INVESTIGATIONഅനസ്തീസിയ ഡോക്ടര്‍ക്ക് 2500 രൂപയും ഗൈനക്കോളജി ഡോക്ടര്‍ക്ക് 3000 രൂപയും നല്കി; ഐസിയു സൗകര്യം ഉള്ള ആംബുലന്‍സില്‍ അയയ്ക്കാതെ സാധാരണ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു; യുവതിയുടെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കള്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 4:10 PM IST
WORLDബ്രസീലില്‍ ബസ് മണ്‍തിട്ടയിലിടിച്ച് മറിഞ്ഞു; 17 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്സ്വന്തം ലേഖകൻ19 Oct 2025 2:19 PM IST
INDIAതീർത്ഥാടക സംഘം സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേർ മരിച്ചു; അപകടകാരണം ഡ്രൈവറുടെ അശ്രദ്ധസ്വന്തം ലേഖകൻ18 Oct 2025 8:18 PM IST
WORLDലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രിയങ്കരി; ബെക്ക് സെ ഹീക്ക് 35-ാം വയസ്സില്‍ വിട; 'ഐ വാണ്ട് ടു ഡൈ ബട്ട് ഐ വാണ്ട് ടു ഈറ്റ് റ്റ്ഹ്ബോക്കി' എന്ന ഒറ്റ ഓര്‍മ്മക്കുറിപ്പിലൂടെ അന്താരാഷ്ട്ര പ്രശസ്തിയിലക്ക് ഉയര്‍ന്ന ദക്ഷിണ കൊറിയന്‍ എഴുത്തുകാരിമറുനാടൻ മലയാളി ഡെസ്ക്18 Oct 2025 3:34 PM IST
WORLDആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മുങ്ങി മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; ഒരു മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ കാണാതായി: അപകടം ഉണ്ടായത് കപ്പലില്‍ ജോലിക്ക് കയറുന്നതിനായി ബോട്ടില്‍ പോയപ്പോള്സ്വന്തം ലേഖകൻ18 Oct 2025 5:36 AM IST
KERALAMപാചക വാതകം ചോര്‍ന്ന് പൊള്ളലേറ്റ ഒഡീഷ സ്വദേശി മരിച്ചു; മൂന്നു പേര് ചികിത്സയില്‍ തുടരുന്നുസ്വന്തം ലേഖകൻ14 Oct 2025 7:39 AM IST
OBITUARYയുവതെയ്യം കലാകാരന് ആത്മഹത്യ ചെയ്ത് നിലയില്‍; അശ്വന്തിന്റെ അകാല വിയോഗത്തില്‍ നടുങ്ങി കണ്ണൂരിലെ തെയ്യപ്രേമികള്സ്വന്തം ലേഖകൻ13 Oct 2025 3:55 PM IST
SPECIAL REPORTവീടിന്റെ മുന്‍വാതില്‍ പൊളിച്ച് കാട്ടാന അകത്തുകടന്നത് പുലര്‍ച്ചെ മൂന്ന് മണിയോടെ; കുഞ്ഞിനെയും എടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ നിലത്തിട്ട് ചവിട്ടി: വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്ന് വയസ്സുകാരിയും മുത്തശ്ശിയും മരിച്ചുസ്വന്തം ലേഖകൻ13 Oct 2025 9:29 AM IST
OBITUARYബംഗളൂരില്‍ തേനീച്ച ആക്രമണം; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ12 Oct 2025 10:09 PM IST
KERALAMസ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; ബസിന്റെ പിൻചക്രം തലയിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; സംഭവം തൃശൂരിൽസ്വന്തം ലേഖകൻ12 Oct 2025 2:36 PM IST
KERALAMസംസ്ഥാനത്തെ നടുക്കി വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് സ്വദേശിനിയായ സ്ത്രീ; ഈ മാസത്തെ മൂന്നാമത്തെ മരണമെന്നും റിപ്പോർട്ടുകൾ; ജാഗ്രത വേണമെന്ന് അധികൃതർസ്വന്തം ലേഖകൻ11 Oct 2025 11:15 PM IST
WORLDയുഎസില്‍ സ്ഫോടകവസ്തുനിര്‍മാണ പ്ലാന്റില്‍ വന്‍ സ്ഫോടനം; ഒട്ടേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്: രക്ഷാപ്രവര്‍ത്തനം തുടരുന്നുസ്വന്തം ലേഖകൻ11 Oct 2025 6:37 AM IST