INDIAമദ്യപാനത്തിനിടെ തർക്കം; ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളി; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; 35കാരൻ അറസ്റ്റിൽസ്വന്തം ലേഖകൻ23 Nov 2025 9:30 AM IST
INVESTIGATIONഓട്ടോയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചു; പിന്നാലെ മാല കവർന്നു; അന്വേഷണത്തിനിടെ വാടക വീട്ടില്‍ പരിശോധന; പ്രതിയും സഹോദരിയും പിടിയിലായത് 10 കിലോ കഞ്ചാവുമായി; ശിക്ഷ വിധിച്ച് കോടതിസ്വന്തം ലേഖകൻ23 Nov 2025 8:22 AM IST
KERALAMശബരിമല സ്വര്‍ണ മോഷണത്തില്‍ പ്രതികളായ രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ഹൈക്കോടതിക്ക്; എതിര് സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുന്ന ഗുണ്ടായിസം സിപിഎം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 5:27 PM IST
SPECIAL REPORTജുമുഅ നിസ്കാര സമയത്ത് ഒരു ബോധവത്ക്കരണവും വേണ്ട; കാസര്‍കോട്ട് ശുചിത്വ മിഷന്റെ ഹരിതചട്ട ബോധവത്കരണ ഫ്ളാഷ് മോബ് തടസ്സപ്പെടുത്തിയവര്‍ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞ് പാഞ്ഞടുത്തെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അടക്കം 50 ഓളം പേര്‍ക്കെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 4:34 PM IST
KERALAMവീട്ടുവളപ്പിലെത്തി ഒളിച്ചിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി; യുവതി നിലവിളിച്ചതോടെ ഓടി രക്ഷപ്പെടൽ; ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്സ്വന്തം ലേഖകൻ22 Nov 2025 2:04 PM IST
KERALAMരാത്രി കൂട്ടുകാരന്റെ വീട്ടിൽ ഒത്തുകൂടി; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസെത്തിയതും ട്വിസ്റ്റ്; നാലുപേരെ കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ22 Nov 2025 12:03 PM IST
SPECIAL REPORTകൊച്ചിയില്‍ പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി; ഗോപു നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നെന്നും ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് മര്‍ദിച്ചു; പുറത്ത് പോകാന്‍ സമ്മതിക്കാതെ വീട്ടില്‍ പൂട്ടിയിടുമെന്നും പങ്കാളിയായ യുവതിമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 11:21 AM IST
INVESTIGATIONമകളുടെ കല്യാണ ആവശ്യത്തിനാണേ...എന്ന് പറഞ്ഞ് കാർ വാടകയെക്കെടുത്ത അബൂബക്കർ; കൊടുത്ത വണ്ടി തിരികെ നൽകാതെ വന്നപ്പോൾ കൈ മലർത്തൽ; ഒടുവിൽ ജിപിഎസ് വെച്ച് കണ്ടുപിടിച്ചതും റോഡിൽ കണ്ടത് സിനിമയെ വെല്ലും രംഗങ്ങൾ; ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി ഓടിച്ച പ്രതി കുടുങ്ങുമ്പോൾമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:50 AM IST
INVESTIGATIONപാർക്ക് ചെയ്ത ബൈക്ക് എടുക്കാൻ എത്തിയ യുവാക്കൾ കേട്ടത് ഒരു അസാധാരണ ശബ്ദം; ഹൈപ്പർ മാർക്കറ്റിന് ഉള്ളിലെ ഭീതിപ്പെടുത്തുന്ന വെളിച്ചവും ശ്രദ്ധിച്ചു; ആളുകൾ ഓടിക്കൂടിയപ്പോൾ കണ്ടത്; തൊരപ്പന്റെ സാഹസിക രംഗത്തിനൊടുവിൽ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:11 AM IST
KERALAMശബരിമലയിലെ വലിയ കൊള്ളകള്‍ക്കിടെ താല്‍ക്കാലിക ജീവനക്കാരുടെയും ചെറിയ കൊളളകളും നിരവധി; അമിത കൂലി ഈടാക്കിയ ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍; മുറി എടുത്തു കൊടുത്ത് പണം വാങ്ങിയ രണ്ട് താല് ക്കാലിക ജീവനക്കാരെ ദേവസ്വം വിജിലന്‍സ് പിടികൂടിശ്രീലാല് വാസുദേവന്‍21 Nov 2025 10:33 PM IST
KERALAMഎക്സൈസ് സ്ക്വാഡിന്റെ സ്പെഷ്യൽ ഡ്രൈവ്; ഇടുക്കിയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽസ്വന്തം ലേഖകൻ21 Nov 2025 7:57 PM IST
KERALAMകൊല്ലത്ത് സ്കൂട്ടറുമായി ഒരാൾ; നേരെ ചെന്നു പെട്ടത് എക്സൈസിന് മുന്നിൽ; പരിശോധനയിൽ കൈയ്യോടെ പൊക്കി; ലഹരിയുമായി യുവാക്കൾ പിടിയിൽസ്വന്തം ലേഖകൻ21 Nov 2025 5:30 PM IST