KERALAMടവല്‍ ചുറ്റി നൃത്തം ചെയ്ത് സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍; വീഡിയോ വിവാദമായതോടെ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്സ്വന്തം ലേഖകൻ20 March 2026 7:46 AM IST
STATE'എനിക്ക് 5,000 ഭാര്യമാരില്ല, ഒരു ഭാര്യയും രണ്ട് മക്കളുമാണ്; ഭാര്യയോ നാട്ടുകാരോ തല്ലിയിട്ടില്ല, ഞാന്‍ തിരിച്ചും തല്ലിയിട്ടില്ല; ഉമ്മന്‍ചാണ്ടി സാറുമായി ബന്ധമുള്ള കേരളീയരുടെ വികാരം വ്രണപ്പെടുത്തിയ പ്രതിനിധിയുള്ള മണ്ഡലമാണ് പത്തനാപുരം; ഗണേഷ് കുമാറിനെതിരെ ജ്യോതികുമാര്‍ ചാമക്കാലമറുനാടൻ മലയാളി ബ്യൂറോ18 March 2026 1:53 PM IST
STATEആ നാസര്‍ ആണ് എന്നെ കൈകാര്യംചെയ്യുമെന്ന് പറയുന്നത് ; സ്വതന്ത്രനായ എന്നെ നേരിടാന്‍ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ? പകുതി പാര്‍ട്ടി അംഗങ്ങള്‍ പോലും വന്നില്ല; സിപിഎം പ്രകടനത്തെ പരിഹസിച്ച് ജി സുധാകരന്മറുനാടൻ മലയാളി ബ്യൂറോ15 March 2026 10:10 PM IST
STATE'മന്ത്രിക്ക് അവിടെ എന്ത് പണിയാണ്? ഞങ്ങളെ എന്തിന് മെനക്കെടുത്തി? സജി ചെറിയാനെതിരെ ആഞ്ഞടിച്ച് മണി ആശാന്; ഉദ്ഘാടനത്തിന് വരാത്ത മന്ത്രിയെ 'വിറപ്പിച്ച് ശകാരം; 'എന്നെ ഇനി ഇത്തരം പരിപാടിക്ക് വിളിക്കരുതെന്നും' ചൂടായി എം എം മണിമറുനാടൻ മലയാളി ബ്യൂറോ12 March 2026 7:21 PM IST
SPECIAL REPORTശത്രുക്കള്‍ പോലും മറിച്ച് ഒരു അഭിപ്രായം പറയാത്ത ആള്! 63 വര്‍ഷം നീണ്ട പാര്‍ട്ടി ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു; ഇടതുപക്ഷ അപചയത്തെ വിമര്‍ശിക്കുന്നവര്‍ക്കാണ് അപചയം എന്ന പ്രതികരണങ്ങള്‍കൊണ്ട് എത്ര നാള് പിടിച്ചു നില്ക്കും? ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്ത് നേട്ടം? വിമര്‍ശനവുമായി ഗീവര്‍ഗീസ് കൂറിലോസ്മറുനാടൻ മലയാളി ബ്യൂറോ12 March 2026 6:16 PM IST
STATEകരീംക്ക എന്ന് പോസ്റ്റര്‍, സെക്കുലറായ മുസ്ലിംകള് ഉള്ള സ്ഥലമാണ് കോഴിക്കോട്; ആമതം പ്രഖ്യാപിക്കേണ്ട കാര്യമില്ല; കരീം ലോക്സഭയില്‍ തോറ്റത് ഒന്നരലക്ഷം വോട്ടിനാണ്; എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കരീം എഴുതിക്കെടുത്ത 22 ആരോപണമുള്ള റിപ്പോര്‍ട്ടില്‍ എന്റെ ഭാഗം ചേര്‍ത്തിട്ടില്ല; എളമരം കരീമിനെതിരെ വിമര്‍ശനവുമായി ജി സുധാകരന്മറുനാടൻ മലയാളി ബ്യൂറോ12 March 2026 1:10 PM IST
STATE'സ്വതന്ത്രനായി മത്സരിക്കും, കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചു': നിലപാടിലുറച്ച് സി സി മുകുന്ദന്; സ്ഥാനാര്‍ഥിത്വ നീക്കത്തെ എതിര്‍ത്ത് പ്രാദേശിക കോണ്‍ഗ്രസുകാര്‍; 'സി.പി.ഐയിലെ സ്ക്രാപ്പുകളെ എടുക്കേണ്ട'; വിയോജിപ്പ് ഞങ്ങള്‍ വ്യക്തമാക്കുമെന്ന് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ10 March 2026 11:31 AM IST
