You Searched For "police arrest"

മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് വെറൈറ്റി റിവ്യൂ ഇട്ടതോടെ ആറാട്ടണ്ണനായ സന്തോഷ് വര്‍ക്കി; യൂട്യൂബ് ചാനലിലൂടെ സിനിമ നിരൂപണത്തിന് പുറമെ നടീനടന്‍മാര്‍ക്കെതിരെ മോശം പരാമര്‍ശങ്ങളും വ്യക്തിഹത്യകളും; നടന്‍ ബാലയില്‍ തുടങ്ങി ട്രാന്‍സ്ജെന്‍ഡര്‍ യുവതി അടക്കം നല്‍കിയ പരാതിയില്‍ വരെ കേസുകള്‍; താക്കീത് നല്‍കി വിട്ടയച്ചിട്ടും മാറ്റമില്ല; ആറാട്ടണ്ണനും കേസുകളും
പഴയ സ്വര്‍ണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; സ്വര്‍ണം കാണാതെ പണം നല്‍കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആളൊഴിച്ച സ്ഥലത്ത് വച്ച് മര്‍ദ്ദിച്ച് അഞ്ച് ലക്ഷം രൂപ തട്ടി; സംഭവത്തില്‍ സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍; മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍
സഹോദരിയുടെ ആണ്‍സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടിലെത്തുന്നതിനെ ചൊല്ലി തര്‍ക്കം, മദ്യപിച്ച് അമ്മയെ ഉപദ്രവിക്കാന്‍ ചെന്നു; ഫ്‌ളാസ്‌ക് എടുത്ത് തലക്കടിച്ച് കൊന്നത് സഹോദരി: ജനനേന്ദ്രിയത്തില്‍ ചവിട്ടിയത് സഹോദരന്‍; ബിബിന്റെ കൊലപാതകത്തില്‍ അമ്മയും സഹോദരങ്ങളും പിടിയില്‍
ഇവിടെ വെടിക്കോപ്പുകള്‍ സൂക്ഷിച്ചത് ആദ്യമായി; ക്ഷേത്രത്തിനുള്ളില്‍ വെടിക്കോപ്പുണ്ടെന്ന കാര്യം തെയ്യം കാണാനെത്തിയവര്‍ക്ക് അറിയില്ലായിരുന്നു; ആളുകള്‍ കൂട്ടം കൂടി നിന്നത് തോറ്റം നന്നായി കാണാന്‍ അതിനടുത്തും; വെള്ളാട്ടം ഉറഞ്ഞാടിയപ്പോള്‍ തീഗോളം; ഇപ്പോഴും ദുരന്ത നടുക്കത്തില്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍
ഭര്‍ത്താവിന്റെ ആയുസിനായി വ്രതം എടുത്തു; മണിക്കൂറുകള്‍ക്ക് ശേഷം വിഷം നല്‍കി കൊലപ്പെടുത്തി ഭാര്യ; ഒളുവില്‍ കഴിയവേ പോലീസ് പിടിയില്‍; കൊല്‌യ്ക്ക് പിന്നില്‍ ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയം
എംപിയുടെ വാഹനം കാറില്‍ തട്ടിയതിന് നടുറോഡില്‍ യാത്രക്കാരന്റെ ഷോ; പോലീസ് ഇടപെട്ടിട്ടും നിര്‍ത്തിയില്ല; കസ്റ്റഡിയില്‍ എടുത്ത് കാര്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നാല് ഗ്രാം കഞ്ചാവ്
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സംഭവം പുറത്ത് വന്നത് കോളേജിൽ സംഘടിപ്പിച്ച സെമിനാറിനിടെ; പ്രായപൂർത്തിയാകാത്തവരുൾപ്പെടെ 4 പേർ അറസ്റ്റിൽ