You Searched For "ദുരന്തം"

മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ വൻ ദുരന്തം; ബസും പിക്കപ്പ് വാനും തമ്മിലുള്ള കൂട്ടിയിടയിൽ പൊലിഞ്ഞത് പത്ത് ജീവനുകൾ; നിരവധി പേർക്ക് പരിക്ക്; നടുക്കം മാറാതെ പ്രദേശം
തങ്ങളുടെ ഭാരങ്ങൾ എല്ലാം ഭഗവാനോട് ഏറ്റുപറഞ്ഞ് മനഃസ്ഥാപിക്കാൻ ഇറങ്ങിയ ഒരുകൂട്ടം മനുഷ്യജീവനുകൾ; മനസ്സ് നിറച്ച് പ്രതീക്ഷകളുമായി പോകവേ അപ്രത്യക്ഷമായി എത്തിയ ദുരന്തം; ആ കൂട്ടിയിടയിൽ ബസും ലോറിയും ഒരുമിച്ച് കത്തിച്ചാമ്പലായി; വെന്ത് വെണ്ണീറായി ഒട്ടും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ മൃതദേഹങ്ങൾ; ആന്ധ്രയെ നടുക്കിയ അപകടത്തിൽ പോലീസ് സംശയിക്കുന്നത് മറ്റൊന്ന്
ടേക്ക് ഓഫ് ചെയ്യാനുള്ള വേഗത കൈവരിച്ച് കുതിച്ചെത്തിയ ആ ഹെർക്കുലീസ് വിമാനം; പെട്ടെന്ന് ആകാശത്ത് ഉയർന്ന് പറന്നിട്ടും അസാധാരണമായ രീതിയിൽ താഴ്ന്ന് ഒരു വട്ടം കറങ്ങി ഉഗ്ര ശബ്ദത്തിൽ നിലം പതിക്കുന്ന കാഴ്ച; നിമിഷ നേരം കൊണ്ട് സ്ഫോടക വസ്തുക്കൾ അടക്കം പൊട്ടിത്തെറിച്ച് പ്രദേശത്ത് തീഗോളം; കൊളംബിയയിലെ സൈനിക വിമാന ദുരന്തം ഞെട്ടിക്കുന്നത്; നടുക്കം മാറാതെ രാജ്യം
40,000 അടി ഉയരത്തിൽ കണ്ണിനെ ഇരുട്ടാക്കി ഉഗ്രസ്ഫോടന ശബ്ദം; ഇറാഖിന് മുകളിൽ അമേരിക്കയുടെ സൈനിക വിമാനം തകർന്നുവീണ് വൻ ദുരന്തം; നാല് പേർ കൊല്ലപ്പെട്ടു; മിസൈൽ അടിച്ച് വീഴ്ത്തിയതെന്ന് ഇറാൻ..അല്ലെന്ന് പെന്റഗൺ; ആകാശത്ത് കത്തിയമർന്ന് ഭീമൻ; എല്ലാം കൃത്യമായി അന്വേഷിക്കുമെന്ന് അന്വേഷണ ഏജൻസി
കെട്ടിടം അണ്‍ഫിറ്റെന്നും പൊളിച്ചുമാറ്റണമെന്നും രണ്ടുവര്‍ഷം മുമ്പേ കണ്ടെത്തിയെന്ന് കോര്‍പറേഷന്‍ സെക്രട്ടറി; അപകടം മുന്‍കൂട്ടി കണ്ടിട്ടും ലൈസന്‍സ് കാലാവധി തീരാതെ ഒഴിപ്പിക്കില്ലെന്ന വിചിത്രവാദവും; വലിയങ്ങാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയരുമ്പോള്‍ പൊറുക്കാനാവാത്ത അനാസ്ഥയുടെ തെളിവുകള്‍ പുറത്ത്
അത് ഭൂമിയിലെ നരകമായിരുന്നു. ഓരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ടു; 15 സ്ത്രീകളും രണ്ട് കുട്ടികളുമാണ് ആ ചെറിയ സെല്ലില്‍ ഉണ്ടായിരുന്നത്; മാരകമായ മുറിവുകളേറ്റു, തളര്‍ന്നു വീഴുമ്പോഴും മര്‍ദനം തുടര്‍ന്നു; ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ തടവുകാരെ പട്ടിണിക്കിട്ടു; താലിബാന്‍ തടവറയിലെ ദുരനുഭവം ബ്രിട്ടീഷ് ദമ്പതികള്‍ വിവരിക്കുമ്പോള്‍
പൈലറ്റുമാരിലൊരാള്‍ രണ്ടുഇന്ധന സ്വിച്ചുകളും ഓഫാക്കി; മിക്കവാറും പൈലറ്റ്-ഇന്‍-കമാന്‍ഡ് ക്യാപ്റ്റന്‍ സുമീത് സഭര്‍വാള്‍; എയര്‍ ഇന്ത്യ  ഡ്രീംലൈനര്‍ സ്വിച്ച് ഓഫാക്കിയത് കംപ്യൂട്ടറല്ലെന്ന് ബ്ലാക്ക് ബോക്‌സ് തെളിവുകള്‍; പൈലറ്റ് സംഘടനകളുടെ വാദങ്ങള്‍ പൊളിയുന്നു; കാരണങ്ങള്‍ നിരത്തി ജേക്കബ് കെ ഫിലിപ്പ്
തങ്ങളുടെ മുന്നിൽ എന്ത്..നടക്കുന്നുവെന്ന് പോലും കാണാൻ പറ്റാത്ത രീതിയിൽ കൊടും മഴ; പാളത്തിലെ വെള്ളം ചീറ്റിതെറിപ്പിച്ച് കൊണ്ട് പരമാവധി സ്പീഡിൽ യാത്ര; പെട്ടെന്ന് ഉഗ്ര ശബ്ദം; സ്പെയിനിനെ നടുക്കി വീണ്ടും ട്രെയിൻ അപകടം; മതിലിലേക്ക് ഇടിച്ച് കയറി ലോക്കോ പൈലറ്റിന് ദാരുണാന്ത്യം; തീവണ്ടി ദുരന്തങ്ങളിൽ വിറങ്ങലിച്ച് നാട്; ഒന്നും മിണ്ടാതെ അധികൃതർ
അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാതെ എല്ലാം മതിമറന്ന് ആഘോഷിക്കുന്ന ആളുകൾ; കുടിച്ച് കൂത്താടി നല്ല നാളെയെ വരവേൽക്കാൻ ആർത്ത് ഉല്ലസിച്ചവർ; പെട്ടെന്ന് കണ്ണ് അടച്ച് തുറക്കും മുമ്പ് ബാർ തീഗോളമാകുന്ന കാഴ്ച; ആർക്കും രക്ഷാപ്പെടാൻ പോലും പറ്റാത്ത അവസ്ഥ; 40 പേരുടെ ജീവൻ ഒറ്റയടിക്ക് വെന്തുരുകി; നാടിനെ നടുക്കിയ സ്കീ റിസോർട്ട് ദുരന്തത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്ത്?
സ്വിസ് നൈറ്റ് ക്ലബ്ബില്‍ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തം; ലേ കോണ്‍സ്റ്റലേഷന്‍ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി; ഷാംപെയ്ന്‍ കുപ്പിയിലെ സ്പാര്‍ക്ലറുമായി വനിതാ വെയ്റ്ററുടെ സാഹസിക നൃത്തം അഗ്നിഗോളമായി; സുരക്ഷാ വീഴ്ച്ചകളും പ്രകടം