ മുംബൈയെ ഗോൾരഹിത സമനിലയിൽ കുരുക്കി ഹൈദരാബാദ്; തോൽവിയറിയാതെ പത്ത് മത്സരം പൂർത്തിയാക്കി മുംബൈ; ഞായറാഴ്ച രണ്ട് മത്സരങ്ങൾ;  ജംഷേദ്പുർ നോർത്ത് ഈസ്റ്റിനെയും ഗോവ എടികെ മോഹൻബഗാനെയും നേരിടും
ഇൻജുറി ടൈമിൽ രാഹുലിന്റെ വിജയഗോൾ; ബെംഗളുരുവിനെ കീഴടക്കി ബ്ലാസ്‌റ്റേഴ്‌സ്; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; അവസാനത്തെ ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ് ഛേത്രിയും സംഘവും
ഐഎസ്എല്ലിൽ കരുത്തരായ എഫ് സി ഗോവയെ സമനിലയിൽ തളച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്; ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യതയിൽ; തുടർച്ചയായ നാലാം മത്സരത്തിലും തോൽവിയറിയാതെ മഞ്ഞപ്പട