ELECTIONS'ഖൗമിലെ കുട്ടി'യില്‍ യു ടേണ്‍ അടിച്ച് സിപിഎം; 'തെറ്റായ അനൗണ്‍സ്മെന്റ് മനസിലായ ഉടന്‍ നിര്‍ത്താന്‍ നിര്‍ദേശം നല്കി; സ്ഥാനാര്‍ഥിയുടേയോ മുന്നണിയുടേയോ അറിവോടെയല്ല അനൗണ്‍സ്മെന്റെന്ന് ടി പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ വിശദീകരണത്തില്മറുനാടൻ മലയാളി ബ്യൂറോ6 April 2026 10:54 AM IST
STATEആര് ശ്രീലേഖയുടെ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധം; കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണം സാമുദായിക സ്പര്‍ധയുണ്ടാക്കാനുള്ള ശ്രമം; ബിജെപി സ്ഥാനാര്‍ഥിയുടെ ശ്രമം കേരളത്തില്‍ വിലപ്പോകില്ലെന്ന് എ എ റഹീംസ്വന്തം ലേഖകൻ3 April 2026 7:24 PM IST
ELECTIONSഫാത്തിമ തഹ്ലിയക്കെതിരായ വര്‍ഗീയ പ്രചരണം കാഫിര്‍ സ്ക്രീന്‍ ഷോട്ടിന് സമാനം; വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി പിണറായിയുടെ ഇരുണ്ട കാലത്തിനെതിരായ ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം; കടുത്ത വിമര്‍ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ3 April 2026 4:17 PM IST
ELECTIONSഞങ്ങളുടെമേല്‍ കുറ്റം ചാര്‍ത്താന്‍ എന്തിനാണിത്ര ധൃതി; പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദത്തില്‍ നോട്ടീസ് കിട്ടിയിട്ടില്ല; വിവാദത്തിന്റെ ലക്ഷ്യം സമാധാനാന്തരീക്ഷം തകര്‍ക്കലെന്ന് ടി പി രാമകൃഷ്ണന്; എല്‍ഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെന്‍ഡ്രൈവ് തന്റെ കയ്യിലുണ്ട്; പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്നും ഇടതു സ്ഥാനാര്ഥിമറുനാടൻ മലയാളി ബ്യൂറോ3 April 2026 3:36 PM IST
ELECTIONSതെലങ്കാനയില്‍ ബുള്‍ഡോസര്‍ രാജ്; നിങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ല; സുസ്ഥിര വികസന സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തലയുയര്‍ത്തി നില്ക്കുമ്പോള് തെലങ്കാന ആറാം സ്ഥാനത്താണ്; കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായിമറുനാടൻ മലയാളി ബ്യൂറോ3 April 2026 2:56 PM IST
SPECIAL REPORTഎഫ്സിആര്‍എ ബില്‍ ഭരണഘടനാവിരുദ്ധവും പൗരന്മാരുടെ അവകാശത്തിനും വിരുദ്ധം; പുതിയ ബില്ല് ആശങ്കയുണ്ടാക്കുന്നത്; സ്വത്തുകള്‍ കണ്ടുകിട്ടാനുള്ള വ്യവസ്ഥ ആശങ്ക ഉണ്ടാക്കുന്നു; സന്നദ്ധ സംഘടനകളെയും ക്രൈസ്തവ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കും; കേന്ദ്രസര്‍ക്കാറിനെതിരെ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്മറുനാടൻ മലയാളി ഡെസ്ക്30 March 2026 6:19 PM IST
STATEഎസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് എ വിജയരാഘവന്; എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല; കേരളീയ പൊതുസമൂഹത്തോടാണ് വോട്ട് ചോദിക്കുകയെന്ന് വാദംസ്വന്തം ലേഖകൻ30 March 2026 5:47 PM IST
ELECTIONSഎല്‍ഡിഎഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തില്‍; സിപിഎമ്മിനെ രക്ഷിക്കാന്‍ ശബരിമലക്കൊള്ള നരേന്ദ്ര മോദി മറച്ചുവെച്ചു; കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത്; യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അയ്യപ്പന്റെ ക്ഷേത്രത്തില്‍ കൊള്ള നടത്തിയവരെ ശിക്ഷിക്കും; ബിജെപി-സിപിഎം ഡീല്‍ ആരോപണം ആവര്‍ത്തിച്ചു രാഹുല്‍ ഗാന്ധി അടൂരില്മറുനാടൻ മലയാളി ബ്യൂറോ30 March 2026 1:18 PM IST
CRICKETഎന്തുകൊണ്ടാണ് മുംബൈയുടെ മത്സരങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നത്? ഐപിഎല്ലില്‍ 'ടോസ് വിവാദം'; ടോസ് കോയിന്റെ ക്ലോസ് ഷോട്ട് കാണിച്ചില്ലെന്ന് ആക്ഷേപംസ്വന്തം ലേഖകൻ30 March 2026 11:20 AM IST
STATE'ഉമര്‍ ഫൈസി മുക്കം പിണറായിയുടെ അടിമ, സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതില്‍ വിളറി പിടിക്കേണ്ട; കാലികമായ തെളിച്ചത്തിന്റെ തലപ്പാവ് കെട്ടാതെ എകെജി സെന്ററിലെ പീറക്കൊടി ഒളിച്ച് കെട്ടിയാല്‍ ഇതാകും അവസ്ഥ; വയ്യാത്തവര്‍ വാപൊത്തി വീട്ടിലിരിക്കണം'; രൂക്ഷ വിമര്‍ശനവുമായി ജിന്റോ ജോണ്മറുനാടൻ മലയാളി ബ്യൂറോ29 March 2026 9:44 PM IST
STATEവയനാട് കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയിലെ ഡിവൈഎഫ്ഐയുടെ കുടില്‍കെട്ടി സമരാഭാസം ഗുണ്ടായിസം; ദുരന്തബാധിതരുടെ ഗതികേടിനെ പോലും സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു: വിമര്‍ശനവുമായി സണ്ണി ജോസഫ്സ്വന്തം ലേഖകൻ29 March 2026 9:21 PM IST
ELECTIONS'ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കും; ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്നു വെക്കില്ല'; എസ്ഡിപിഐ പിന്തുണയില്‍ പ്രതികരണവുമായി വി. ശിവന്‍കുട്ടി; എസ്ഡിപിഐയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷനും; സിപിഎം-എസ്ഡിപിഐ ഡീല്‍ ആരോപണവും കത്തിച്ചു യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ29 March 2026 8:21 PM IST