Top Storiesവിമാനത്തിലുണ്ടായിരുന്ന ആരും തന്നെ ഇനി ജീവനോടെ ഉണ്ടാകില്ല; പൊട്ടോമാക് നദിയില്‍ നിന്ന് ഇതുവരെ 28 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; മുഴുവന്‍പേരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരും; എന്നിട്ട് അവരുടെ പ്രിയപ്പെട്ടവരെ ഏല്‍പ്പിക്കും; അമേരിക്കയെ നടുക്കിയ വിമാനദുരന്തത്തില്‍ വിശദീകരണവുമായി കൊളംബിയ ഫയര്‍ ചീഫ്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 9:57 PM IST
Top Storiesഅമേരിക്കയെ ഞെട്ടിച്ച് ആകാശ ദുരന്തം; ജീവന്റെ തുടിപ്പ് തേടി രക്ഷാപ്രവർത്തകർ; മരണസംഖ്യ ഉയരുന്നു; ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ; വിമാനവുമായി കൂട്ടിയിടിച്ച ഹെലിക്കോപ്റ്ററും പോടോമാക് നദിയിൽ തന്നെ ഉള്ളതായി സൂചനകൾ; എങ്ങും ഭീതിപ്പെടുത്തുന്ന കാഴ്ചകൾ; വേദനയോടെ ഉറ്റവർ!മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 6:59 PM IST
Top Storiesഅമേരിക്കയിലെ വിമാന ദുരന്തത്തില്‍ ഇതുവരെ കണ്ടെത്തിയത് 18 മൃതദേഹങ്ങള്‍; പോട്ടോമാക് നദിയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എട്ടടി താഴ്ച്ചയില്‍; യാത്രക്കാര്‍ ആരും രക്ഷപെട്ടിരിക്കന് സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍; വാഷിങ്ടണ്‍ ഡി.സിയിലേത് ഒരു പതിറ്റാണ്ടിനിടെ അമേരിക്കയില്‍ ഉണ്ടായ വലിയ വിമാന ദുരന്തംമറുനാടൻ മലയാളി ഡെസ്ക്30 Jan 2025 12:46 PM IST
Right 1വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് ഉയര്‍ന്നത് വലിയൊരു തീഗോളം; രണ്ടായി പിളര്‍ന്ന് വിമാനം; ഹെലികോപ്ടര്‍ പൈലറ്റിന്റെ വീഴ്ച്ച ദുരന്തത്തിന് വഴിവെച്ചെന്ന് സൂചന; വിമാനം വരുന്നത് കാണാന്‍ കഴിയുന്നുണ്ടോ എന്ന് എയര്‍ട്രാഫിക് ചോദിക്കുന്ന ഓഡിയോ പുറത്ത്; അതിശൈത്യത്താല്‍ പോട്ടോമാക്ക് നദി തണുത്തുറഞ്ഞത് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാക്കുന്നുമറുനാടൻ മലയാളി ഡെസ്ക്30 Jan 2025 10:37 AM IST
Right 1അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചു തകര്‍ന്ന് വന്‍ദുരന്തം; അപകടം ഉണ്ടായത് വാഷിങ്ടണ്‍ റീഗണ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം; വിമാനത്തില്‍ ഉണ്ടായിരുന്നത് 65 യാത്രക്കാര്‍; തകര്‍ന്നു വീണത് നദിയില്‍; രക്ഷാപ്രവര്‍ത്തനം തുടങ്ങിമറുനാടൻ മലയാളി ഡെസ്ക്30 Jan 2025 9:07 AM IST