SPECIAL REPORT'പൊതുമധ്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അന്തസ്സിനെ അപമാനിച്ച മുഹമ്മദ്കുട്ടിയോട് വിശാലമനസ്കനായ ആശാന് ക്ഷമ ചോദിച്ചിരിക്കുന്നു! ഇനി മമ്മൂട്ടി ആള്‍ക്കാരോട് എങ്ങനെ പെരുമാറണം എന്ന കോഴ്സിന് മോഹന്‍ലാലിന്റെ അടുത്ത് ട്യൂഷന് പോവുക'; ടൗണ്‍ഷിപ്പ് സന്ദര്‍ശന വിവാദത്തില്‍ മമ്മൂട്ടിയോട് മാപ്പു പറഞ്ഞ മുഖ്യമന്ത്രിക്കും സൈബറിടത്തില്‍ വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്10 March 2026 10:05 AM IST
SPECIAL REPORT'ഈ കുന്ദവൈയെ കുറച്ചു ദിവസത്തേക്ക് വീട്ടില്‍ തന്നെ ഇരുത്തണം, അവളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്; തൃഷക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടന് പാര്ത്ഥിപന്; അസഭ്യവാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് പറയുന്നത് മോശമാക്കുന്നത് ആ വ്യക്തിയെ അല്ല ആ പറയുന്ന ആളുടെ സ്വഭാവത്തെയാണ് കാണിച്ചു തരുന്നതെന്ന് തൃഷയുടെ മറുപടിമറുനാടൻ മലയാളി ഡെസ്ക്9 March 2026 11:06 AM IST
SPECIAL REPORT'ഞാന്‍ എന്ത് പോസ്റ്റിട്ടാലും അതിനടിയില്‍ സിപിഎം പ്രാഫൈല്‍ ഉള്ളവര്‍ വന്ന് കഞ്ചാവ്... കഞ്ചാവ് ....എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല; ഇപ്പോള്‍ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത്'; സഖാക്കളെ പരിഹസിച്ചു ജോയ് മാത്യുമറുനാടൻ മലയാളി ബ്യൂറോ5 March 2026 6:19 PM IST
STATE'എറണാകുളത്ത് നിന്ന് ഒരു സത്വം വന്നിട്ടുണ്ട്, ഓന് എങ്ങനെയാണെന്ന് വച്ചാല്‍; ഫുള്ളായി കഞ്ചാവടിക്കും.. ഇങ്ങനെ നിവര്‍ന്ന് നില്‍ക്കില്ല, അടുത്ത് നില്ക്കുന്ന ആളുടെ മേലില്‍ ചാരിയാ നില്‍ക്കുന്നത്.. ഫോട്ടോ കണ്ടില്ലേ, ചാരിനിന്നിട്ടാ അവന്റെ പ്രസംഗം; കഞ്ചാവ് വലിക്കാരന് ഉയര്‍ന്ന നേതാവായി'; സഖാക്കളുടെ കഞ്ചാവു കഥയുമായി പി കെ ശശിയുടെ കടന്നാക്രമണംമറുനാടൻ മലയാളി ബ്യൂറോ5 March 2026 5:58 PM IST
SPECIAL REPORTഉണ്ണികൃഷ്ണന് പോറ്റിക്കും തന്ത്രി കണ്ഠരര് മോഹനര്‍ക്കും പിന്നാലെ എ പത്മകുമാറും ജയിലിന് പുറത്തേക്ക്; ശബരിമല ദ്വാരപാലക സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ജാമ്യം; 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെ പത്മകുമാറിന് കോടതി അനുവദിച്ചത് സ്വാഭാവിക ജാമ്യംമറുനാടൻ മലയാളി ബ്യൂറോ4 March 2026 11:39 AM IST