You Searched For "pope francis"

ശാന്തമായി വിശ്രമിക്കു ഫ്രാന്‍സിസ് മാര്‍പാപ്പ; അദ്ദേഹത്തിന്റെ ഓര്‍മ അനുഗ്രഹമായിത്തീരട്ടെ; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇസ്രയേല്‍; പിന്നാലെ പിന്‍വലിച്ചു
അര്‍ജന്റീനയുടെ പ്രിയപുത്രന്‍; 2013 ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുത്തപ്പോള്‍ ലോകകപ്പ് ഫുട്‌ബോളിന്റെപോലെ വന്‍ ആഘോഷം; പിന്നീട് മാര്‍പാപ്പ അര്‍ജന്റീനയിലെത്താത്തതില്‍ പലര്‍ക്കും അമര്‍ഷം; ഫുട്‌ബോളിന്റെയും ടാംഗോയുടെയും ആരാധകനായ ഫ്രാന്‍സിസ് മാര്‍പാപ്പ ജന്മദേശയമായ അര്‍ജന്റീന സന്ദര്‍ശിക്കാത്തതിന് കാരണം വിഭാഗീയ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് കാരണം?
ഹര്‍ഷാരവം മുഴക്കിയ വിശ്വാസികള്‍ നിറഞ്ഞ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് ഇറങ്ങും മുമ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒന്നാലോചിച്ചു; വിശ്വസ്തനായ നഴ്‌സ് മാസ്സിമിലിയാനോ സ്‌ട്രോപ്പെറ്റിയോട് ഒരു ചോദ്യം ചോദിച്ചു; മറുപടി കേട്ടതോടെ സധൈര്യം ആള്‍ക്കൂട്ടത്തിലേക്ക്; തന്റെ നഴ്‌സിനോട് പോപ്പിന്റെ അവസാന വാക്കുകള്‍ ഇങ്ങനെ
ചുവന്ന തിരുവസ്ത്രവും തൊപ്പിയും ധരിച്ച് കൈയില്‍ ജപമാലയും പിടിച്ച മാര്‍പ്പാപ്പയുടെ ഭൗതിക ശരീരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍; സംസ്‌കാരം ശനിയാഴ്ച റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍; ചടങ്ങുകള്‍ ആരംഭിക്കുക ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്; ബുധനാഴ്ച രാവിലെ മുതല്‍ പൊതുദര്‍ശനം
പുലര്‍ച്ചെ ആറുമണിക്ക് അലാം കേട്ട് ഉണര്‍ന്നു; ഏഴുമണിയോടെ സുഖമില്ലാതായി; വത്തിക്കാന്‍ സമയം 7.30 ഓടെ മരണം സംഭവിച്ചു; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണത്തിന് കാരണം എന്ത്? നേരത്തെ ബാധിച്ച ന്യൂമോണിയ വീണ്ടും പ്രശ്‌നം ഉണ്ടാക്കിയോ? പോപ്പിന്റെ മരണ കാരണം വ്യക്തമാക്കി ഇറ്റാലിയന്‍ മാധ്യമങ്ങള്‍
വത്തിക്കാന് പുറത്ത് ലളിതമായ രീതിയില്‍ സംസ്‌കാരം; പരമ്പരാഗത ശവമഞ്ചത്തിന് പകരം സാധാരണ മരത്തില്‍ തീര്‍ത്ത പെട്ടി മതിയെന്നും നിര്‍ദ്ദേശം; മരണാനന്തര ചടങ്ങുകളിലും തന്റെ നിലപാടുകളില്‍ ഉറച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ; അടുത്ത പോപ്പിനെ കണ്ടെത്തുന്ന കോണ്‍ക്ലേവ് രണ്ടാഴ്ചയ്ക്ക് ശേഷം
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗം വലിയ ഇടയന്റെ സന്ദര്‍ശനത്തിനായി ഇന്ത്യയും രാജ്യത്തെ ക്രൈസ്തവ സമൂഹവും കാത്തിരിക്കെ; ആഗോള കത്തോലിക്ക സഭയുടെ തലവനെ മോദി ക്ഷണിച്ചത് നേരിട്ടുകണ്ട്; ആശ്ലേഷിച്ചും കൈപിടിച്ചും സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിച്ച പ്രധാനമന്ത്രി   പോപ്പിനെ കണ്ടത് രണ്ടുവട്ടം; ഇന്ത്യയോട് ആഭിമുഖ്യം പുലര്‍ത്തിയ ആത്മീയ നേതാവ് വിടവാങ്ങുമ്പോള്‍
ഓക്സിജന്‍ ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങി; വെന്റിലേറ്റര്‍ മാസ്‌ക് മാറ്റി; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി തുടരും; ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയില്‍ തുടരും
ട്രംപിന് സമാധാന നൊബേല്‍ കിട്ടുമോ? അതോ ലോകസമാധാനത്തിനായി തുറന്ന് വാദിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കോ? പട്ടികയില്‍ ഇരുവരും ഇടം പിടിച്ചു; ട്രംപിനേക്കാള്‍ പുരസ്‌കാരത്തിന് അര്‍ഹന്‍ മറ്റാരും ഇല്ലെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം; ഇക്കുറി 338 നാമനിര്‍ദ്ദേശങ്ങള്‍
വെളളിയാഴ്ച രാത്രി ശാന്തമായി കടന്നുപോയി; ശ്വാസ തടസ്സം ഒന്നും ഉണ്ടായില്ല; ശനിയാഴ്ച രാവിലെ കോഫി കുടിക്കുകയും പത്രങ്ങള്‍ വായിക്കുകയും ചെയ്തു; നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
പോപ്പ് ഫ്രാന്‍സിസ് മരിച്ചാല്‍ വത്തിക്കാനില്‍ സംഭവിക്കുന്നത് എന്തൊക്കെ? കബറടക്കത്തിന്റെ നടപടിക്രമങ്ങള്‍ എങ്ങനെ? പുതിയ പോപ്പിനെ എങ്ങനെ തെരഞ്ഞെടുക്കും? എത്രകാലം കഴിയും പുതിയ മാര്‍പ്പാപ്പ ചുമതല ഏല്‍ക്കാന്‍?
സ്ഥിതി പെട്ടെന്ന് മോശമായി; തുടര്‍ച്ചയായ ശ്വാസംമുട്ടല്‍; ഓക്സിജന്‍ നല്‍കി; പരിശോധനകളില്‍ രക്തിത്തില്‍ പ്ലേറ്റ്ലെറ്റ് അളവ് കുറവ്; വിളര്‍ച്ചയും; രക്തം നല്‍കിയെങ്കിലും ആരോഗ്യത്തില്‍ പുരരോഗതിയില്ല; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് വത്തിക്കാന്‍; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