You Searched For "Malayalam News"

200 കോടിയുടെ പ്രവൃത്തി നടക്കുന്നുണ്ട് തമിഴ്നാട്ടില്‍; ആ കരാറുകാരന്‍ വന്ന് ജോഷിയെ കണ്ട് ഒരു വിഹിതം കൊടുത്തു; ആ വെള്ളത്തെ പെരിങ്ങല്‍ക്കുത്തിലേക്ക് തുറന്നുവിട്ടു; അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവന്‍ പോയത്; പുണ്യവാളന്‍ വലിയ ആദര്‍ശവാനാണെന്ന് പറയുന്നുണ്ടല്ലോ; എത്ര കോടി രൂപയുണ്ടാക്കിയിട്ടുണ്ടാകും; പ്രളയകാലത്ത് ജെഡിഎസിലും തമ്മിലടി; കുഴല്‍നാടന്‍ പുറത്തു വിട്ടത് ഐഐ ബോംബോ? കൃഷ്ണന്‍കുട്ടിയുടെ വാക്കുകളില്‍ വ്യക്തതയില്ല
ഡാം തുറന്നു വിട്ട് പ്രളയമുണ്ടാക്കിയവര്‍ തന്നെ മറ്റൊരു വലിയ കൊള്ളയും നടത്തി; വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ പേരില്‍ നടന്ന് വമ്പന്‍ മണല്‍ക്കൊള്ള; കോടികളുടെ അഴിമതി; മുന്‍പ് കൊട്ടിഘോഷിച്ച വരട്ടാര്‍ പുനരുജ്ജീവനം പ്രചാരണ വിഷയമാക്കാതെ സജി ചെറിയാനും വീണ ജോര്‍ജും മാത്യു ടി തോമസും: മണല്‍മാഫിയയെന്ന് ജി സുധാകരന്റെ വിമര്‍ശനവും
തോട്ടപ്പള്ളി സ്പില്‍വേ തുറക്കാത്തത് അഴിമതി ലക്ഷ്യത്തില്‍; മണിയാറില്‍ അട്ടിമറിയുണ്ടായി; ആ മരം വീണത് ഗതികേടായി; പറമ്പിക്കുളത്തും കണ്ണടച്ചു; 2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേയിലെ അട്ടിമറി കരിമണല്‍ ലോബിക്ക് വേണ്ടി; മുന്‍ മന്ത്രി മാത്യൂ ടി തോമസിനെ വെട്ടിലാക്കി ഓഡിയോ; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ വാക്കുകളിലുള്ളത് അഴിമതി; ഞെട്ടിക്കുന്ന തെളിവ് പുറത്തു വിട്ട് കുഴല്‍നാടന്‍; പിണറായിയ്ക്ക് അവസാന ആണി!
ഇറാനില്‍ കരയുദ്ധത്തിന് മുതിരുന്നത് അമേരിക്കന്‍ സൈന്യത്തിന് മരണച്ചുഴിയാകും; യുഎസ് സൈന്യം ഇറാന്‍ മണ്ണില്‍ കാലുകുത്തിയാല്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ഇറാന്‍; 15000 സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് അയയ്ക്കാന്‍ ട്രംപിന് ആലോചന; യുദ്ധഭീതി അതിശക്തം; വെല്ലുവിളികള്‍ തുടരുമ്പോള്‍
മുണ്ടക്കയത്ത് എത്തിയ പ്രതികള്‍ പോലീസിനെ കണ്ടതോടെ വാഹനം തിരിച്ച് എരുമേലി ഭാഗത്തേക്ക് പാഞ്ഞു; പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടിച പോലീസിനെ പറ്റിച്ച് കടന്നു കളഞ്ഞവര്‍ മുരിക്കുംവയല്‍ സ്‌കൂളിന് സമീപമുള്ള ഒരു വീടിന് പിന്നിലിരുന്ന് മദ്യപിച്ചു; നാട്ടുകാരുടെ ശ്രദ്ധ അറസ്റ്റായി; അലുവ അതുല്‍ വധക്കേസ് പ്രതികള്‍ പിടിയിലായത് ഇങ്ങനെ
പ്രശ്നം കുടുംബപരമാണെങ്കിലും പറഞ്ഞു തീര്‍ത്തില്ലെങ്കില്‍ മന്ത്രിസഭയ്ക്ക് വരേണ്ടെന്ന് മുഖ്യമന്ത്രിയുടെ അന്ത്യശാസനം; ഗുരുവായൂരിലെ ഉത്സവം കൊടിയിറങ്ങിയ പിന്നാലെ മെമ്പര്‍ പാലക്കാട്ടേക്ക് കുതിച്ചു; രാത്രിയില്‍ മാപ്പു പറഞ്ഞ് എല്ലാം തീര്‍ത്തു; ആ മാപ്പു പറച്ചലിന് പിന്നില്‍ പിണറായിയുടെ ഉറച്ച തീരുമാനം; ഈ വിവാദത്തില്‍ സിപിഎം മൗനം തുടരും
ഗുരുവായൂര്‍ ആറാട്ട് കഴിഞ്ഞ് ദേവസ്വം ബോര്‍ഡ് അംഗം കാറില്‍ പറന്നത് പാലക്കാട്ടേക്ക്; ബിന്ദു മേനോന്റെ വീട്ടിലെത്തി നടത്തിയത് അസാധാരണ നയതന്ത്രം; ബാലഗോപാലിന്റെ അഭ്യര്‍ത്ഥനയില്‍ ഭാര്യയും ഭര്‍ത്താവും ഫോണില്‍ സംസാരിച്ചു; മാപ്പു പറഞ്ഞതിനൊപ്പം നിനക്ക് ഞാനും എനിക്ക് നീയും മാത്രമേയുള്ളൂവെന്നും ഗണേഷിന്റെ വിശദീകരണം; വിവാഹമോചനമില്ല; ആ കുടുംബം കലങ്ങാതെ നോക്കിയത് ബാലഗോപാല്‍
ഫെബ്രുവരി 1 മുതല്‍ പത്ത് ശതമാനം അധിക നികുതി; ജൂണില്‍ ഇത് 25 ശതമാനമായി വര്‍ദ്ധിപ്പിക്കും; ഗ്രീന്‍ലന്‍ഡിനായി ട്രംപിന്റെ നികുതി യുദ്ധം; ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മേല്‍ കനത്ത തീരുവ; റഷ്യ-ചൈന ഭീഷണി നേരിടാന്‍ ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമോ?
ജഡ്ജിയെ തെറിവിളിച്ച് നടന്നിട്ട് ഒടുവില്‍ ജഡ്ജിക്കെതിരെ കേസ്! വീണ്ടും കോമഡിയുമായി നടിയുടെ വക്കീല്‍; ഹൈക്കോടതിയുടെ നടപടി നിര്‍ണ്ണായകമാകും; ജഡ്ജിക്കെതിരെ കേസ് കൊടുത്ത് ചര്‍ച്ചകള്‍ക്ക് പുതിയ തലം നല്‍കി അഡ്വ ടിബി മിനി