You Searched For "shine tom chacko"

ഡാന്‍സാഫിനെ ഗൂണ്ടാ സംഘമെന്ന് ഭയന്ന് സാഹസിക ഹോട്ടല്‍ ചാട്ടം നടത്തി ഷൈന്‍ മുങ്ങിയത് ലഹരിക്ക് മറുമരുന്ന് കഴിക്കാനോ? നടന്‍ ആന്റിഡോട്ട് എടുത്തെന്ന് പൊലീസിന് സംശയം; തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യല്‍ മാറ്റി വച്ചു; മൊഴികള്‍ പഠിച്ച ശേഷം വിളിപ്പിക്കും; എഫ്‌ഐആര്‍ ദുര്‍ബലമെന്ന് ഷൈന് നിയമോപദേശം; സാമ്പിള്‍ പരിശോധനാ ഫലം അനുകൂലമെങ്കില്‍ നിയമപോരാട്ടത്തിന്
മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു; കഴിഞ്ഞ വര്‍ഷം അച്ഛന്‍ ഡി അഡിക്ഷന്‍ സെന്ററില്‍ ആക്കിയെങ്കിലും ചികിത്സ പൂര്‍ത്തിയാക്കിയില്ല; പേടിച്ചോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാട്; കോള്‍ ലോഗ് വച്ചുള്ള പൊലീസിന്റെ ചോദ്യങ്ങളില്‍ ഉത്തരം മുട്ടി ഷൈന്‍; സാമ്പിള്‍ പരിശോധനയില്‍ കുടുങ്ങിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും
നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദ് പ്രൊട്ടക്ടര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
സിനിമയെ വെല്ലുന്ന സീന്‍, ഇങ്ങനെയാണ് ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടത് : അമ്മയുടെ ട്വന്റി 20 ചിത്രത്തിലെ രംഗത്തിനൊപ്പം താന്‍ എവിടെ എന്ന് ചോദിക്കുന്നവര്‍ക്ക് ശുചിമുറിയിലേക്ക് ഓടിക്കയറുന്ന വീഡിയോയും; പരിഹാസത്തിന് ഒപ്പം സൂത്രവാക്യം സിനിമയുടെ പോസ്റ്ററും പങ്കുവച്ച് ഷൈന്‍; ഹോട്ടലില്‍ നിന്ന് ബൈക്കില്‍ കടന്ന നടന്‍ പോയത് തൃശൂര്‍ ഭാഗത്തേക്കെന്നും പൊലീസ്
മയക്കുമരുന്ന് ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയ ആളുടെ പേര് വിന്‍സി പറഞ്ഞത് നന്നായി; ആദ്യം പേര് പറയാത്തതുകൊണ്ട് പല പേരുകളും ഊഹിച്ചിരുന്നു; വിന്‍സിക്ക് ഇഷ്ടമില്ലാത്തത് എന്തേ ഷൈന്‍ പറഞ്ഞു; ചിലപ്പോള്‍ തമാശയാകാം; മാല പാര്‍വതി
ഒരിക്കല്‍ ഈ നടന്റെ ലീലാവിലാസങ്ങള്‍ ചൂണ്ടി കാണിച്ചതാണ്; അന്ന് പല പ്രമുഖരും അഭിനന്ദിച്ചു; ചില നടികള്‍ ഇവനെ പൊക്കി പറയുന്നു; ഇവന്‍ കാട്ടിക്കൂട്ടുന്ന തോന്ന്യവാസം നേരില്‍ കണ്ട വ്യക്തിയാണ്; ഏത് അര്‍ത്ഥത്തിലാണ് ഇയാള്‍ നല്ലൊരു നടന്‍ ആകുന്നത്; ഷൈനിനെതിരെ രഞ്ജു രഞ്ജിമാര്‍
സംഭവം അറിഞ്ഞ ഉടനെ തന്നെ വിന്‍സിയെ വിളിച്ചു; അവര്‍ക്ക് ആദ്യം പരാതി നല്‍കാന്‍ ഭയമായിരുന്നു; ഷൈനിനെ എന്നേ വിലക്കേണ്ടതായിരുന്നു; വിന്‍സിക്ക് എല്ലാ പിന്തുണയും നല്‍കും; സജി നന്ത്യാട്ട്
നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ്; ലഹരി മരുന്ന് കണ്ടെത്തിയിട്ടും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ല; പോലീസിന്റെ മൊഴികളില്‍ വൈരുദ്ധ്യം; രക്തപരിശോധനാ ഫലം ഉള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂലം; കൊക്കെയ്ന്‍ കേസില്‍ പോലീസിന്റെ വീഴ്ച എണ്ണിപ്പറഞ്ഞ് കോടതി
അഭിനയിക്കുന്ന കഥാപാത്രത്തോട് നീതിപുലര്‍ത്തണമെങ്കില്‍ പലതും പരിശീലിക്കേണ്ടി വരും; ചിലപ്പോള്‍ ശീലവും ദുശ്ശീലവും ആയേക്കാം; കഞ്ചാവ് അടിച്ചാല്‍ അതിന്റെ റിയാക്ഷന്‍ എന്താണെന്ന് അറിയണമെങ്കില്‍ അത് ഉപയോഗിച്ച് നോക്കണം: ഷൈന്‍ ടോം ചാക്കോ
രക്ത പരിശോധനയില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്താനായില്ല; കൊക്കെയ്ന്‍ കേസില്‍ പ്രതിയായ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
സിനിമയില്‍ കുറച്ച് മോശം വേഷങ്ങള്‍ ചെയ്യാനാണ് രസം. കാരണം ജീവിതത്തില്‍ അത് ചെയ്യാന്‍ സാധിക്കില്ല; അതുകൊണ്ട് നെഗറ്റീവ് ക്യാരക്ടര്‍ ആസ്വദിച്ച് ചെയ്യും; ഞാന്‍ വളരെ വായിനോക്കിയായിട്ടുള്ള ആളുമില്ല; ഷൈന്‍ ടോം ചാക്കോ