KERALAMഎന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; യുവാവ് വഴിയരികില്‍ സ്കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ കാര്‍ ഇടിച്ചതെന്ന് ദൃക്സാക്ഷികള്സ്വന്തം ലേഖകൻ28 Oct 2025 5:50 PM IST
INVESTIGATIONമുംബൈയില്‍ 24 കാരിയായ യുവതി ദുരൂഹമായി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; സ്ത്രീധനത്തിന്റെ പേരില്‍ 'മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്കി'യെന്ന് വെളിപ്പെടുത്തല്‍; വിവാഹ വാര്‍ഷികത്തിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കേ യുവതിയുടെ മരണം; കേസില്‍ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്28 Oct 2025 3:09 PM IST
OBITUARYമലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ക്ക് അന്ത്യം; ദാരുണാന്ത്യം സംഭവിച്ചത് സിദ്ദിഖ്, ഭാര്യ റീഷ എന്നിവര്ക്ക്സ്വന്തം ലേഖകൻ28 Oct 2025 11:58 AM IST
KERALAMമലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ28 Oct 2025 6:47 AM IST
INVESTIGATIONഒരു നവജാത ശിശുവിനെ അഞ്ച് വയസ്സുള്ള സഹോദരി ജനാലയിലൂടെ എടുത്തെറിഞ്ഞു; 40 അടി താഴേക്ക് വീണ് കുഞ്ഞിന് ദാരുണാന്ത്യം; അപകടം അമ്മ കുഞ്ഞുങ്ങളെ വീട്ടില്‍ തനിച്ചാക്കി സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍; കുറ്റകൃത്യമായ അവഗണനയില്‍ മാതാവ് അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്27 Oct 2025 4:05 PM IST
SPECIAL REPORTആദ്യ ഭാര്യയുടേത് ദുരൂഹ മരണം; ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തിന് ശേഷം അന്ന് താസിച്ചിരുന്ന വീടിന് എതിര്‍ഭാഗത്തെ കോത്താരി മാന്ഷന് അപ്പാര്‍ട്മെന്റിലെ ഫ്ലാറ്റിലേക്ക് മാറിയതോടെ നല്ല കാലം വന്നു; വന്‍കിട പലിശ ഇടപാടുകള്‍ നടത്തുമ്പോഴും പരിചയക്കാരില്‍ നിന്നു ചെറു തുകകള്‍ കടം വാങ്ങും; ആരാണ് ഉണ്ണികൃഷ്ണന് പോറ്റി?മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 7:47 AM IST
OBITUARYകുളിമുറിയിലെ വാട്ടര്‍ഹീറ്ററില്‍ നിന്ന് വാതകച്ചോര്‍ച്ച; മൈസൂരില്‍ സഹോദരിമാര്‍ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ26 Oct 2025 9:49 PM IST
KERALAMകാറിലിടിച്ച ശേഷം റോഡിലേക്ക് തെറിച്ചു വീണു; തൃശൂരില്‍ ടോറസ് കയറി ഇറങ്ങി യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ26 Oct 2025 7:32 AM IST
KERALAMവാഹനാപകടത്തില്‍ കെ.എസ്.ഇ.ബി ഓവര്‍സിയര്‍ മരിച്ച സംഭവം; കുടുംബത്തിന് 1.12 കോടി രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്സ്വന്തം ലേഖകൻ24 Oct 2025 9:42 AM IST
KERALAMഅമ്മയുടെ മരണാനന്തരകര്‍മം ചെയ്യുന്നതിനിടെ മകന് കുഴഞ്ഞുവീണു; ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസ്വന്തം ലേഖകൻ24 Oct 2025 6:45 AM IST
KERALAMവീട്ടുമുറ്റത്തിരുന്ന് കളിക്കുന്നതിനിടെ പേനയുടെ അടപ്പ് ശ്വാസനാളത്തില്‍ കുടുങ്ങി; നാലു വയസുകാരന് ദാരുണാന്ത്യംസ്വന്തം ലേഖകൻ24 Oct 2025 5:50 AM IST