Top Storiesക്യൂബയിലെ ഗ്വാണ്ടനാമോ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ തടവറ; സിഐഎ പിടികൂടിയ ഭീകരരെ പാര്‍പ്പിച്ച കുപ്രസിദ്ധ കേന്ദ്രം; 'ഭൂമിയിലെ നരകം' എന്നും വിശേഷണം; അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കുമെന്ന് ട്രംപ്; തടവറ വിപുലീകരിക്കാന്‍ നിര്‍ദേശം; കുടിയേറ്റക്കാരെ ഭയപ്പെടുത്തി മെരുക്കാന്‍ ട്രംപിന്റെ തന്ത്രംമറുനാടൻ മലയാളി ഡെസ്ക്30 Jan 2025 7:24 AM IST
Right 1വാള്‍സ്ട്രീറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വണ്‍ ഡേ സെയിലിന് ഇരയായി എന്‍വീഡിയ; നിങ്ങളുടെ കയ്യില്‍ ഇരിക്കുന്ന ഷെയര്‍ വിറ്റൊഴിയാണോ? എന്‍വിഡിയക്ക് ഇനി തിരിച്ചുവരവ് ഇല്ലേ?മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 1:13 PM IST
Right 1അമേരിക്കയുടെ നിരോധനം നിലനില്‍ക്കുന്ന സമയത്ത് ചൈന ഇതെങ്ങനെ സാധിച്ചു? അമേരിക്കന്‍ ടെക്ക് ഭീമന്മാരുടെ ഓഹരി വിലകളെ പന്താടിയ ഡീപ് സീക്ക് എന്ന കുഞ്ഞന്‍ ചൈനീസ് കമ്പനി കുത്തക പൊളിക്കുമ്പോള്‍: ജോയ് സെബാസ്റ്റിയന് എഴുതുന്നുസ്വന്തം ലേഖകൻ28 Jan 2025 8:35 PM IST
Right 1ഒരു വിമാനം നിറയെ ബ്രസീല്‍ പൗരന്മാരെ തൂത്തുവാരി കൈക്ക് വിലങ്ങ് വച്ച് ബ്രസീലിലേക്ക് കയറ്റി വിട്ടു അമേരിക്ക; മെക്സിക്കന്‍ അതിര്‍ത്തിയില്‍ ആയിരകണക്കിന് പട്ടാളക്കാരെ വിന്യസിച്ചു; പരിശോധനയും അറസ്റ്റും പതിവായിമറുനാടൻ മലയാളി ഡെസ്ക്27 Jan 2025 10:21 AM IST
Top Storiesഅനധികൃത കുടിയേറ്റക്കാരുമായി കൊളംബിയയില്‍ എത്തിയ അമേരിക്കന്‍ സൈനിക വിമാനങ്ങളെ തിരിച്ചയച്ച് കൊളംബിയ; രാജ്യത്തിന് 25 ശതമാനം നികുതി കൂട്ടിയും ഡിപ്ലോമാറ്റിക് വിസ വരെ നിര്‍ത്തിയും തിരിച്ചടിച്ച് ട്രംപ്: ട്രംപിന്റെ നാട് കടത്തല്‍ ചൂട് പിടിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്27 Jan 2025 7:14 AM IST
Top Storiesഇന്ത്യയെ പിണക്കിയ ബംഗ്ലാദേശിന് കനത്ത തിരിച്ചടി നല്കി ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം; ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കി അമേരിക്ക; യുനസ് സര്‍ക്കാര്‍ ചൈനയും പാകിസ്ഥാനുമായി കൂടുതല്‍ അടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിര്‍ണായക തീരുമാനംസ്വന്തം ലേഖകൻ26 Jan 2025 10:28 PM IST
Top Storiesഅഞ്ചുവര്‍ഷം മുമ്പ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നെങ്കില്‍ യുക്രെയിന് യുദ്ധം ഒഴിവാക്കാമായിരുന്നു; ട്രംപ് മിടുക്കനും പ്രായോഗിക ബുദ്ധിയുള്ള നേതാവുമെന്ന് വാഴ്ത്തി പുടിന്; യുദ്ധം തീര്‍ക്കാന്‍ ചര്‍ച്ചയ്ക്കും തയ്യാര്‍; കല്ലുകടിയായി റഷ്യന്‍ വിദേശമന്ത്രാലയത്തിന്റെ പ്രസ്താവനയും; കിഴക്കന്‍ യൂറോപ്പില്‍ രക്തച്ചൊരിച്ചിലിന് അവസാനമായോ?മറുനാടൻ മലയാളി ഡെസ്ക്24 Jan 2025 10:19 PM IST