You Searched For "അമേരിക്ക"

അതിര്‍ത്തിയില്‍ പട്ടാളമിറങ്ങി കുടിയേറ്റക്കാരെ തടയുന്നു; ഫെഡറല്‍ പോലീസ് റോന്ത് ചുറ്റി വിസയില്ലാത്തവരെ പൊക്കുന്നു; ട്രംപിന്റെ ഉഗ്ര ശാസനക്ക് മുന്‍പില്‍ കിടുങ്ങി വിറച്ച് അനധികൃത കുടിയേറ്റക്കാര്‍; മുഖം വരെ ടാറ്റൂ അടിച്ചുവരുന്നവരെ പൊക്കുമെന്ന് ട്രംപ്
ബൈഡന്‍ ഓവല്‍ ഓഫീസില്‍ നിന്ന് ഇറങ്ങി പോയത് ട്രംപിന് കത്തെഴുതി വച്ചിട്ട്; ബ്ലാക്ക് ലൈവ്സ് മാറ്റര്‍ കൊടികള്‍ നിരോധിച്ച് പ്രസിഡണ്ട്: രണ്ടാം ദിവസവും ട്രംപ് ഓഫീസില്‍ എത്തിയത് വിവാദ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച്
രോഗം ഉണ്ടാക്കുന്ന അണുക്കള്‍ക്ക് രാജ്യാതിര്‍ത്തികളോ പൗരത്വമോ പ്രശ്‌നമല്ല; ഫണ്ടിംഗ് വെട്ടിക്കുറച്ചാല്‍, അമേരിക്ക രോഗങ്ങള്‍ ഇറക്കുമതി ചെയ്യും; ഒറ്റനോട്ടത്തില്‍ യുഎസിന്  സാമ്പത്തിക ലാഭം; നേരിടേണ്ടി വരിക കനത്ത നഷ്ടം;  ട്രംപിന്റെ തീരുമാനം ആഗോള പൊതുജനാരോഗ്യത്തെ തകര്‍ക്കുമെന്ന് ഡോ. എസ് എസ് ലാല്‍
ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചത് കോവിഡ്- 19 എം ആര്‍ എന്‍ എ വാക്സിന്‍ എന്ന് പുതിയ പഠന റിപ്പോര്‍ട്ട്; വാക്സിന്‍ ഉണ്ടാക്കിയേക്കാവുന്ന ദീര്‍ഘകാല പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്ക
ഒരാള്‍ തന്റെ പോരാട്ടങ്ങള്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണം; പ്രതിപക്ഷം എന്നത് ജനങ്ങളുടെ ശബ്ദം; സംസാരിക്കുന്നതിനേക്കാള്‍ കേള്‍ക്കുക ആണ് പ്രധാനം: ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ രാഹുല്‍ഗാന്ധി
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെയ്പ്പ്; രണ്ടു വിദ്യാര്‍ത്ഥികള്‍ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടു: മുപ്പത് പേര്‍ക്ക് പരിക്ക്: വെടിയുതിര്‍ത്തത് 14കാരനായ വിദ്യാര്‍ത്ഥി
14 വർഷമായി കോമയിൽ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു ! ലൈംഗികപീഡനം നടന്നതും ഗർഭിണിയായെന്നുമുള്ള വിവരം അറിഞ്ഞില്ലെന്നും ഫീനിക്‌സിലെ ആരോഗ്യ കേന്ദ്രം അധികൃതർ; സംശയിക്കുന്നവരുടെ പട്ടിക തയാറാക്കിയ ശേഷം ഡിഎൻഎ പരിശോധന നടത്തും
കാമുകിയുടെ മേൽ മൂത്രമൊഴിച്ചു രസിക്കുന്ന കാടൻ; നികുതി വെട്ടിച്ച് തടിച്ചു കൊഴുത്ത തട്ടിപ്പുകാരൻ; പുട്ടിനുമായി നേരിട്ട് രഹസ്യ ചാനൽ വഴി ഇടപാടുകൾ നടത്തുന്ന രാജ്യദ്രോഹി; മെലേനിയയെ നിരന്തരം വഞ്ചിച്ചു നുണപറഞ്ഞു നിൽക്കുന്ന കാമഭ്രാന്തൻ; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നേതാവാകാൻ ഇറങ്ങി പുറപ്പെട്ട ട്രംപിന്റെ തനി സ്വഭാവം വ്യക്തമാക്കി മുൻ അഭിഭാഷകൻ
ഇറാന്റെ എണ്ണ കപ്പലുകൾ ആദ്യമായി പിടിച്ചെടുത്ത് അമേരിക്ക; ട്രംപ് ഭരണണകൂടം പിടിച്ചെടുത്തത് ഉപരോധം മറികടന്ന് വെനസ്വേലയിലേക്ക് എണ്ണയുമായി പോയ ഇറാന്റെ നാലു കപ്പലുകൾ; സൈനിക ബലം ഉപയോഗിക്കാതെ കീഴ്‌പ്പെടുത്തിയ കപ്പലുകൾ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് കൊണ്ടു പോയതായി റിപ്പോർട്ട്: മേഖലയിൽ യുദ്ധസമാനമായ സാഹചര്യം
പത്തിലേറെ അറബിരാഷ്ട്രങ്ങൾ നാലുപാടുനിന്നും ആക്രമിച്ചിട്ടും ആറു ദിവസം കൊണ്ട് എല്ലാവരെയും ചുരുട്ടിക്കെട്ടിയ കുഞ്ഞൻ രാഷ്ട്രം; മിസൈൽ പ്രതിരോധ കവചം അടക്കം സ്ഥാപിച്ച് രാജ്യത്തിന് ഒരുക്കിയത് സമ്പൂർണ്ണ സുരക്ഷ; ശാസ്ത്രവും സാങ്കേതിക വിദ്യയും ഉപയോഗിച്ച് വളർന്ന് ലോകത്തിന്റെ നെറുകയിൽ; യഹൂദ ജിഹാദിൽ നിന്ന് പിന്മാറി സൗഹൃദം സ്ഥാപിച്ച് ഇസ്ലാമിക രാജ്യങ്ങളും; ഇടതുചിന്തകരും ഇസ്ലാമിസ്റ്റുകളും പ്രചരിപ്പിച്ചതെല്ലാം നുണക്കഥകൾ; ചോരയിലൂടെ പിറന്നു വീണ ഇസ്രയേലിന്റെ അതിജീവന കഥ