INDIAടോയ്‌ലറ്റ് വേസ്റ്റുകൾ നേരിട്ട് മുകളിലുള്ള കുഴിയിലേക്ക് വഴിതിരിച്ചുവിട്ടു; ഇതോടെ ഇൻഡോറെ ഞെട്ടിച്ച് വൻ ദുരന്തം; മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു; വേദനയിൽ മുങ്ങി കുടുംബങ്ങൾസ്വന്തം ലേഖകൻ1 Jan 2026 7:13 PM IST
Top Storiesഇസ്രയേലില്‍ ജിനേഷിനെ കൊന്നതാണോ? വയോധികയെ വകവരുത്തിയത് മകനെങ്കില്‍ ജിനേഷിന് സംഭവിച്ചത് എന്ത്? സത്യമറിയാന്‍ അലഞ്ഞ അഞ്ച് മാസം; ഒടുവില്‍ ഭര്‍ത്താവിന്റെ അരികിലേക്ക് രേഷ്മയും മടങ്ങി; കുഞ്ഞ് ആരാധ്യയെ തനിച്ചാക്കി അമ്മയും പോകുമ്പോള്‍ മരണരഹസ്യം തേടിയ മറുനാടന്‍ ഇടപെടലുകളും വിഫലം!മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 3:22 PM IST
SPECIAL REPORTഇസ്രയേലില്‍ വച്ച് ജിനേഷിനെ ആരെങ്കിലും അപായപ്പെടുത്തിയോ? ഭര്‍ത്താവിന്റെ മരണരഹസ്യം തേടി അലഞ്ഞത് അഞ്ചുമാസം; നീതി ലഭിക്കില്ലെന്ന ഭയം രേഷ്മയെ തളര്‍ത്തിയോ? ഒടുവില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കി രേഷ്മയും യാത്രയായി; കുഞ്ഞ് ആരാധ്യയെ തനിച്ചാക്കി അമ്മയും പോയി; വയനാടിനെ നൊമ്പരപ്പെടുത്തി മറ്റൊരു ദുരന്തം കൂടി!മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 1:24 PM IST
SPECIAL REPORTഅച്ഛന്‍ മുഹമ്മദ് അനസ് ഗള്‍ഫില്‍; അധ്യാപികയായ അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല; ചിറ്റൂരിനെ കണ്ണീരിലാഴ്ത്തി ആറുവയസ്സുകാരന്റെ മരണം; മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തി; 20 മണിക്കൂര്‍ രക്ഷാ ദൗത്യം വെറുതെയായി; അമ്പാട്ടുപാളയത്തെ സുഹാന്‍ നൊമ്പരപ്പെടുത്തുന്ന ഓര്മ്മമറുനാടൻ മലയാളി ബ്യൂറോ28 Dec 2025 9:37 AM IST
SPECIAL REPORTഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ വിനോദ സഞ്ചാരികളും; മരിച്ചവരില്‍ കൂടുതല്‍ റെസ്‌റ്റോറന്റിലെ ജീവനക്കാര്‍; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് വിലയിരുത്തല്‍; രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ ദുരന്തത്തില്‍ എങ്ങും ഞെട്ടല്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഗോവ മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്7 Dec 2025 7:18 AM IST
SPECIAL REPORTഭീമൻ സുനാമി കരയിലേക്ക് അടിച്ചുകയറുന്നതുപോലെ കാഴ്ച; ജീവന് വേണ്ടി നിലവിളിച്ചോടുന്ന ആളുകൾ; ചുറ്റും ഭയപ്പെടുത്തുന്ന രംഗങ്ങൾ; ഓസ്ട്രിയയെ നടുക്കി 'മഞ്ഞുമല' ഇടിഞ്ഞുവീണ് വൻ ദുരന്തം; നിമിഷ നേരം കൊണ്ട് ഒരു പ്രദേശം മുഴുവൻ മണ്ണിനടിയിൽ; നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു; വരുത്തി വെച്ച അപകടമെന്ന് അധികൃതർമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 9:41 PM IST
