You Searched For "യുവാവ്"

കൈമുറിഞ്ഞതിന് ചികിത്സയ്‌ക്കെത്തിയ യുവാവ് ആശുപത്രി തല്ലിപ്പൊളിച്ചു; മദ്യലഹരിയിൽ അക്രമാസക്തനായ 23കാരൻ അത്യാഹിത വിഭാഗത്തിന്റെ വാതിൽ തകർത്ത് ഇസിജി മെഷീൻ, മൾട്ടി പാര മോണിറ്റർ എന്നിവ നശിപ്പിച്ചു: ആശുപത്രിയിക്കുണ്ടായത് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം
നാടിനെ മുൾ മുനയിൽ നിർത്തി മാനസിക വിഭ്രാന്തിയുള്ള യുവാവിന്റെ കാറോട്ടം; നിയന്ത്രണം വിട്ട കാർ ഇടിച്ചുതകർത്തത് മൂന്നുവാഹനങ്ങൾ; അർജുൻ പിടിയിലായത് സിനിമയെ വെല്ലുന്ന നാടകീയതക്കൊടുവിൽ
സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകിയിൽ നിന്നും തട്ടിയെടുത്തത് 33 ലക്ഷം രൂപ; യുവതിയുടെ പരാതിയിൽ ഹോ‌ട്ടൽ മാനേജരും ഭാര്യയും അറസ്റ്റിൽ
യാത്രക്കിടെ ക്ഷീണം തോന്നി കാറിൽ വിശ്രമിക്കവേ രണ്ട് യുവാക്കൾ ഗ്ലാസിൽ തട്ടി; പെട്രോൾ തീർന്നെന്നും, പെട്രോൾ അടിക്കാൻ പണം തരുമോ എന്നു ചോദിച്ചു; പേഴ്സിൽ നിന്ന് പണം നൽകാൻ ഒരുങ്ങുമ്പോൾ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണമാലയും കവർന്നു; മോഷണത്തിന് ഇരയായത് എറണാകുളം സ്വദേശി
യുവാവ് ആത്മഹത്യ ചെയ്തതുകൊക്കയിലേക്ക് തള്ളിയ പെൺസുഹൃത്ത് മരിച്ചെന്ന് കരുതി; 26 മണിക്കൂറിന് ശേഷം പെൺകുട്ടിയെ രക്ഷപ്പെടുത്തി പൊലീസ്; നാടുകാണി പവലിയനിലെ ആത്മഹത്യ സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കിനെത്തുടർന്ന്; യുവാവിനെ കൊലപ്പെടുത്തിയതെന്ന പരാതിയുമായി സഹോദരി രംഗത്ത്