You Searched For "school student"

നെഞ്ചില്‍ കുത്തിയ കത്തിയുമായി പോലീസ് സ്റ്റേഷനില്‍; 15 കാരനെ മര്‍ദ്ദിച്ചത് സ്‌കൂളിന് പുറത്ത് വച്ച് മൂന്ന് പേര്‍ ചേര്‍ന്ന്; കുട്ടിയെ കുത്തിയത് മര്‍ദ്ദിച്ചതിനുള്ള പക; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു
വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ കൂട്ടുകാരുമായി എത്തി വളഞ്ഞു; വാക്ക് തര്‍ക്കം പിന്നീട് അടിപിടിയിലേക്ക് നീങ്ങി; കത്തി പുറത്തെടുത്ത് വിദ്യാര്‍ത്ഥിയെ കുത്തി; ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു; പ്രതികളായ വിദ്യാര്‍ത്ഥികളെ പോലീസിന് കൈമാറി
സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സംശയാസ്പദമായി കണ്ടെത്തി; നീരിക്ഷിച്ച പോലീസ് കണ്ടത് കടലില്‍ ചാടി ആത്മഹത്യ ചെയ്യാനുള്ള ശ്രമം; പരാജയപ്പെടുത്തി
പുതുപ്പാടിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചു; തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍
തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവം;  മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം: വൈഷ്ണവ് ആത്മഹത്യ ചെയ്തത് അച്ഛനും അമ്മയും കടയില്‍ പോയതിന് പിന്നാലെ