SPECIAL REPORTനാമക്കലില്‍ നിന്ന് ആരാധകര്‍ പിന്തുടര്ന്നതും വിജയ് യുടെ കാരവന്റെ ജനല്‍ അടച്ചതും, മരക്കൊമ്പ് പൊട്ടിവീണതും അടക്കം കരൂര്‍ ദുരന്തത്തിന് മുഖ്യമായി നാലുകാരണങ്ങള്‍; സംഘാടനത്തിലെ പാളിച്ചകള്‍ക്ക് പഴി കേള്‍ക്കുന്നതിനിടെ ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍; പൊലീസിനും പഴിമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 2:30 PM IST
Right 1അടുത്ത മാസം വിവാഹം; വിജയ്യെ ഒരുനോക്കുകാണാന്‍ കൊതിച്ചെത്തി ആകാശും ഗോകുലശ്രീയും; ഒന്നാകും മുമ്പേ തട്ടിയെടുത്ത് മരണം; മകളെ ബലി കൊടുത്തതിന് തുല്യമായി പോയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഗോകുലശ്രീയുടെ അമ്മ; വിജയ്ക്കൊപ്പം നൂറുകണക്കിന് വാഹനങ്ങള്‍ വന്നെന്നും പകല്‍ വന്നിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 1:10 PM IST
SPECIAL REPORTവിജയ്ക്ക് അനുകൂലമായ സഹതാപ തരംഗം സര്‍ക്കാര്‍ ചെലവില്‍ വേണ്ട! ടിവികെ സംസ്ഥാന നേതാക്കള്‍ക്ക് എതിരെ കേസെടുത്തെങ്കിലും വിജയ്യെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് വരും വരെ കാക്കാന്‍ സ്റ്റാലിന്; കോടതി സ്വമേധയാ കേസെടുക്കുമെന്ന കണക്കുകൂട്ടലില്‍ ഡിഎംകെ; കരൂര്‍ ദുരന്തം ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 11:57 AM IST
Right 1കരുര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്; പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം നല്‍കും; ടിവികെയുടെ സംസ്ഥാന പര്യടനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനം; പൊലീസിന്റെ അനുമതി കിട്ടിയാല്‍ വിജയ് കരൂരിലേക്ക് പോകും; വിജയ് ചെന്നൈയിലേക്ക് പോയത് കൂടുതല്‍ തിരക്ക് ഒഴിവാക്കാനെന്നും ടിവികെ നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 11:43 AM IST
CYBER SPACEഅണ്ണാദുരൈയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തീവണ്ടി ബോഗികള്‍ക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവര്‍ നിരവധി; എംജിആര്‍, ജയലളിത തുടങ്ങിയവരുടെ ശവസംസ്കാര നേരത്തും ഈ മാതിരി മരണാചാരങ്ങള്‍ ഉണ്ടായി; ഇത്രയധികം പേര് ആദ്യം; താരപ്രേമത്തിന്റെ അപകടകരമായ അനന്തരഫലങ്ങളെന്ന് ജോയ് മാത്യുമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 10:49 AM IST
SPECIAL REPORTതിക്കിലും തിരക്കിലും ശ്വാസം മുട്ടി വെപ്രാളത്തോടെ സമീപത്തെ ഓല ഷെഡ്ഡുകള്‍ പൊളിച്ച് മേല്‍ക്കൂരയില്‍ കയറി രക്ഷപ്പെടുന്നവര്‍; ഏറെയും പാര്‍ട്ടി പതാക പതിച്ച വെള്ള ടീഷര്‍ട്ട് ധരിച്ച കൗമാരക്കാര്‍; കരൂരില്‍ വിജയ്യുടെ റാലി ദുരന്തമായതോടെ രക്ഷപ്പെടുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്; സ്ഥലം നഷ്ടമാകാതിരിക്കാന്‍ വെള്ളം പോലും കുടിക്കാതെ കാത്തിരുന്നവര്‍ക്ക് സംഭവിച്ചത് വന്ദുരന്തംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 10:31 AM IST
