You Searched For "killed"

യാത്രയ്ക്കിടെ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങി പോയി; ഇരട്ടക്കുട്ടികളുമായി വനമേഖലയിലേക്ക് പോയ പിതാവ് കുട്ടികളുടെ കഴുത്തറുത്ത ശേഷം തീയിട്ടു കൊന്നു:  പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി യുവാവ്
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം: കൊലപാതക കാരണം സ്ത്രീധന പീഡനമെന്ന് യുവതിയുടെ ബന്ധുക്കള്‍:  ഭര്‍ത്താവിനായി തിരച്ചില്‍
ഡിണ്ടിഗലില്‍ മാമ്പഴത്തോട്ടത്തില്‍ മലയാളി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍; അഴുകിയ നിലയിലുളള മൃതദേഹത്തിന് അരികില്‍ നിന്ന് ജെലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി; പരിശോധന നടത്തി എന്‍ഐഎയും ക്യു ബ്രാഞ്ചും ഭീകര വിരുദ്ധ സേനയും
മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് രക്തരൂക്ഷിത സ്ഥലം; ഗസ്സയില്‍ കൊല്ലപ്പെട്ടത്  205 ഫലസ്തീന്‍ ജേര്‍ണലിസ്റ്റുകള്‍; ഒഴിഞ്ഞുപോവാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ യുദ്ധമുഖത്ത് നിന്നവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍; ഹമാസ് മാധ്യമ പ്രവര്‍ത്തകരുടെ രൂപത്തിലും എത്തുന്നുവെന്ന് ഐഡിഎഫ്
ജമ്മു-കശ്മീരില്‍ ഭീകരരുടെ ബോംബാക്രമണത്തില്‍ രണ്ടുസൈനികര്‍ക്ക് വീരമൃത്യു; വിദൂര നിയന്ത്രിത സ്‌ഫോടക വസ്തു ഉപയോഗിച്ചുള്ള ആക്രമണം നിയന്ത്രണ രേഖയ്ക്ക് സമീപം; സൈനികരുടെ പരമമായ ത്യാഗത്തെ സല്യൂട്ട് ചെയ്ത് വൈറ്റ് നൈറ്റ് കോര്‍പ്‌സ്
റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട് റഷ്യയില്‍ കുടുങ്ങിയ തൃശ്ശൂര്‍ സ്വദേശി കൊല്ലപ്പെട്ടു; ബിനില്‍ കൊല്ലപ്പെടുന്നത് യുക്രൈന്റെ ഷെല്ലാക്രമണത്തില്‍; വാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി മരണവാര്‍ത്ത എത്തുന്നത് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ: ജെയിന്‍ ഗുരുതര പരിക്കുകളോടെ റഷ്യയില്‍ തിരിച്ചെത്തി