You Searched For "മരണം"

ഒരു നുള്ളു വറ്റു പോലും കൊടുക്കരുതെന്ന ആജ്ഞയോടെ അച്ഛന്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ടു; ജനാലയ്ക്കരികില്‍ ഒരു വളകിലുക്കം; അമ്മ പാത്രത്തില്‍ ചോറു കുഴച്ച് ഉരുളകളാക്കി ജനാലയഴികളിലൂടെ വായിലേക്കു വെച്ചു തന്നു; ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു; അമ്മയുടെ വേര്‍പാടില്‍ ചെന്നിത്തലയുടെ കുറിപ്പ്
നവീന്‍ ബാബുവിനെ അയ്യപ്പന്‍ ശിക്ഷിച്ചതോ? ശബരിമല യുവതീപ്രവേശനത്തിനായി റാന്നി തഹസില്‍ദാറായിരിക്കവേ സഹായം ചെയ്‌തെന്ന് സോഷ്യല്‍ മീഡിയയില്‍ കുപ്രചരണം; നവീന്‍ ബാബു മരിച്ചുകഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും നീതി അകലെ നില്‍ക്കുമ്പോള്‍ കുടുംബത്തെ വിഷമിപ്പിച്ച് നുണകള്‍
കുട്ടിക്കാനത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം മുറിഞ്ഞപുഴയ്ക്കും വളഞ്ഞങ്ങനത്തിനും ഇടയില്‍; മരണമടഞ്ഞത് വാഴവര സ്വദേശി അതുല്‍ സണ്ണി
പനി ബാധിച്ച് ചികിത്സ തേടി; പിന്നാലെ സ്‌ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍; തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രണ്ടു ദിവസത്തിനിടെ രണ്ടു മരണം;  ഈ വര്‍ഷം മരിച്ചത് 29 പേര്‍;  രോഗം സ്ഥിരീകരിച്ചത് 133 പേര്‍ക്ക്;  രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും എങ്ങുമെത്താതെ പഠനം; ഇരുട്ടില്‍തപ്പി ആരോഗ്യ വകുപ്പ്