SPECIAL REPORTഎന്തിനാണ് ഒരു നടനെ കാണാന്‍ ആളുകള്‍ അഞ്ചും ആറും മണിക്കൂര്‍ കാത്തിരിക്കുന്നത്; നാമക്കലില്‍ രാവിലെ 8.45ന് യോഗം നടക്കുമെന്നാണ് പറഞ്ഞത്; എന്നാല്‍ ഈ മാന്യന് 8.45നുള്ള വിമാനത്തിലാണ് പുറപ്പെട്ടതു തന്നെ; കരൂരില്‍ എത്തിയത് ഏഴ് മണിക്കൂര്‍ വൈകിയും; കരൂരിലേത് സൃഷ്ടിക്കപ്പെട്ട ദുരന്തമോ? വിജയിനെ അറസ്റ്റു ചെയ്യുമോ?മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 6:36 AM IST
SPECIAL REPORTഎന്റെ ഹൃദയം തകര്‍ന്നുപോയി; വിവരിക്കാനാവാത്ത വേദനയും ദു:ഖവും തോന്നുന്നു; കരൂര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇതാദ്യമായി പ്രതികരിച്ച് വിജയ്; ഒന്നും മിണ്ടാതെ നഗരം വിട്ട ടിവികെ നേതാവിന് എതിരെ വിമര്‍ശനം; അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസും ഡിഎംകെയുംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 12:09 AM IST
SCIENCEഡൂംസ്ഡേ വാല്‍നക്ഷത്രത്തിന്റെ തെളിവുകള്‍ അമേരിക്കയില്‍ കണ്ടെത്തി; കാലിഫോര്‍ണിയ, അരിസോണ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ അവശിഷ്ട സാമ്പിളുകള്‍ വിശകലനം ചെയ്ത ഗവേഷണം പുതുചരിത്രമായിമറുനാടൻ മലയാളി ഡെസ്ക്17 Sept 2025 1:27 PM IST
Top Storiesനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബന്ധുവിനെ യാത്രയാക്കിയുള്ള മടക്കം; വീട്ടിലെത്താന്‍ 25 കിലോമീറ്റര്‍ മാത്രമുള്ളപ്പോഴായിരുന്നു അപകടത്തിന്റെ രൂപത്തില്‍ ദുരന്തം; പ്രിന്‍സിന്റെയും രണ്ട് മക്കളുടെയും ജീവനെടുത്ത അപടകത്തില്‍ പരിക്കേറ്റ ഐശ്വര്യയുടെ നില ഗുരുതരം; ഞെട്ടല്‍ മാറാതെ തേവലക്കരമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 2:34 PM IST
Right 1680 കിലോ ഭാരമുള്ള കൂറ്റന്‍ കാള പാഞ്ഞുവന്നപ്പോള്‍ കൊമ്പു കുത്തിക്കാന്‍ ശ്രമം; കുത്തേറ്റ് തെറിച്ചുവീണ 22 കാരന് ദാരുണാന്ത്യം; അലറി വിളിച്ച് കാണികള്‍; കണ്ടുനിന്ന കാണികളിലൊരാള്‍ ഷോക്കില്‍ മരിച്ചുവീണു; ലിസ്ബണിലെ കാളപ്പോര് മത്സരം ദുരന്തമായി മാറിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 9:26 PM IST
SPECIAL REPORTകേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട്; പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 772 കോടി രൂപ; എന്നിട്ടും പുനരധിവാസം ഇനിയും അകലേ; മുണ്ടക്കൈ ടൗണ്‍ഷിപ്പില്‍ പൂര്‍ത്തിയാകുന്നത് ഒരു വീട് മാത്രംമറുനാടൻ മലയാളി ബ്യൂറോ27 July 2025 10:23 AM IST