You Searched For "Keir starmer"

ആലപ്പുഴക്കാരി ആലീസും കുടുംബവും യുകെയില്‍ നിന്നും നാടുകടത്തപ്പെട്ടതുള്‍പ്പെടെയുള്ള കണക്കില്‍ കള്ളക്കളിയോ? ബ്രിട്ടീഷ് സര്‍ക്കാര്‍ നുണ പറയുന്നെന്നു ബിബിസി; കുടിയേറ്റക്കാരില്‍ നിയമലംഘനം നടത്തിയ 24,000 പേരെ നാടുകടത്തിയെന്നത് കള്ളക്കണക്കെന്നു കണ്ടെത്തല്‍; യഥാര്‍ത്ഥത്തില്‍ നാട് കടത്തിയത് വെറും 6339 പേരെ മാത്രം; ഹോം ഓഫിസിന് ആവേശം ചോര്‍ന്നെന്നു സൂചന
ദീപാവലിയും ഹോളിയും മാത്രമല്ല മകരസംക്രാന്തിയും പൊങ്കലും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിലെ ആഘോഷ ലിസ്റ്റില്‍; ആദ്യ തമിഴ് എംപി ഉമാ കുമാരനെ പോലെ സോജന്‍ ജോസഫ് മനസുവച്ചാല്‍ നമ്പര്‍ 10ല്‍ ഓണാഘോഷം സാധ്യമാകുമോ? ബ്രിട്ടനിലെ തമിഴ് വംശജരുടെ സംഭാവനകള്‍ മറക്കാനാകാത്തതെന്നു സ്റ്റാര്‍മര്‍