KERALAMആര് കണ്ടാലും...ഓട്ടം പോകുന്നുവെന്നേ തോന്നു; ഓരോ പ്രദേശം കവർ ചെയ്ത് യാത്ര; ഒടുവിൽ എക്സൈസിന്റെ വരവിൽ കള്ളത്തരം പൊക്കി; പരിശോധനയിൽ കിട്ടിയത്സ്വന്തം ലേഖകൻ27 March 2026 12:51 PM IST
KERALAMയുവതിക്ക് തന്റെ ഭര്‍ത്താവുമായി അവിഹിതബന്ധമെന്ന് സംശയം; സഹോദരനെയും കൂട്ടി ചോദ്യം ചെയ്യാനെത്തി: ഇരുവരേയും കുത്തിക്കൊലപ്പെടുത്തി 16കാരന്സ്വന്തം ലേഖകൻ27 March 2026 7:05 AM IST
INVESTIGATIONനാരകച്ചുവട്ടിൽ ഈച്ചകൾ പൊതിഞ്ഞ മണ്ണ്; മാന്തി നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച; 54-കാരിയെ കൊന്ന് കുഴിച്ചുമൂടി; കാതുകൾ അറുത്തെടുത്ത് സ്വർണം കവർന്നു; വെള്ളി വിൽക്കാനുള്ള ശ്രമത്തിനിടെ പ്രതി കുടുങ്ങി; ഗ്രാമത്തെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോൾസ്വന്തം ലേഖകൻ26 March 2026 7:27 PM IST
INDIA'ജാതകം വയസ് തെളിയിക്കുന്ന രേഖയല്ല'; പോക്സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കി ഡല്‍ഹി ഹൈക്കോടതിസ്വന്തം ലേഖകൻ26 March 2026 6:27 PM IST
INVESTIGATIONരണ്ട് കവിളിലും ദേഷ്യം തീരുന്നത് വരെ മാറി മാറി അടിച്ചു; ഒട്ടു വയ്യാതെ താഴെ വീണതും വലതുകാൽ 'മുട്ട്' ചവിട്ടിയൊടിച്ചു; എന്നിട്ടും വിടാതെ മേശപ്പുറത്തിരുന്ന സ്‌പ്രേ കുപ്പികൊണ്ട് നെഞ്ച് നോക്കി ഇടിച്ചു; ചെമ്പഴന്തിയിലെ ആസിഫ് സ്വന്തം ഭാര്യയോട് കാട്ടിയത് കൊടുംക്രൂരത; പിന്നിലെ കാരണം നിസ്സാരമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ26 March 2026 12:40 PM IST
KERALAMപോലീസിന്റെ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി വന്നു; രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്ത് റാന്നി പോലീസ്; 5.2 ഗ്രാം പിടികൂടിസ്വന്തം ലേഖകൻ25 March 2026 8:11 PM IST
INVESTIGATIONയുവാവിന്റെ പല്ലടിച്ചു തകർത്ത കേസിൽ അപ്പൻ വിയ്യൂരിലെ അഴികൾക്കുള്ളിൽ; കാപ്പ ചുമത്തി മകനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് അമ്മയും കുടുങ്ങി; 7 ലിറ്റർ മദ്യവുമായി പിടിയിലായത് കുപ്രസിദ്ധ ക്രിമിനൽ 'പാഞ്ചാലി' രേഷ്മസ്വന്തം ലേഖകൻ25 March 2026 10:46 AM IST
SPECIAL REPORTഒന്നിച്ചു ജീവിക്കാൻ താല്പര്യമില്ലെന്ന് കോടതിയിൽ പറഞ്ഞു; ശബരിമല ഡ്യൂട്ടിക്ക് പോകാനിരുന്ന വനിതാ പോലീസിനെ വെട്ടിനുറുക്കി; തടയാൻ വന്ന അച്ഛനും വെട്ടേറ്റു; കേരളത്തെ നടുക്കിയ കരിവെള്ളൂർ ദിവ്യശ്രീ വധക്കേസിൽ വിധി 28ന്സ്വന്തം ലേഖകൻ25 March 2026 10:17 AM IST
KERALAMനവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; 22കാരിയുടെ നെഞ്ചിനും വലതു കാല്‍മുട്ടിനും വാരിയെല്ലിനും ഗുരുതര പരുക്ക്: ഭര്‍ത്താവ് അറസ്റ്റില്സ്വന്തം ലേഖകൻ25 March 2026 8:00 AM IST
KERALAMസഞ്ചാരികൾ സ്വിമ്മിംഗ് പൂളിൽ നീന്താൻ പോയ സമയം നോക്കിയെത്തി; ബോട്ടിലെ സിസിടിവി ക്യാമറ ഓഫ് ചെയ്ത ആശാൻ പരിപാടി തുടങ്ങി; പോലീസിന്റെ വരവിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽസ്വന്തം ലേഖകൻ24 March 2026 8:02 PM IST
INVESTIGATIONപഠനാവശ്യങ്ങൾക്കായി പിള്ളേരുടെ കൈയ്യിൽ ഫോൺ കൊടുത്ത സാർ; ഉപയോഗിക്കുന്നതിനിടെ ഗ്യാലറി പരിശോധിച്ച വിദ്യാർത്ഥിനികൾ കണ്ടത് ഒട്ടും വിശ്വസിക്കാൻ പറ്റാത്തൊരു കാഴ്ച; പോലീസിന്റെ വരവിൽ അറിഞ്ഞത് നല്ലവനായ അധ്യാപകന്റെ മറ്റൊരു മുഖം; പ്രതി ഇനി അഴിയെണ്ണുംമറുനാടൻ മലയാളി ബ്യൂറോ24 March 2026 7:42 PM IST
INVESTIGATIONഭർത്താവ് മരിച്ചതോടെ മറ്റൊരാളുമായി പ്രണയത്തിലായി; ലിവ്-ഇൻ പങ്കാളിയ്ക്ക് കല്യാണാലോചന എത്തിയതോടെ തർക്കം; വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൊലപ്പെടുത്തി; യുവാവിനെ കുടുക്കിയത് സോഷ്യൽ മീഡിയയിലെ ആ ചിത്രംസ്വന്തം ലേഖകൻ24 March 2026 3:19 PM IST