You Searched For "ഇറാന്‍"

ഗള്‍ഫ് മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേല്‍ ആസ്തികളും ലക്ഷ്യമെന്ന്  ഇറാന്റെ മുന്നറിയിപ്പ്; പിന്നാലെ ബഹ്‌റൈനിലും കുവൈത്തിലും സ്‌ഫോടനം; അബുദാബിയില്‍ എത്തിയ മിസൈല്‍ തകര്‍ത്തു; റിയാദില്‍ സൈനിക താവളത്തിന് സമീപവും സ്‌ഫോടനം; അമേരിക്കന്‍ - ഇസ്രായേല്‍ ഇടപെടല്‍ ഗള്‍ഫ് നാടുകളെ യുദ്ധക്കളമാക്കുന്നു; കടുത്ത ഭയാശങ്കയില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍
ഇറാനില്‍ ഒരേ സമയം ആക്രമിച്ചത് 30 കേന്ദ്രങ്ങളില്‍; പെസഷ്‌കിയന്റെ കൊട്ടാരത്തിലേക്കും ഖമനയിയുടെ ഓഫിസിലേക്കും യുഎസ് മിസൈല്‍ പറന്നെത്തി; ഓപ്പറേഷന്‍ എപിക് ഫ്യുറി ലക്ഷ്യമിട്ടത് ടെഹ്‌റാന്റെ വടക്ക് കിഴക്കന്‍ നഗരങ്ങള്‍; ആക്രമണം ഏശിയിട്ടില്ലെന്ന് ഇറാന്‍;  ഇറാന്‍ മിസൈലുകളെ തകര്‍ത്തെന്ന് ഖത്തര്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
ഇറാനില്‍ റോറിംഗ് ലയണ്‍; ഖമനേയി ഭരണകൂടത്തിന്റെ അന്ത്യം കുറിച്ച് ജനതയ്ക്ക് മോചനം നല്‍കുമെന്ന് നെതന്യാഹു; ആകാശവും കടലും വിറപ്പിച്ച് ഇസ്രായേല്‍-അമേരിക്കന്‍ മിസൈല്‍ മഴ; വന്‍ പ്രത്യാക്രമണത്തിന് ഇറാന്‍ തുനിഞ്ഞതോടെ ഇസ്രായേലില്‍ അടിയന്തരാവസ്ഥ; ഖമനേയി ഒളിസങ്കേതത്തില്‍!
ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു! ഇപ്പോള്‍ നിങ്ങള്‍ തുടങ്ങി; ഇതിന്റെ അവസാനം ഇനി നിങ്ങളുടെ നിയന്ത്രണത്തിലല്ല; യുഎസിനും ഇസ്രയേലിനും കഠിനമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍;  പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി
യുഎസ്- ഇസ്രായേല്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍; ഇസ്രായേല്‍ ലക്ഷ്യമാക്കി തുടര്‍ച്ചയായി തൊടുത്തത് 30 മിസൈലുകള്‍; ഇസ്രായേല്‍ എയര്‍ ഫോഴ്‌സും വ്യോമ പ്രതിരോധ സംവിധാനവും മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു; ബഹ്‌റൈനിലും സ്‌ഫോടനം; അമേരിക്കന്‍ സേനാതാവളം ആക്രമിച്ചു ഇറാന്‍; ഖത്തറും കുവൈത്തും യുഎഇയും വ്യോമപാത അടച്ചു
ഇറാനില്‍ സൈനിക നടപടി തുടങ്ങിയെന്ന് ട്രംപ്; ഞങ്ങള്‍ പണി തീര്‍ക്കുമ്പോള്‍ ഭരണം നിങ്ങള്‍ ഏറ്റെടുത്തോളൂ; ആണവ നിര്‍വ്യാപന കരാറിലെത്തുന്നതിന് ഇറാന്‍ സഹകരിച്ചില്ല; അമേരിക്കന്‍ ജനതയുടെ രക്ഷക്കാണ് ആക്രമണം നടത്തിയത്;  ആയുധം താഴെ വെക്കുക,  അല്ലെങ്കില്‍ ഉറപ്പായും മരണമെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
