You Searched For "അറസ്റ്റ്"

അമേരിക്കയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ അടിച്ചുമാറ്റി! കോടതി ഉത്തരവിട്ടിട്ടും നയാപൈസ നല്‍കിയില്ല; രജിസ്ട്രേഷന്‍ നമ്പര്‍ ഇളക്കി മാറ്റിയും ടയറൂരി മാറ്റിയും പോലീസിനെ പറ്റിക്കാന്‍ ശ്രമം; ക്രെയിന്‍ വെച്ച് ബസ് പൊക്കി കോടതിയിലെത്തിച്ചു;  ആര്‍ടിഒയെയും പോലീസിനെയും വെല്ലുവിളിച്ച കലാഭവന്‍ സോബി ജോര്‍ജ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍;  വിവിധ സ്റ്റേഷനുകളിലായി 150 കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പൊലീസ്
അധ്യാപകരുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെയം ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി; പഠനാവശ്യങ്ങള്‍ക്കായി അധ്യാപകന്‍ നല്‍കിയ ഫോണിലെ തങ്ങളുടെ നഗ്ന ചിത്രങ്ങള്‍ കണ്ട് ഞെട്ടി കുട്ടികള്‍: കുന്നംകുളത്ത് ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
സ്നേഹം കൊണ്ട് മുഹ്സിനയോട് ഭർത്താവ് കാട്ടിയത് കൊടുംക്രൂരത; ആശുപത്രിയിൽ പോകാൻ സമ്മതിക്കാതെ വീട്ടിൽ തന്നെ പ്രസവം; ഒടുവിൽ പൊലിഞ്ഞത് പാവം രണ്ട് ജീവനുകൾ; എടക്കഴിയൂരെ ഞെട്ടിച്ച ദുരന്തത്തിൽ ഭർത്താവ് കുടുങ്ങി; ഇബ്രാഹിമിനെ കൈയ്യോടെ പൊക്കി പോലീസ്; ചികിത്സ നിഷേധിച്ചതിന് പിന്നിൽ അന്ധവിശ്വാസമോ? ആ ഉമ്മയും കുഞ്ഞും ഇനി വേദനിക്കുന്ന ഓർമ്മ
വീട്ടിലെ ഏഴാമത്തെ പ്രസവത്തില്‍ കുരുതികൊടുത്തത് രണ്ട് ജീവനുകള്‍! അക്യുപങ്ചറിന്റെ മറവില്‍ മുഹ്സിനയ്ക്ക് ക്രൂര പീഡനം; ശരീരമാകെ പുഴുവരിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാതെ തടഞ്ഞുവെച്ച ഭര്‍ത്താവ് വലയില്‍; മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്! തൃശൂരില്‍ അന്ധവിശ്വാസം കൊന്നത് അമ്മയെയും കുഞ്ഞിനെയും!