You Searched For "വിമര്‍ശനം"

എസ്ഡിപിഐ- സിപിഎം ധാരണ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട്; വികസനം സിപിഎമ്മുകാര്‍ക്ക് മാത്രം: സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല: രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പു ഗോദയില്‍ ചര്‍ച്ചയായി എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബില്‍; ആശങ്ക രേഖപ്പെടുത്തി വിവിധ സഭാ അധ്യക്ഷന്മാര്‍; വിദേശ സഹായം കുഴപ്പം പിടിച്ച സംഭവമായി കാണുന്നത് എന്തിനാണെന്നും ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്; ബിജെപിക്കെതിരെ ആയുധമാക്കി യുഡിഎഫും എല്‍ഡിഎഫും; ഭേദഗതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
മോദിയുടേയോ അമിത്ഷായുടേയോ പേരെടുത്ത് വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ട്വന്റി-20യെ ഇടനിലക്കാരനാക്കി സിപിഎം ബിജെപിയുമായി ഡീല്‍ നടത്തികൊണ്ടിരിക്കുകയാണ്; ബിജെപിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം മയില്‍പ്പീലി തല്ല്: പിണറായിക്കെതിരെ കെ സി വേണുഗോപാല്‍
പാലക്കാട് എംഎല്‍എ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി; ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം; മറ്റൊരു കോണ്‍ഗ്രസ് നേതാവും സ്ത്രീവിരുദ്ധതയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി; ഇവരെ സൂക്ഷിക്കണം എന്നാണ് കേരളത്തിലെ സ്ത്രീകളോട്  പറയാനുള്ളത്; പാലക്കാട്ടെ തെരഞ്ഞെടുപ്പു പ്രസംഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മോദി
ഭര്‍ത്താവ് സച്ചിന്‍ദേവ് മത്സരിക്കുന്ന ബാലുശ്ശേരിയില്‍ സജീവമല്ല; പ്രവര്‍ത്തന മണ്ഡലമായ തിരുവനന്തപുരത്തും പൊതുവേദികളില്‍ സ്ഥാനമില്ല; സിപിഎം ജില്ലാ കമ്മറ്റി അംഗമായിട്ടും മുന്‍ മേയര്‍ക്ക് തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റോളില്ല; എം എ ബേബി പങ്കെടുത്ത നേമം മണ്ഡലത്തിലെ പൊതുസമ്മേളനത്തിലും ആര്യാ രാജേന്ദ്രന് കാഴ്ച്ചക്കാരിയുടെ റോള്‍ മാത്രം!
മംഗളുരുവില്‍ ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടികൊന്നു; സംഭവം തൊക്കോട്ട് ഫ്ളൈഓവറില്‍ ബൈക്കില്‍ സഞ്ചരിക്കവെ; തലയ്ക്കും കഴുത്തിനും മാരകമായി വെട്ടേറ്റ ആരിഫ് തല്‍ക്ഷണം മരിച്ചു; കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാക്കുടിപ്പകയെന്ന് സംശയം
സിപിഎമ്മിനെ വെട്ടിലാക്കുമോ മനു തോമസ്? തിരിച്ചു വരും വൈകില്ലെന്ന പ്രഖ്യാപനം കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചൂടേറിയ ചര്‍ച്ചയാകുന്നു; മനുവിന്റെ മടങ്ങി വരവ് ബിജെപി വഴിയോ അതോ കോണ്‍ഗ്രസ് വഴിയോ? സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളും സഖാക്കളും തമ്മിലുള്ള ബന്ധം ചര്‍ച്ചയാക്കിയ നേതാവിന് പാര്‍ട്ടിയിലേക്കുള്ള മടങ്ങിവരവ് ദുഷ്‌ക്കരം
യുഡിഎഫ് സമ്മര്‍ദ്ദത്തിന് വഴങ്ങി എസ്ഡിപിഐ; മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കും; സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതോടെ രാജി പ്രഖ്യാപിച്ചു കെ എം അഷ്റഫ്; എസ്ഡിപിഐ മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്നത് സ്ഥാനാര്‍ഥിത്തം ബിജെപിയെ വിജയിപ്പിക്കാന്‍ സഹായിക്കുന്നത് വിമര്‍ശനം ഉയര്‍ന്നതോടെ
രാഹുല്‍ഗാന്ധി പ്രാദേശിക നേതാവിന്റെ കാര്യവിവരം പോലുമില്ലാത്ത ദേശീയ നേതാവ്; കണ്ടാലും കൊണ്ടാലും പഠിക്കില്ല; രാഹുല്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ ബി ടീമായി; ഇത്രമാത്രം അധപതനം കോണ്‍ഗ്രസിന്റെ ആദരണീയനായ നേതാവിനുണ്ടാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല; വിമര്‍ശിച്ച് മുഖ്യമന്ത്രി
പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എം വി ഗോവിന്ദനോട് ഇടഞ്ഞു നില്‍ക്കുന്നത് കണ്ണൂരിലെ ഒന്‍പതിലേറെ മുതിര്‍ന്ന നേതാക്കള്‍;  പാര്‍ട്ടി സെക്രട്ടറി സ്ഥാനാര്‍ഥിത്വം ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചെന്ന് പൊതുവികാരം; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മൂര്‍ച്ഛിക്കും
ലൈസന്‍സില്ലാതെ ചാനല്‍ പ്രവര്‍ത്തിച്ചതില്‍ സിബിഐ അന്വേഷണം വേണം; ചാനലിന്റെ പണത്തിന്റെ സ്രോതസില്‍ ഇഡി അന്വേഷണം വേണം; റിപ്പോര്‍ട്ടര്‍ ടിവി ദുരൂഹതകളുടെ കേന്ദ്രം; ഇന്ന് തന്നെ അടച്ചുപൂട്ടി മാപ്പ് പറയണം; ഒരു നിമിഷം പോലും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല; മെസി വരുമെന്ന് പറഞ്ഞു പണം തട്ടാന്‍ ശ്രമിച്ചു; ചാനലിനെതിരെ ആഞ്ഞടിച്ചു സാബു എം ജേക്കബ്