You Searched For "മമ്മൂട്ടി"

പാലക്കാട് ചെന്ന് തോല്‍ക്കാന്‍ പോകുന്ന അയാളെ ഞാന്‍ എന്തിനാണ് പരിഹസിക്കുന്നത്? രമേഷ് പിഷാരടിയോട് വ്യക്തിപരമായ ദേഷ്യം തോന്നാന്‍ ഇടയായ ഒരു സംഭവമുണ്ട്; ഒരു നടനെതിരെ പിഷാരടി കളിച്ചു; വെളിപ്പെടുത്തലും ആരോപണങ്ങളുമായി വീണ്ടും തിരഞ്ഞെടുപ്പ് ഗോദായില്‍ ഇടഞ്ഞ് അഖില്‍ മാരാര്‍
പാലക്കാട് പിടിക്കാന്‍ പിഷാരടിക്ക് കൂട്ട് മമ്മൂട്ടി! പത്രിക നല്‍കും മുന്‍പേ മെഗാസ്റ്റാറിന്റെ വീഡിയോ കോള്‍; സ്‌ക്രീനില്‍ തെളിഞ്ഞ മമ്മൂട്ടിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ ഇളകിമറിഞ്ഞു; വിജയാശംസകള്‍ നേര്‍ന്ന് താരം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ!
വിളിച്ചില്ല, അറിഞ്ഞില്ല എന്നൊക്കെ ആസിഫിന് പറയാമായിരുന്നു; പക്ഷേ ആ നിലപാടിലൂടെ അദ്ദേഹത്തോടുള്ള സ്‌നേഹം എനിക്ക് കൂടി; ആസിഫ് അലിയെ പുകഴ്ത്തി നടന്‍ രമേഷ് പിഷാരടി
കഞ്ചാവ് കേസില്‍ അറസ്റ്റിലായ സംവിധായകനുമായി സഹകരിക്കുമ്പോള്‍ ലഹരിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കരുതില്ലേ? മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി ഹരീഷ് പേരടി
മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി; ഞാന്‍ വിജയിച്ചാല്‍ മമ്മൂട്ടി പാലക്കാട്ട് എത്തും; ചലച്ചിത്ര താരങ്ങളെയാരെയും താന്‍ നിര്‍ബന്ധിച്ച് പ്രചാരണത്തിനു കൊണ്ടുവരില്ല; ഷാഫിയും രാഹുലും ചെയ്ത നല്ലകാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും; തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവനെ കണ്ട് അനുഗ്രഹം വാങ്ങിയാണ് രമേഷ് പിഷാരടി പാലക്കാട്ടേക്ക്
മഹാനടന് ഒരു നീതി, ചെറിയ നടനായ എന്നോട് മറ്റൊരു നീതി; തുല്യനീതി ഉറപ്പുള്ള നാട്ടില്‍ എന്നോടും മാപ്പ് പറയണമെന്ന് പറയാനുള്ള അഹങ്കാരം എനിക്കില്ല; പക്ഷേ ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുതെന്ന് ഒരു വാക്കെങ്കിലും ആ സൈബര്‍ പോരാളികളോട് ദയവായി അങ്ങ് പറയണം; മുഖ്യമന്ത്രിക്കെതിരെ പ്രേംകുമാര്‍
പൊതുമധ്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അന്തസ്സിനെ അപമാനിച്ച മുഹമ്മദ്കുട്ടിയോട് വിശാലമനസ്‌കനായ ആശാന്‍ ക്ഷമ ചോദിച്ചിരിക്കുന്നു! ഇനി മമ്മൂട്ടി ആള്‍ക്കാരോട് എങ്ങനെ പെരുമാറണം എന്ന കോഴ്‌സിന് മോഹന്‍ലാലിന്റെ അടുത്ത് ട്യൂഷന് പോവുക; ടൗണ്‍ഷിപ്പ് സന്ദര്‍ശന വിവാദത്തില്‍ മമ്മൂട്ടിയോട് മാപ്പു പറഞ്ഞ മുഖ്യമന്ത്രിക്കും സൈബറിടത്തില്‍ വിമര്‍ശനം
എന്നും കേരളത്തിന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ആൾ; നമ്മുടെ നാട്ടിൽ എന്തിനെയും...ചീത്തയാക്കുന്ന ചിലരുണ്ട്; ഞാൻ അത് മനസിലാക്കണമായിരുന്നു; വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു; ആ വിവാദത്തിൽ നടൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ
മമ്മൂട്ടി വരുന്ന കാര്യം മുതിര്‍ന്ന നേതാക്കളെ ആരെയും അറിയിച്ചില്ല; ഒറ്റയ്ക്ക് പിന്നാലെ പോയി മമ്മൂട്ടിയെയും ടൗണ്‍ഷിപ്പിനെയും അനാവശ്യ വിവാദത്തിലാക്കി; റഫീഖിനെതിരെ വയനാട് സിപിഎമ്മില്‍ അമര്‍ഷം; സൈബറിടത്തില്‍ വാഴ്ത്തിയവര്‍ തന്നെ കടന്നാക്രമിച്ചപ്പോള്‍ ആകെ പകച്ച് മമ്മൂട്ടിയും
മമ്മൂട്ടി വിളിച്ചു, റഫീഖ് കൂളായി; നിങ്ങളെന്തിനാ എപ്പോഴും എന്റെ കൂടെ നടക്കുന്നത്? മമ്മൂട്ടിയുടെ ആ ചോദ്യം തമാശയോ അപമാനിക്കലോ? സൈബര്‍ സഖാക്കള്‍ എന്തുപറഞ്ഞാലും ജില്ലാ സെക്രട്ടറിയുടെ മനംമാറി; അദ്ദേഹം എന്നെ മനഃപൂര്‍വം അപമാനിച്ചിട്ടില്ല; മഹാനടന്റെ കണ്‍സേണ്‍ മനസ്സിലാവാതെ പോയത് ആര്‍ക്ക്? വയനാട്ടിലെ വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ മമ്മൂട്ടിയുടെ ഫോണ്‍ കോളും സെക്രട്ടറിയുടെ പോസ്റ്റും