SPECIAL REPORTഭാരത പുത്രനെ വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടില്‍ എത്തിച്ചപ്പോള്‍ എങ്ങും വിലാപം; അച്ഛന്റെ ചേതനയറ്റ മൃതദേഹം മകള്‍ ഏറ്റുവാങ്ങുന്ന ഹൃദയഭേദകമായ കാഴ്ച; കരഞ്ഞ് തളര്‍ന്നിരിക്കുന്ന ഉറ്റവര്‍; വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ രാജ്യത്തിന്റെ അവസാന സല്യൂട്ട് നേടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 6:16 PM IST
HOMAGEമുത്തശ്ശിക്ക് ചക്കരമുത്തം നല്‍കി സ്‌കൂളിലേക്ക് പോയ പൊന്നുമോളെ കുറിച്ച് കേട്ടത് നെഞ്ചു പിളരുന്ന വാര്‍ത്ത; കുഞ്ഞുഹെയ്‌സലിനുണ്ടായ ദുരന്തമറിഞ്ഞ് തളര്‍ന്നു വീണു മുത്തശ്ശി; വാഴത്തോപ്പ് സ്‌കൂളിലെ അപകടത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു; ഹെയ്‌സലിന്റെ സംസ്‌ക്കാരം ഇന്ന് നടക്കുംമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 9:18 AM IST
SPECIAL REPORTമിനി തിരുപ്പതി ക്ഷേത്രത്തില്‍ അകത്തേക്കും പുറത്തേക്കും പോകാന്‍ ഇടുങ്ങിയ ഒരുകവാടം മാത്രം; പൂജാപാത്രങ്ങളുമായി എത്തിയ സ്ത്രീകള്‍ തിക്കിലും തിരക്കിലും കുടുങ്ങി ശ്വാസം മുട്ടി സഹായത്തിനായി നിലവിളിക്കുന്ന ദൃശ്യങ്ങള്‍; ഏകാദേശിക്ക് എത്തിയത് നിയന്ത്രിക്കാനാവാത്ത ഭക്തജനക്കൂട്ടം; മരിച്ചവരുടെ എണ്ണം പത്തായി; അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്ര മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 5:07 PM IST
SPECIAL REPORTചൂടിന്റെ കാഠിന്യത്താല്‍ ബസിന്റെ തറയിലെ അലുമിനിയം ഷീറ്റുകള്‍ ഉരുകി; വാഹനത്തിന്റെ ഭാരം കുറച്ച് വേഗത കൂട്ടാനായി ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം പാളി ഉപയോഗിച്ചത് വിനയായി; ആ ബസില്‍ ഉണ്ടായിരുന്നത് 46 ലക്ഷത്തിന്റെ 234 സ്മാര്‍ട് ഫോണും; കുര്‍ണൂലില്‍ ദുരന്തം കൂട്ടി ഫ്‌ളിപ്കാര്‍ട്ട് പാഴ്സല്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 7:25 AM IST
SPECIAL REPORTദേശീയ പാതയ്ക്കായി അശാസ്ത്രിയ കുന്നിടിക്കല്‍; അപകടത്തിന് തൊട്ടു മുമ്പ് 22 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത് ഒഴിവാക്കിയത് വന്‍ ദുരന്തം; സാഹസിക രക്ഷാപ്രവര്‍ത്തനത്തിനും ബിജുവിനെ രക്ഷിക്കാന്‍ ആയില്ല; ബിന്ദു ഗുരുതര പരിക്കുകളുമായി ചികില്‍സയില്‍; അടിമാലി മണ്ണിടിച്ചിലില്‍ ഒരു മരണം; ഇതും മനുഷ്യനിര്‍മ്മിത ദുരന്തംമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 6:27 AM IST
Right 1സ്‌കൂളുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം കാണാൻ നഗരത്തിൽ തടിച്ചുകൂടിയ ജനങ്ങൾ; ആർപ്പുവിളിച്ചും കൈകൾ കൊട്ടിയും ആവേശം അല തല്ലവേ വെടിയൊച്ച; നിമിഷ നേരം കൊണ്ട് ആളുകൾ ചിതറിയോടി; കാറുകളിൽ അഭയം പ്രാപിച്ച് ചിലർ; മിസിസിപ്പിയെ വിറപ്പിച്ച് വെടിവെപ്പ്; നാല് പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; അക്രമിയെ ഇരുട്ടിൽത്തപ്പി പോലീസ്; പ്രദേശത്ത് അതീവ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 10:22 PM IST