You Searched For "മരണം"

പ്രസവ സമയത്തോ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ പനിയില്ലായിരുന്നു; ലേബര്‍ റൂമില്‍ ഒരു അണുബാധയും ഉണ്ടാകില്ല; വീട്ടില്‍ പോയതിനു ശേഷമാണ് പനി ബാധിച്ച് അഡ്മിറ്റകുന്നത്; ശിവപ്രിയയുടെ മരണത്തില്‍ പ്രതികരിച്ച് എസ്എടി അധികൃതര്‍; ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
രണ്ടര വയസ്സുള്ള മകളെയും നവജാത ശിശുവിനെയും തനിച്ചാക്കി ശിവ പ്രിയ മടങ്ങി;  പ്രസവത്തിനു പിന്നാലെ യുവതി മരിച്ചതില്‍ ചികിത്സാ പിഴവെന്ന് കുടുംബം; എസ്എടി ആശുപത്രിക്ക് മുന്നില്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ച് കുടുംബം
അട്ടപ്പാടിയില്‍ കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണു; സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം; ദുരന്തം  പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ്
എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താന്‍ ഇവരെ കൊണ്ടാവുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ? വേണു ആശുപത്രിയില്‍ നിന്നും ബന്ധുവിന് അയച്ച ഓഡിയോ സന്ദേശം പുറത്ത്; പുറത്തുവരുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിച്ചില്ലെന്ന ആരോപണം ശരിവെക്കുന്ന ഓഡിയോ
രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു; വേദന സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞിട്ടും മരുന്ന് നല്‍കിയില്ല; കിടക്കയില്ല, തുണി വിരിച്ചാണ് കിടന്നത്; പലതവണ ആവശ്യപ്പെട്ട ശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്; മരിച്ച ശേഷവും ചികിത്സ തുടരുകയാണെന്ന തരത്തിലാണ് അവര്‍ പ്രതികരിച്ചത്; തുറന്നുപറച്ചിലുമായി വേണുവിന്റെ ഭാര്യ
അച്ഛനും അമ്മയ്ക്കും സുഖമില്ലാത്തതിനാല്‍ ചെല്ലാനത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ വന്ന റൂത്ത്; ആറു വയസ്സുകാരിയുടെ മാമോദീസയ്ക്ക് ശേഷം ചെല്ലാനത്തേക്ക് മടങ്ങാന്‍ പ്ലാനിട്ടു; ആറു മാസക്കാരിയെ കൊല്ലാന്‍ കത്തി കരുതി വച്ച അമ്മൂമ്മ; പ്രതികാര കാരണം കുടുംബ പ്രശ്‌നം; കറുകുറ്റിയിലെ റോസിയുടെ ക്രൂരതയ്ക്ക് പിന്നില്‍ എന്ത്?
ഒരോ ജീവന്റെയും ശാപം നിറഞ്ഞ നരക ഭൂമിയാണിത്, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇത് പുറംലോകത്തെ അറിയിക്കണം; വേണു സുഹൃത്തിന് സന്ദേശം അയച്ചത് അധികൃതരുടെ അവഗണനയില്‍ മനംമടുത്ത്; അടിയന്തരമായി ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും പരിശോധന സാധ്യമായില്ല; ഉന്നതര്‍ക്ക് വിളിപ്പുറത്ത് ചികിത്സയെത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സാധാരക്കാരുടെ ജീവന് പുല്ലുവിലയോ?
ആശുപത്രിയില്‍ ഉള്ളവരോട് എന്തെങ്കിലും ചോദിച്ചാല്‍ നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും തിരിഞ്ഞു നോക്കുന്നില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി; മരിച്ചത് ഓട്ടോ ഡ്രൈവറായ പന്മന സ്വദേശി വേണു; മരിക്കും മുമ്പുള്ള വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ വിവാദം
ബിലാസ്പൂരില്‍ യാത്രാ തീവണ്ടി ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു; ആറുപേര്‍ മരിച്ചതായി പ്രാഥമിക വിവരം; നിരവധി പേര്‍ക്ക് പരിക്കേറ്റു; മരണസംഖ്യ ഉയരാന്‍ സാധ്യത; ലാല്‍ ഖദാന്‍ മേഖലയില്‍ ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറിയത് കോര്‍ബ പാസഞ്ചര്‍ ട്രെയിന്‍; അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം താറുമാറായി
കൈഞരമ്പ് മുറിച്ച ശേഷം വീട്ടിന് പുറത്തെ ഷെഡില്‍ കെട്ടി തൂങ്ങി മരിക്കാന്‍ 77വയസ്സുള്ള രത്‌നമയ്ക്ക് കഴിയുമോ? സ്വര്‍ണ്ണാഭരണങ്ങള്‍ കാണാത്തതും സംശയം കൂട്ടുന്നു; അടൂര്‍ കോട്ടമുകളില്‍ വയോധികയെ കൊന്ന് കെട്ടി തൂക്കിയതോ? രത്‌നമയ്ക്ക് സംഭവിച്ചതില്‍ ദുരൂഹത തുടരുന്നു
ഇറ്റാലിയന്‍ ആല്‍പ്സില്‍ അപ്രതീക്ഷിത ദുരന്തം; ഹിമപാതത്തില്‍ അഞ്ച് പര്‍വ്വതാരോഹകര്‍ മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് ജര്‍മ്മന്‍ പൗരര്‍ക്ക്   മൃതദേഹങ്ങള്‍ വീണ്ടെടുത്തു; ഹിമപാതം മൂലമുള്ള അപകടങ്ങള്‍ ആല്‍പ്‌സില്‍ ഏറുന്നു