നടന്നത് ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം; ഇറാന്‍ തിരിച്ചടിക്കുക എങ്ങനെയാകും? മിസൈല്‍ ആക്രമണ ഭീതിയില്‍ ഖത്തറിലെ യുഎസ് ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം; കടുത്ത ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങളും; ഖത്തറിലെ പ്രവാസികളുടെ കാര്യത്തില്‍ ആശങ്കയില്‍ മലയാളികളും
ഇറാനില്‍ ആക്രമണം നടത്തി ഇസ്രായേല്‍; തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ പലയിടത്തും സ്‌ഫോടനം; ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേല്‍ മന്ത്രാലയവും സായുധ സേനയും; വ്യോമപാത അടച്ചു, എല്ലാ പൗരന്മാരും സംരക്ഷിത ഇടങ്ങളിലേക്ക് നീങ്ങണമെന്ന് ഐഡിഎഫ് നിര്‍ദേശം; ഇറാനെ ഇസ്രായേല്‍ കടന്നാക്രമിച്ചത് ഇറാന്‍- അമേരിക്ക ആണവ ചര്‍ച്ചകളില്‍ സന്തുഷ്ടനല്ലെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ
കിട്ടുന്ന വിമാനത്തില്‍ കയറി രക്ഷപ്പെട്ടോണം! ഇസ്രായേലിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം; പ്രാണരക്ഷാര്‍ത്ഥം എംബസി പൂട്ടി ബ്രിട്ടന്‍; ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ ട്രംപിന്റെ കൊലയാളി ഡ്രോണുകള്‍; മിസൈല്‍ കേന്ദ്രങ്ങളും റോഡുകളും നിമിഷനേരം കൊണ്ട് ചാമ്പലാക്കും; ഇറാഖ് അധിനിവേശത്തെ വെല്ലുന്ന സൈനിക വിന്യാസം; ഏതുനിമിഷവും ആക്രമണം
അമേരിക്കയുമായുള്ള ആണവകരാര്‍ ഉടന്‍ സാധ്യമാകുമെന്ന് ഖമേനിയുടെ ഉപദേഷ്ടാവ്; ജനീവയില്‍ മൂന്നാംവട്ട ചര്‍ച്ചയും വന്‍ പുരോഗതിയില്ല; അമേരിക്കയുമായി നടത്തുന്നത് ഏറ്റവും ഗൗരവകരമായ ചര്‍ച്ചയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി; ആണവ കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്കയും;  ആണവചര്‍ച്ചകള്‍ക്കിടയില്‍ യു.എസ് യുദ്ധക്കപ്പല്‍ നാവിക താവളം വിട്ടു
യുഎസുമായി ചരിത്രപരമായ കരാര്‍ സാധ്യം; പരസ്പര താല്പര്യങ്ങളും ആശങ്കകളും പരിഹരിക്കുന്ന കരാറിനുള്ള അവസരമാണ്;  ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ല; സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ട്; വിട്ടുവീഴ്ച്ചക്കില്ലെന്ന് നിലപാട് കൈക്കൊള്ളുമ്പോഴും സമാധാന നീക്കവുമായി ഇറാന്‍
യുഎസ് പടക്കപ്പലുകള്‍ ചുറ്റും വളഞ്ഞെത്തുമ്പോഴും കുലുങ്ങാതെ ഇറാന്‍; അമേരിക്കയുടെ ഭീഷണികള്‍ തള്ളുന്നു; യുദ്ധത്തിന് യുഎസ് സൈനിക മേധാവിയും എതിരെന്ന് റിപ്പോര്‍ട്ടുകള്‍; ഇറാനുമായി യുദ്ധമില്ലെന്ന് പറയുന്നവര്‍ വ്യാജന്മാരെന്ന് ട്രംപ്! സൈനിക മേധാവി തനിക്കൊപ്പമെന്ന് വാദിച്ച് പ്രസിഡന്റ്; ലബനനില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ച് അമേരിക്കയുടെ അടിയന്തര നീക്കം