You Searched For "police arrested culprit"

ഓണ്‍ലൈന്‍ ഗെയിമിനോടുള്ള അമിത ആസക്തി; ഗെയിം കളിക്കാനായി പണത്തിനായി അമ്മാവനെ നിരന്തരം ശല്യപ്പെടുത്തി; 15 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
മകളെ കാണാന്‍ വീട്ടില്‍ മാതാപിതാക്കള്‍ എത്തിയത് ഇഷ്ടമായില്ല; ഭാര്യയെ മര്‍ദ്ദിച്ച് കൊല്ലാന്‍ ശ്രമം; വീട്ടില്‍ ഉണ്ടായിരുന്ന സ്‌കൂട്ടറും കത്തിച്ചു; ഭര്‍ത്താവ് പിടിയില്‍; ഇയാള്‍ ലഹരിക്കടിമയെന്ന് പരാതി
കുട്ടികള്‍ കോളജില്‍ പോയതിന് പിന്നാലെ ആക്രമണം; കുരമുളക് സ്‌പ്രേ കണ്ണിലേക്ക് അടിച്ചശേഷം മൂന്നു തവണ കത്തി ഉപയോഗിച്ചു കുത്തി; തല ചുമരില്‍ ഇടിപ്പിച്ചു; നടിക്കെതിരെ ഭര്‍ത്താവിന്റെ ആക്രമണം; പ്രതി പിടിയില്‍
സ്‌കൂളില്‍ മോഷ്ണം; പിക്കാസ് ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് അകത്ത് കയറി; പണം കൈക്കലാക്കി; മോണിറ്റര്‍ കിണറ്റില്‍ എറിഞ്ഞു; പ്രതിയെ മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്
ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന് സംശയം; യോഗ അധ്യാപകനായ വാടകക്കാരനെ തട്ടിക്കൊണ്ടുപോയി; കാണാതായതോടെ പരാതി; അന്വേഷണത്തില്‍ കണ്ടെത്തിയ ക്രൂരമായ കൊലപാതകം; അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച് കുഴിച്ചുമൂടിയതെന്ന് പോലീസ്; മൂന്ന് മാസത്തിന് ശേഷം പ്രതി പിടിയില്‍
ബാറിലുണ്ടായ സംഘര്‍ഷം; കുത്തേറ്റ് യുവാവ് മരിച്ചു; മരണത്തില്‍ പ്രതിഷേധിച്ച് ചടയമംഗലത്ത് ഇന്ന് പ്രാദേശിക ഹര്‍ത്താല്‍; പ്രതി പോലീസ് പിടിയില്‍; സംഘര്‍ഷത്തിന് കാരണം പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം
ആമസോണ്‍ പ്രമോഷന്‍ വകുപ്പില്‍നിന്നാണെന്ന് പറഞ്ഞ് വിളിച്ചു; ജോലിസാധ്യതയുണ്ടെന്നും മാസത്തില്‍ നല്ലൊരു തുകയുണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു; ഓണ്‍ലൈന്‍ നിക്ഷേപത്തിലൂടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്ന് തട്ടിയത് 52 ലക്ഷം; പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്ന് പിടികൂടി മലപ്പുറം പോലീസ്