You Searched For "അറസ്റ്റ്"

മുമ്പെങ്ങാനുമായിരുന്നു രാഹുല്‍ ഈശ്വര്‍ ജീവിച്ചിരുന്നതെങ്കില്‍, വെള്ളായണി പരമു സാര്‍, ഇത്തിക്കര പക്കി സാര്‍ എന്നൊക്കെ പറയുമായിരുന്നു: രാഹുലിന്റെ പത്മകുമാര്‍ സര്‍, വാസു സര്‍ വിളി കേട്ട് സഹിക്കാതെ വിനു വി ജോണ്‍; ഇന്നലെ വരെ പത്മകുമാര്‍ സാര്‍ എന്ന് വിളിച്ചിട്ട് ഇന്ന് രാവിലെ മിസ്റ്റര്‍ പപ്പന്‍ എന്നുവിളിക്കാന്‍ പറ്റില്ലല്ലോ എന്ന് രാഹുലും; ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലെ സര്‍ വിളി വൈറലായപ്പോള്‍
നാല് വർഷമായി സഹ പ്രവർത്തകയുമായി അടുപ്പം; വിവാഹ മോചനം തടസ്സമാക്കാൻ കാരണം സാറ്റ-പാറ്റ സമ്പ്രദായം; ഭാര്യയുമായി പിരിഞ്ഞാൽ സഹോദരിയുടെ വിവാഹ ജീവിതവും തകരുമെന്ന് ഉറപ്പായി; തർക്കത്തിൽ ഭാര്യയെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പിന്നാലെ കുടുംബത്തെ കാണാനില്ലെന്ന് പരാതിയുമായി വനം വകുപ്പ് ഉദ്യോഗസ്ഥൻ; ഒടുവിൽ അറസ്റ്റ്
കാറിനടിയിൽ വെൽഡ് ചെയ്ത രീതിയിൽ സ്റ്റീൽ ബോക്സുകൾ; കസ്റ്റംസിന്റെ കണ്ണിൽ ഉടക്കിയതും അമ്പരപ്പ്; അന്തരീക്ഷത്ത് പാറി പറന്നത് കോടികൾ; ഇത് ആർക്കുവേണ്ടി? എന്ന ചോദ്യത്തിന് ഉത്തരമില്ല
ചതി, വഞ്ചന, അവഹേളനം... 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം! കൊല്ലത്തെ മടക്കവും താടിക്ക് കൈ കൊടുത്തിരുന്ന ചിത്രവും കണ്ട് ചാടിയിറങ്ങിയ ബിജെപി; പിന്നെ കേട്ടത് എസ് ഡി പി ഐയില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരില്ലെന്ന അവഹേളനം; അങ്ങനെ പത്മകുമാര്‍ സിപിഎമ്മുകാരനായി തുടര്‍ന്നു; കോണ്‍ഗ്രസിനേയും ബിജെപിയേയും അയ്യപ്പന്‍ രക്ഷിച്ച കഥ
വൃക്ക ആവശ്യമുണ്ട്...എന്ന പരസ്യം എവിടെ കണ്ടാലും നോക്കിവെയ്ക്കും; നൽകാൻ തയ്യാറായ ഡോണർ ഉണ്ടെന്ന് അറിയിച്ച് മോഹിപ്പിക്കുന്നത് മെയിൻ പരിപാടി; പണം കൈയ്യിൽ കിട്ടിയാൽ പിന്നെ സ്വഭാവം മാറും; അന്വേഷണത്തിൽ വിരുതന്റെ തനിനിറം പുറത്ത്; പ്രതി നൗഫൽ ഇനി അഴിയെണ്ണും
വസ്ത്രം വാങ്ങാനെന്ന വ്യാജേന തുണിക്കടയിലെത്തിയത് ബുർഖ ധരിച്ച്; കാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന കടയുടമയെ കഴുത്തിൽ കുത്തി വീഴ്ത്തി; ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ കീഴ്‌പ്പെടുത്തി ജീവനക്കാർ; ഭർത്താവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭാര്യയെ പിടികൂടി പോലീസ്
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാര്‍; പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചന;  മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികളുടെ മൊഴിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എതിര്; സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും ആരോപണം; പത്മകുമാറിന്റെ അറസ്റ്റ് ഉടന്‍?