You Searched For "പീഡനം"

വിമാനത്തില്‍ തൊട്ടടുത്തിരുന്ന പതിനാറുകാരിയെ ബലമായി സ്പര്‍ശിച്ചെന്നും കൈകളില്‍ ചുംബിച്ചെന്നും പരാതി; അറ്റ്‌ലാന്റിക്കിന് മുകളിലൂടെ ബോസ്റ്റണിലേക്ക് പറക്കവേ വിമാനം പാതിവഴിയില്‍ തിരിച്ചുവിട്ട് പൈലറ്റ്; മൂന്നുവര്‍ഷത്തിന് ശേഷം പീഡനക്കസില്‍ 58 കാരന്റെ കുറ്റസമ്മതം; യാത്രക്കാരന്റെ വൈകൃതം കാരണം വിമാനക്കമ്പനിക്ക് 26 ലക്ഷം നഷ്ടവും
മകളെ കാണാനില്ലെന്ന് പരാതി; 19കാരിയെ കണ്ടെത്തിയതോടെ പുറത്ത് വന്നത് പിതാവിന്റെ ലൈംഗിക വൈകൃതം; ക്യാൻസർ ബാധിച്ച് ഭാര്യ കിടപ്പിൽ; ടിവി വോളിയം കൂട്ടി വെച്ച് മകളെയും അനന്തരവളെയും പീഡിപ്പിച്ചു, അശ്ലീല വീഡിയോകൾ കാണിച്ചു കൊടുത്തു; പെൺകുട്ടികൾ വർഷങ്ങളോളം അനുഭവിച്ച ക്രൂരതകൾ ഞെട്ടിക്കുന്നത്
മിഠായിയും ബിസ്‌ക്കറ്റും മറ്റുമൊക്കെ നല്‍കി അടുത്തു; ശുചിമുറിയില്‍ വച്ച് പലവട്ടം പീഡിപ്പിച്ചു; തല പിടിച്ച് ചുമരില്‍ ഇടിക്കുകയും അമ്മയെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു; ഓട്ടിസം ബാധിച്ച പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് 161 വര്‍ഷം കഠിന തടവും 87000 രൂപ പിഴയും
ട്രംപ് പീഡനവീരനോ? 25 വര്‍ഷം മുന്‍പത്തെ സംഭവങ്ങള്‍ യുഎസ് പ്രസിഡന്റിനെ വേട്ടയാടുന്നു; കൗമാരക്കാരിയെ വദനസുരതത്തിന് നിര്‍ബന്ധിച്ചു; പെണ്‍കുട്ടി ട്രംപിനെ കടിച്ചു; മസ്‌കും ഇവാന്‍കയും ആറാടിയ മദോന്മത്ത പാര്‍ട്ടികളുടെ അശ്ലീല കഥകള്‍; എഫ്ബിഐ പൂഴ്ത്തിയ എപ്സ്റ്റീന്‍ രേഖകള്‍ പുറത്തുവിട്ട് അമേരിക്ക
ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്‌സ്; വീട്ടിൽ ഭർത്താവില്ലാത്ത തക്കം നോക്കി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി; പിന്നാലെ മയക്കത്തിലായ യുവതിയെ പീഡിപ്പിച്ചു; പ്രതി ഒളിവിൽ
മതപണ്ഡിതന്‍ കുറ്റം ചെയ്താല്‍ ഉപദേശം, സാധാരണക്കാരന് തടവും ചാട്ടയടിയും; സ്ത്രീകള്‍ പാടിയാലും ഉറക്കെ വായിച്ചാലും ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ കണ്ടാലും ജയില്‍; ഇസ്ലാം വിട്ടവന് വധശിക്ഷ; കുട്ടികളെ തല്ലാം; താലിബാന്‍ നിയമങ്ങള്‍ ഞെട്ടിപ്പിക്കുമ്പോള്‍!
ക്രൂരപീഡനത്തിന് ഇരയായത് ആറു വയസ്സുകാരി; പ്രതികളായ മൂന്ന് പേർക്കും പ്രായം 15 വയസ്സിൽ താഴെ; പ്രതിയായ മകനെ കയ്യോടെ പോലീസിന് കൈമാറി അമ്മ; അന്വേഷണത്തിൽ അനാസ്ഥ ആരോപിച്ച് തെരുവിലിറങ്ങി നാട്ടുകാർ
എംഎൽഎയായത് മുതൽ തുടങ്ങിയ ലൈംഗിക ചൂഷണം; കാറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിച്ചു; ആറുതവണ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; വിവാഹ വാഗ്ദാനം നൽകി ആവർത്തിച്ച് പീഡിപ്പിച്ചു; സർക്കാർ ജീവനക്കാരിയുടെ ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി