You Searched For "plus two student"

പഠനത്തില്‍ മിടുക്കി; പാഠ്യാതേര ഇടപെടലുകളിലും മുന്നില്‍; കുടുംബപരമായ വേദനകള്‍ അലട്ടിയ 17കാരി; അമ്മയുടെ വിദേശ യാത്രയ്ക്ക് മുമ്പ് ദുരന്തം; അയോന വിട പറഞ്ഞത് മറ്റുള്ളവര്‍ക്ക് പ്രകാശമായി: അവയവദാന മഹത്വം വീണ്ടും ചര്‍ച്ചകളില്‍; പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ നടുങ്ങി പയ്യാവൂര്‍ ഗ്രാമം
സുഹൃത്തുക്കളുമായി മത്സരിച്ച് മദ്യപാനം; അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച വിദ്യാര്‍ഥി കുഴഞ്ഞ് വീണു; ഐസിയുവില്‍; മുണ്ടും ഷര്‍ട്ടും ധരിച്ച് എത്തിയ സ്‌കൂള്‍ കുട്ടികള്‍ മദ്യം വാങ്ങിയത് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്ന്; മദ്യപിച്ചത് വിവിധ സ്‌കൂളുകളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍
പെണ്‍സുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാര്‍ഥിയെ സഹപാഠി മര്‍ദിച്ചു; സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്ക്
ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിച്ചത് ഇഷ്ടമായില്ല; പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17-കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി സഹപാഠികള്‍; സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍; മറ്റുവിദ്യാര്‍ത്ഥികള്‍ക്കും കേസില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു
പ്‌സ്ടു പരീക്ഷ ജയിച്ച് മണിക്കൂറുകള്‍ക്കുളളില്‍ വിദ്യാര്‍ത്ഥിനി കാറിടിച്ചു മരിച്ചു; അബിദയുടെ മരണം പരീക്ഷയില്‍ വിജയിച്ചതിന് അമ്മയുട സമ്മാനം വാങ്ങാന്‍ കോട്ടയം ടൗണില്‍ എത്തിയതിന് പിന്നാലെ: ജീവനെടുത്തത് നിയന്ത്രണം വിട്ടെത്തിയ കാര്‍