STATEകെ പി സി സി അദ്ധ്യക്ഷന്‍ കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന് വി ഡി സതീശന്; പലവട്ടം ചര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടും പ്രതിപക്ഷ നേതാവ് വഴങ്ങുന്നില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍; ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ച അടിയന്തര യോഗത്തില്‍ കെപിസിസി നേതൃത്വത്തിന് വിമര്‍ശനം; കേരള നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോയേ മതിയാവൂ എന്ന് രാഹുലിന്റെ കര്‍ശന നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 11:02 PM IST
STATEപിഎം ശ്രീയിലെ സിപിഐയുടെ ഉടക്ക് തുടര്‍ഭരണ മോഹങ്ങളെയും ബാധിക്കുന്നു; സിപിഎം-ബിജെപി അന്തര്‍ധാര ആരോപണം സജീവമായതോടെ ന്യായീകരണ 'ക്യാപ്സ്യൂളുകളും' ഏല്‍ക്കുന്നില്ല; പ്രതിസന്ധിക്കിടെ നാളെ അടിയന്തര സിപിഎം സെക്രട്ടേറിയറ്റ് യോഗം; ബേബിയും പങ്കെടുക്കും; വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ വിളിച്ചുമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 10:33 PM IST
STATEഔദ്യോഗിക ഉറപ്പില്ലാതെ കലൂര്‍ സ്റ്റേഡിയത്തില്‍ എന്തിനാണ് പണികള്‍ നടത്തിയത്? ഇതിനായി എത്ര കോടി രൂപ ഇതുവരെ ചെലവഴിച്ചു? ആന്റോയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമോ? ജയതിലകിന്റെ ഉത്തരവിന്റെ മറവില്‍ കള്ളത്തടി വെട്ടിയവരാണ്; കായിക മന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്മറുനാടൻ മലയാളി ഡെസ്ക്26 Oct 2025 3:05 PM IST
STATEരാഷ്ട്രീയവും കുത്തിത്തിരിപ്പുമില്ലാത്ത പാവം കുഞ്ഞുങ്ങളാണ് പി.എം ശ്രീയുടെ ഗുണഭോക്താക്കള്‍; വൈകിയാണെങ്കിലും ചേര്‍ന്നത് നന്നായി; 40 വര്‍ഷം പഴക്കമുള്ള സ്കൂളുകളിലേക്കാണോ നമ്മുടെ കൊച്ചുമക്കളെ അയക്കേണ്ടത്: സുരേഷ് ഗോപിസ്വന്തം ലേഖകൻ25 Oct 2025 3:50 PM IST
SPECIAL REPORT'കേവലം 1500 കോടിക്ക് വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്തു; നാല് കോടിയോളം വരുന്ന പ്രബുദ്ധരായ കേരളീയ ജനതയെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന നിലപാട്; വിദ്യാഭ്യാസ രംഗത്ത് കാവിവത്കരണത്തിനും വഴിവെക്കും'; പിഎം ശ്രീയില്‍ എതിര്പ്പുമായുമായി സമസ്തയും രംഗത്ത്മറുനാടൻ മലയാളി ഡെസ്ക്25 Oct 2025 3:22 PM IST
STATEവിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണില്‍ നിന്നായാലും തിരുത്തപ്പെടേണ്ടതാണ്; കീഴടങ്ങല്‍ മരണവും ചെറുത്ത് നില്‍പ്പ് പോരാട്ടവുമാണ്: പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചതിന് എതിരെ എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 3:42 PM IST
STATE'കാവിവല്‍ക്കരണത്തിന് വ്യാപക പ്രേരണ നല്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല'; 'പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?' എന്ന് മുഹമ്മദ് റിയാസ്; പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതോടെ പഴയ ഫേസ്ബുക്ക് കുറിപ്പ് കുത്തിപ്പൊക്കി വിമര്‍ശനം; 'നിങ്ങള്‍ കുടുംബത്തെ രക്ഷിക്കാന്‍ ധൈര്യമായി നിലപാട് മാറ്റുക' എന്ന് കമന്റ്സ്വന്തം ലേഖകൻ24 Oct 2025 1:09 PM IST
STATE'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എംശ്രീ കുട്ടികള്‍ക്കായി'; പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട എല്‍ഡിഎഫ് സര്‍ക്കാറിനെ രൂക്ഷമായി പരിഹസിച്ച് സാറാ ജോസഫ്സ്വന്തം ലേഖകൻ24 Oct 2025 12:49 PM IST
SPECIAL REPORTനായരുടെ കുത്തക അവകാശപ്പെട്ടു സമുദായത്തെ മൊത്തമായും ചില്ലറയായും വിറ്റ് സ്വന്തം കാര്യം നേടുന്നു; ന്യായീകരണത്തിന് സമദൂരം ശരിദൂരം തുടങ്ങിയ ന്യായവും പറയും; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് നായര്‍ നേതൃ സംഗമവുമായി നായര്‍ ഐക്യവേദിമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 11:27 AM IST
STATEസി.പി.ഐയില്‍ ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം; പി.എം ശ്രീ പദ്ധതി നടത്തിപ്പില്‍ നേരിട്ട അവഗണനക്ക് കാരണം സംസ്ഥാന സെക്രട്ടറിയുടെ പിടിപ്പുകേടെന്ന് ആരോപണം; ബിനോയിക്കെതിരെ നീങ്ങുന്നത് പ്രകാശ് ബാബു, ഇസ്മായില്‍ പക്ഷങ്ങള്‍; അണികള്‍ കൊഴിയുന്നതു പരിഹരിക്കാന്‍ ഇടപെടുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ പ്രചരണംഷാജു സുകുമാരന്‍24 Oct 2025 10:47 AM IST
STATE'ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ല; വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനും; അഭിനയിക്കാന്‍ പോയാല്‍ എട്ട് നിലയില്‍ പൊട്ടും'; നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിന് രൂക്ഷമായ മറുപടിയുമായി വി ശിവന്കുട്ടിമറുനാടൻ മലയാളി ഡെസ്ക്23 Oct 2025 5:42 PM IST
STATEകേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇനി കോണഗ്രസ് മുഖ്യമന്ത്രിമാര്‍ ഉണ്ടാകില്ല; കെ.സി. വേണുഗോപാല്‍ ഇടയ്ക്കിടെ കേരളത്തിലേക്ക വന്നിട്ടും യാതൊരു കാര്യവുമില്ല; കേരളത്തിലെ ജനങ്ങള്‍ ഒന്നാകെ പുതിയ കേരളത്തിനോടൊപ്പം സഞ്ചരിക്കുന്നുവെന്ന് ഇ പി ജയരാജന്മറുനാടൻ മലയാളി ഡെസ്ക്22 Oct 2025 5:53 PM IST