You Searched For "പരിശോധന"

ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ദുല്‍ഖറിന്റെയും മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് എത്തി; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു; മമ്മൂട്ടിയുടെ വാഹന ഗാരേജിലെത്തിയും പരിശോധിച്ചു ഉദ്യോഗസ്ഥര്‍; കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് 11 ഭൂട്ടാന്‍ വാഹനങ്ങള്‍
ഭൂട്ടാനില്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു; നികുതി വെട്ടിപ്പില്‍ പരിശാധനയുമായി കസ്റ്റംസ്; കേരളത്തില്‍ 30 ഇടങ്ങളില്‍ റെയ്ഡ്; ദുല്‍ഖര്‍ സല്‍മാന്‍ അടക്കം സിനിമാക്കാരുടെ വസതിയിലും വ്യവസായികളുടെ വീടുകളിലും കസ്റ്റംസിന്റെ പരിശോധന; ഓപ്പറേഷന്‍ നുംകൂര്‍ എന്ന പേരിലെ റെയ്ഡ് രാജ്യവ്യാപകമായി
പഴങ്ങള്‍ പറിക്കുന്നതിനിടെ കരടിയുടെ അപ്രതീക്ഷിത ആക്രണം; റഷ്യന്‍ ദ്വീപായ സഖാലിനില്‍ സ്ത്രീ കരടിയുടെ ആക്രമണത്തില്‍ മരിച്ചു; രക്ഷാപ്രവര്‍ത്തകര്‍ കരടിയെ വെടിവെച്ച് കൊന്നു
കസെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് മജിസ്‌ട്രേറ്റ് പരിശോധിച്ചില്ല; തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടേണ്ടത് മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്തമെന്ന് ഹൈക്കോടതി; 27 വര്‍ഷത്തിനു ശേഷം കോട്ടയം സ്വദേശിയായ കടയുടമ കുറ്റവിമുക്തന്‍
തീ​വ്ര​ത​യേ​റി​യ ലൈ​റ്റും ഡ​ബി​ൾ നെ​റ്റും ഉ​പ​യോ​ഗി​ച്ച്​ മ​ത്സ്യ​ബ​ന്ധ​നം; ഉൾക്കടലിൽ പരിശോധന ശക്തമാക്കണമെന്ന മുന്നറിയിപ്പും പാലിക്കുന്നില്ല; തിരിഞ്ഞുനോക്കാതെ ഫിഷറീസ് വകുപ്പ്
കാപ്പ കേസ് പ്രതി വാഹന പരിശോധനയ്ക്കിടെ പുഴയില്‍ ചാടി; അഗ്നിശമനസേനയും പൊലീസും തിരച്ചില്‍ തുടരുന്നു; റഹിം പുഴയില്‍ ചാടിയത് കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെ
ഹാരിസിന്റെ മുറിയില്‍ നിന്ന് കാണാതായ മോസിലോസ്‌കോപ്പ് കണ്ടെത്തി;  വ്യക്തത കുറവുണ്ട്;  ഉപകരണം പുതിയതാണോയെന്ന് പരിശോധിക്കണം;  മുറിയില്‍ ആരോ കടന്നു; ഡോ ഹാരിസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍
കേരളത്തിന് പുറത്തുള്ള മില്ലുകളില്‍നിന്ന് തുണിത്തരങ്ങള്‍ വാങ്ങുന്നത് ഹവാലാ ഇടപാട് വഴി; കള്ളക്കടത്തായി എത്തുന്ന സ്വര്‍ണം  സംസ്ഥാനത്തിനു പുറത്ത് വിറ്റ് ടെക്‌സ്റ്റൈല്‍സുകള്‍ക്ക് വേണ്ടി തുണിമില്ലുടമകള്‍ക്ക് പണം നല്‍കും;  1200 കോടിയുടെ നികുതിവെട്ടിപ്പ് കേസില്‍ പുറത്തുവരുന്നത് ടെക്സ്‌റ്റൈല്‍സ് ഗ്രൂപ്പുകളും സ്വര്‍ണ്ണക്കടത്തുകാരും തമ്മിലുള്ള ബന്ധം
11ാം പോയിന്റില്‍ മാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് മാറി കാട്ടില്‍ കുഴിച്ചപ്പോള്‍ ഞെട്ടല്‍; മൂന്ന് മീറ്റര്‍ താഴ്ച്ചയില്‍  കണ്ടെത്തിയത് നിരവധി തലയോട്ടികളും അസ്ഥികൂടങ്ങളും; പക്ഷേ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാതെ എസ്‌ഐടി; ഒടുവില്‍ ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം പുറത്തുവരുന്നു?