STATEനെഹ്റുവിയന്‍ ആശയത്തില്‍ വെള്ളം ചേര്‍ത്തു; മത,സമുദായ നേതൃത്വങ്ങളോട് പാര്‍ട്ടിക്ക് അമിത വിധേയത്വം; ബിജെപിയും സിപിഎമ്മും ഉണ്ടാക്കുന്ന സാമുദായിക ധ്രുവീകരണത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ വീഴുന്നു; യൂത്ത് കോണ്‍ഗ്രസ് പ്രമയേത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വിമര്‍ശനം; ക്യാപ്റ്റന്‍, മേജര്‍ പരാമര്‍ശങ്ങളിലും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 10:44 PM IST
SPECIAL REPORTകുട്ടിസഖാക്കളോട് നോ പറയാന്‍ ഭയം! പറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓര്‍ത്ത് എസ്എഫ്ഐ സമ്മേളത്തിന് പോകാന്‍ സ്കൂളിന് അവധി നല്കി പ്രധാന അധ്യാപകന്; കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്കൂള്‍ പ്രധാന അധ്യാപകനോട് വിശദീകരണം തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 4:40 PM IST
NATIONALരാജ്യത്തിന്റെ സാമ്രാജ്യത്വ വിരുദ്ധമുഖം നഷ്ടപ്പെട്ടു; അമേരിക്കന്‍ സമ്മര്‍ദ്ദം മൂലം ഇസ്രയേലിനെ എതിര്‍ക്കാന്‍ കഴിയുന്നില്ല; ഇറാന്റെ ആക്രമണം പോലും അപലപിച്ചില്ല; വിദ്യാഭ്യാസ രംഗത്തില്‍ കാവിവല്‍ക്കരണ ശ്രമം: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായിമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 4:22 PM IST
SPECIAL REPORTജാനകിയെന്ന വാക്കില്‍ എന്താണ് നിയമവിരുദ്ധത? ഇന്ത്യയിലെ പേരുകള്‍ ദൈവങ്ങളോട് ചേര്‍ന്നതാവും; എല്ലാ മതങ്ങളിലും അത് ഉണ്ട്; ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല; ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാന്‍ കഴിയില്ലായെന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വിശദീകരണം നല്‍കണം; സുരേഷ് ഗോപിയുടെ സിനിമാ വിവാദത്തില്‍ നടപടിയുമായി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 4:05 PM IST
In-depthയാദൃശ്ചികമായി ഉണ്ടായ വ്യായാമ നൃത്തം; ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍, ഹിപ്പ്-ഹോപ്പ് സംയോജനം ഏറ്റെടുത്ത് 180 രാജ്യങ്ങള്‍; ആഴ്ചയില്‍ ഒന്നരക്കോടിപേര്‍ ക്ലാസെടുക്കുന്ന ശാസ്ത്രീയ രീതി; ഒപ്പം കോടികളുടെ വിപണിയും; നിരോധിച്ചത് ഇറാന് മാത്രം; കേരള ഇസ്ലാമിസ്റ്റുകള്‍ വെറുക്കുന്ന സുംബയുടെ കഥ!എം റിജു30 Jun 2025 3:41 PM IST
STATEഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികള്‍ മരിക്കുന്നില്ല... ജീവിക്കുന്നു നമ്മളിലൂടെ... നമ്മള് ഭരിക്കും സര്‍ക്കാരിലൂടെ.. ആ സര്‍ക്കാരിന്റെ ഡി.ജി.പിയിലൂടെ....; മോദി-പിണറായി സര്‍ക്കാരുകള്‍ക്ക് അഭിവാദ്യങ്ങള്‍; രവതായുടെ നിയമത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് അബിന്‍ വര്ക്കിസ്വന്തം ലേഖകൻ30 Jun 2025 3:07 PM IST
STATEസംസ്ഥാന പോലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചതില്‍ ഒരു തെറ്റുമില്ല; കൂത്തുപറമ്പ് കേസില്‍ രവതയെ കോടതി ഒഴിവാക്കിയതാണ്; അന്വേഷണ കമീഷന് റിപ്പോര്ട്ടിന്മേല് കോടതി തീരുമാനം എടുത്തതുമാണ്; പി ജയരാജന്റെ പ്രതികരണം വിമര്‍ശനമായി കാണുന്നില്ല; സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 3:01 PM IST
Top Stories'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്'; ഡെമോക്രാറ്റുകള്‍ പരിധി ലംഘിച്ചു; അദ്ദേഹത്തെ കാണാന്‍ ഭയാനകവും ശബ്ദം പരുക്കവുമാണ്; ബുദ്ധിമാനല്ലാ, മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു; ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജന് സൊഹ്റാന് മംദാനിക്കെതിരെ വിമര്‍ശനവുമായി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്26 Jun 2025 6:05 PM IST
Right 1'തലസ്ഥാനത്ത് ഒരു വിഷപ്പാമ്പായി അയാള്‍ വാഴുന്നു' എന്ന് പറഞ്ഞ് വനിതാ മാധ്യമപ്രവര്‍ത്തകയുടെ രാജി; പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലിലെ ആ വിഷപാമ്പിനെ തേടി സോഷ്യല്‍ മീഡിയ; ടി വി പ്രസാദിന്റെ പേര് ചൂണ്ടി സൈബര്‍ സഖാക്കള്‍; ആരോപണങ്ങള്‍ക്ക് നടുവില്‍ ടി വി പ്രസാദ്മറുനാടൻ മലയാളി ഡെസ്ക്26 Jun 2025 4:36 PM IST
STATE'മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചും പറയരുത്, ആ രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്'; എം വി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് എകെജി സെന്ററില്‍ ചേര്‍ന്ന തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍; നിലമ്പൂരില്‍ ജയമോ തോല്‍വിയോ പ്രശ്നമാക്കുന്നില്ല; പരമ്പരാഗത യുഡിഎഫ് മണ്ഡലമെന്നും മുഖ്യമന്ത്രി യോഗത്തില്മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:23 PM IST
CRICKETകൈവിട്ടത് മൂന്ന് ക്യാച്ചുകള്‍; ഇന്ത്യയുടെ മോശം ഫീല്‍ഡിങ്; ദിലീപിന്റെ മെഡല്‍ കിട്ടാന്‍ ഈ ടീമിലെ ആരും അര്ഹല്ല; വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്ന്യൂസ് ഡെസ്ക്22 Jun 2025 3:34 PM IST
STATEപാര്‍ട്ടിയില്‍ സതീശനിസം എന്നൊരു ഇസമില്ല; ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതുകൊണ്ട് അവരുടെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എന്നൊരു അര്‍ഥമില്ല; തെരഞ്ഞെടുപ്പ് രംഗത്ത് കുറച്ചു കൂടി സൂക്ഷ്മത വേണം; യുവനേതാക്കള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം; ഷാഫിക്കും രാഹുലിനുമെതിരെ ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 10:32 AM IST