Top Storiesരാവിലെ ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ ആശുപത്രിയില്‍ നിന്ന് അന്വേഷണം; ഭാര്യ വീട്ടിലെത്തി വാതില്‍ തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയില്‍ സെബിന്‍; എറണാകുളം സ്വദേശിയായ മലയാളി നഴ്‌സിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഷോക്കില്‍ പ്രവാസി മലയാളികള്‍; സെബിന് സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 9:56 PM IST
SPECIAL REPORTമിനി തിരുപ്പതി ക്ഷേത്രത്തില്‍ അകത്തേക്കും പുറത്തേക്കും പോകാന്‍ ഇടുങ്ങിയ ഒരുകവാടം മാത്രം; പൂജാപാത്രങ്ങളുമായി എത്തിയ സ്ത്രീകള്‍ തിക്കിലും തിരക്കിലും കുടുങ്ങി ശ്വാസം മുട്ടി സഹായത്തിനായി നിലവിളിക്കുന്ന ദൃശ്യങ്ങള്‍; ഏകാദേശിക്ക് എത്തിയത് നിയന്ത്രിക്കാനാവാത്ത ഭക്തജനക്കൂട്ടം; മരിച്ചവരുടെ എണ്ണം പത്തായി; അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്ര മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 5:07 PM IST
KERALAMസ്കൂളിൽ വിട്ട് സ്കൂട്ടറിൽ മടങ്ങവെ അപകടം; 15കാരിക്ക് ദാരുണാന്ത്യം; പിതാവിന് ഗുരുതര പരിക്ക്; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ1 Nov 2025 3:43 PM IST
SPECIAL REPORTസൗദിയിലെ കപ്പലപകടം; മരിച്ച് 19 ദിവസം പിന്നിട്ടിട്ടും എഡ്വിന്റെ മൃതദേഹം വിട്ടുകിട്ടിയിട്ടില്ല; പൊന്നു പോലെ വളര്‍ത്തിയ മകനെ അവസാനമായി ഒരു നോക്കു കാണാന്‍ കൊതിച്ച് മാതാപിതാക്കള്‍: എഡ്വിന്റെ വിവാഹം നടന്നത് നാലു മാസം മുമ്പ്സ്വന്തം ലേഖകൻ1 Nov 2025 8:16 AM IST
WORLDയു. കെയിലെ ഡോന്കാസ്റ്ററിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്മറുനാടൻ മലയാളി ബ്യൂറോ31 Oct 2025 11:07 AM IST
WORLDകാമുകിയെ ഫെരാരിയുടെ പരമാവധി ശബ്ദം കേള്‍പ്പിക്കാന്‍ കാര്‍ റെയ്സ് ചെയ്തു; സമ്പന്നന് ഞൊടിയിടയില്‍ മരണംസ്വന്തം ലേഖകൻ31 Oct 2025 11:03 AM IST
KERALAMട്രെയിന്‍ വരുന്ന ശബ്ദം കേട്ട് പാളത്തിലേക്ക് ഇറങ്ങി കിടന്നു; വടകരയില്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് തട്ടി യുവാവ് മരിച്ചുസ്വന്തം ലേഖകൻ31 Oct 2025 6:07 AM IST
KERALAMഅമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് ഒരാള്‍ കൂടി മരിച്ചുസ്വന്തം ലേഖകൻ30 Oct 2025 6:19 PM IST
KERALAMമഴവെള്ളം നിറഞ്ഞ് മൂടിയിരുന്ന മാലിന്യക്കുഴിയിൽ വീണത് പന്ത് എടുക്കാൻ ഓടിയെത്തിയപ്പോൾ; പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു; മരിച്ചത് ആലുവക്കാരൻ സിനാൻസ്വന്തം ലേഖകൻ30 Oct 2025 3:15 PM IST
KERALAMകര്‍ണാടകയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ കുഞ്ഞും മരിച്ചു; മരണസംഖ്യ മൂന്നായിസ്വന്തം ലേഖകൻ29 Oct 2025 5:39 PM IST
INVESTIGATIONകൈപ്പത്തിയിലെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്ന കൈയ്യക്ഷരം വനിതാ ഡോക്ടറുടേതല്ല; അത് മറ്റാരോ എഴുതിയത്; അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് കുടുംബം; ടെക്കിയും പോലീസ് ഉദ്യോഗസ്ഥനും കീഴടങ്ങിയത് സംശയാസ്പദം; 28കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ പാർട്ടിയും രംഗത്ത്സ്വന്തം ലേഖകൻ29 Oct 2025 3:21 PM IST
KERALAMചവറയില്‍ വെള്ളക്കെട്ടില്‍ വീണു നാലര വയസ്സുകാരന് മരിച്ചു; അപകടം സ്കൂളില്‍ നിന്നും മടങ്ങിയെത്തിയതിന് തൊട്ടു പിന്നാലെസ്വന്തം ലേഖകൻ29 Oct 2025 5:34 AM IST