You Searched For "അമേരിക്ക"

വാശിയെങ്കില്‍ വാശി! ചൈനയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ ട്രംപിന്റെ മറുപടി; ചൈനയ്ക്ക് 104 ശതമാനം താരിഫ് ചുമത്തി തിരിച്ചടി; 50 ശതമാനം അധിക താരിഫ് ബുധനാഴ്ച നിലവില്‍ വരുമെന്ന് വൈറ്റ് ഹൗസ്; കടുത്ത നടപടി 34 ശതമാനം താരിഫ് ചൈന പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെ; ഇതെങ്ങോട്ടാണ് പോക്കെന്ന് അന്തംവിട്ട് ലോകരാജ്യങ്ങള്‍
ഇൻസ്റ്റാഗ്രാമിലൂടെ മൊട്ടിട്ട പ്രണയം; ചാറ്റിലൂടെ ജാസ്‌ലിന്റെ ഹൃദയം കവർന്ന് ആ ആന്ധ്രാക്കാരൻ; എട്ട് മാസത്തെ ഓൺലൈൻ ഡേറ്റിംഗ്; പിരിഞ്ഞിരിക്കാൻ വയ്യ..; ഒടുവിൽ ഏഴ് കടൽ താണ്ടി ഇരുവരും ഒന്നിച്ചു; നമുക്ക് പെണ്ണില്ലടാ..എന്ന് പറയുന്ന സിംഗിൾസിന് ചന്ദന്‍ ഇപ്പോൾ മാതൃക; വൈറലായി ക്യൂട്ട് കപ്പിൾസ്!
ട്രംപിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന തീരുമാനത്തില്‍ ചൈന; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ 50 ശതമാനം അധിക നികുതികൂടി ഏര്‍പ്പെടുത്തുമെന്ന് ട്രംപ്; ചൈനയ്ക്ക് ആകെ ചുമത്തുന്ന നികുതി 94 ശതമാനമായി ഉയരും; അമേരിക്കയുടെ പകരചുങ്കത്തില്‍ ആടിയുലഞ്ഞ് ആഗോള വിപണി
വീണ്ടും തകർന്ന് തരിപ്പണമായി അമേരിക്കൻ വിപണി; യൂറോപ്പിനും കണ്ടകശനി; ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയിലും വൻ ഇടിവ്; ഏഷ്യൻ രാജ്യങ്ങൾക്കും തിരിച്ചടി; ലോകത്തെ ആശങ്കയിലാക്കി ആഗോള വിപണി; യുഎസ് പ്രസിഡന്റിന്റെ കടുംകട്ടി നയത്തിൽ വിറങ്ങലിച്ച് രാജ്യങ്ങൾ; ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കോ?; ട്രംപിന്റെ തീരുവ യുദ്ധം ബൂമറാംഗാകുമ്പോൾ!
അമേരിക്കയിലെ ഇന്ത്യന്‍ ടെക്കി കൊല്ലപ്പെട്ടതെന്ന് ആശങ്ക; വെടിയേറ്റ് മരിച്ചത് ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടപ്പെട്ട നിര്‍ണായക വെളിപ്പെടുത്തിലിന് ശേഷം; ആത്മഹത്യ തിയറി തള്ളി മാതാപിതാക്കള്‍ രംഗത്ത്
നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ വിസമ്മതിച്ചു; ദക്ഷിണ സുഡാന്‍ പൗരന്മാരുടെ വിസ റദ്ദാക്കി അമേരിക്ക; ഇനിയുള്ള വിസ അപേക്ഷകള്‍ തള്ളുമെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ; നടപടി ദക്ഷിണ സുഡാന്‍ വീണ്ടും ആഭ്യന്തര യുദ്ധത്തിന്റെ വക്കിലായിരിക്കെ
ചൈനയ്ക്ക് തെറ്റുപറ്റി, അവര്‍ പരിഭ്രാന്തരായി, അവര്‍ ചെയ്യരുതാത്ത കാര്യം ചെയ്തു: യുഎസില്‍ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന തിരിച്ചടിച്ചതോടെ ട്രംപിന്റെ പ്രതികരണം; ലോകവ്യാപാര സംഘടനയില്‍ നിയമയുദ്ധത്തിനും ചൈന തയ്യാറെടുത്തതോടെ വ്യാപാര-വാണിജ്യ യുദ്ധം കൈവിട്ടുപോകുമോ? ആശങ്കയോടെ ആഗോള വിപണി
ട്രംപിന്റെ പകര ചുങ്കത്തില്‍ നരേന്ദ്രമോദിയുടേത് നാണംകെട്ട കീഴടങ്ങല്‍; അമേരിക്ക നടപ്പാക്കിയ അധികതീരുവയ്ക്കെതിരേ ഒരു വാക്കുപോലും മോദി സംസാരിച്ചില്ല: പ്രകാശ് കാരാട്ട്
ചൈനീസ് കടലില്‍ തമ്പടിച്ചിരുന്ന യുദ്ധക്കപ്പല്‍ കൂടി പശ്ചിമേഷ്യയിലേക്ക്; ഇറാനെതിരെ ആക്രമണം നടത്താന്‍ ട്രംപ് ഒരുങ്ങുന്നതായി സ്ഥിരീകരിച്ച് ഇസ്രായേല്‍: സമാധാനത്തിനായി രംഗത്തിറങ്ങിയ ട്രംപ് ഇറാനെ തീര്‍ത്ത് സമാധാനം സ്ഥാപിക്കാന്‍ നീക്കമെന്ന് സൂചന