You Searched For "pocso"

ശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്ന് സമ്മതിച്ച് അനൂപ്; 19 കാരിയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു; ക്രൂരമായി മര്‍ദ്ദിച്ചത് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍; പ്രതിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്; ഏതെങ്കിലും പയ്യന്മാരുടെ പേര് പറഞ്ഞ് ആണ്‍സുഹൃത്ത് ഉപദ്രവിക്കുന്നതായി മകള്‍ പറഞ്ഞിരുന്നുവെന്ന് അമ്മയും
പോക്‌സോ കേസ് ഇരയായ പത്തൊമ്പതുകാരി അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല; കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്ത് അറസ്റ്റില്‍; വധശ്രമത്തിനും ബലാല്‍സംഗത്തിനും കേസ്; ഇയാള്‍ ലഹരി കേസിലെ പ്രതിയെന്ന് പൊലീസ്
വിവാഹവാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; ഗര്‍ഭിണിയായ പെണ്‍കുട്ടി കൗണ്‍സിലിങ്ങില്‍ തുറന്നു പറഞ്ഞു; പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍
മെഴുകുതിരി വാങ്ങാന്‍ വീട്ടില്‍ എത്തിയ ഒമ്പതുവയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി ക്രൂരത; അഞ്ചലില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
പ്രതി വിദേശത്തേക്ക് രക്ഷപ്പെടാന്‍ സാധ്യത; ഭീഷണി ഭയന്ന് കുട്ടിയെ സ്‌കൂളില്‍ അയക്കുന്നില്ലെന്നും പരാതി; നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്