KERALAMആയൂരിൽ ഓട്ടോറിക്ഷയിലേക്ക് ലോറി പാഞ്ഞുകയറി അപകടം; രണ്ട് പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ15 Aug 2025 3:39 PM IST
Right 1ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കം; മരണസംഖ്യ 33 ആയി ഉയര്‍ന്നു; 120 പേര്‍ക്ക് പരിക്ക്; 220 ല്‍ അധികം പേരെ കാണാതായി; ദുരന്തമുണ്ടായത് മച്ചൈല്‍ മാതാ ക്ഷേത്രത്തിലേക്കുളള തീര്‍ഥാടന പാതയില്‍; ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 6:00 PM IST
INDIAജമ്മു-കശ്മീരിലെ ചഷോതി ഗ്രാമത്തില്‍ മേഘവിസ്ഫോടനം; 12 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു; രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് കുതിച്ചെത്തി; മച്ചൈല്‍ മാതാ യാത്രാ തീര്‍ഥാടകരെ ഒഴിപ്പിക്കുന്നു; വന്‍ മേഘവിസ്ഫോടനമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്; മരണസംഖ്യ ഉയര്ന്നേക്കാംമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 3:18 PM IST
KERALAMകോഴിക്കൂടിന് അടുത്തേക്ക് പോകവെ അണലിയുടെ കടിയേറ്റു; ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചുസ്വന്തം ലേഖകൻ14 Aug 2025 8:19 AM IST
Kuwaitകുവൈത്തിൽ വിഷമദ്യ ദുരന്തം: 10 പ്രവാസികൾ മരിച്ചു; നിരവധി പേർ ഗുരുതരവാസ്ഥയിൽ; മലയാളികളും ഉണ്ടെന്ന് സൂചനസ്വന്തം ലേഖകൻ13 Aug 2025 10:30 AM IST
GAMESആദ്യ റൗണ്ടിന് ബെല്ലടിച്ച റഫറി; ഗ്ലൗസ് കൊണ്ടുള്ള ആദ്യ ഇടിയിൽ തന്നെ നോക്കൗട്ട്; തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയിട്ടും രക്ഷപ്പെട്ടില്ല; ആ ബോക്സിങ് താരങ്ങളുടെ മരണത്തിൽ അടിയന്തിര യോഗം വിളിക്കുമ്പോൾസ്വന്തം ലേഖകൻ12 Aug 2025 3:43 PM IST
INVESTIGATIONസഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു; സഹോദരന് കോഴിക്കോട് നഗരത്തിലൂടെ നടക്കുന്ന ദൃശ്യം ലഭിച്ചു; അവസാന ടവര്‍ ലൊക്കേഷന്‍ ഫറോക്ക് പാലം; പ്രമോദ് എങ്ങോട്ട് പോയെന്നറിയാന് സിസിടിവി കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം; മൂന്നാം ദിവസവും ഇരുട്ടില്‍ തപ്പി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ12 Aug 2025 8:18 AM IST
KERALAMദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറില്‍ ബസിടിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു; സ്കൂട്ടര്‍ ഓടിച്ചിരുന്ന പിതൃസഹോദരിക്ക് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ12 Aug 2025 7:39 AM IST
SPECIAL REPORTഅമിത വേഗത്തിലെത്തിയ ട്രക്ക് ദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിച്ചു; തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി; നടുറോഡിൽ നിന്ന് സഹായത്തിനായി നിലവിളച്ച ആ ഭർത്താവിനെ ആരും തിരിഞ്ഞുനോക്കിയില്ല; ഒടുവിൽ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് യാത്ര; ട്രക്ക് ഡ്രൈവർക്കായി അന്വേഷണം ഊർജ്ജിതംസ്വന്തം ലേഖകൻ11 Aug 2025 5:01 PM IST
INVESTIGATION'റമീസിനെ വിവാഹം കഴിക്കാന്‍ മതം മാറാന്‍ കുഴപ്പമില്ലെന്ന് മോള് പറഞ്ഞു; അവനെ അവിഹിതത്തിന് പിടിച്ചപ്പോഴാണ് അവള് തീരുമാനം മാറ്റിയത്; മതം മാറ്റാന്‍ പൊന്നാനിയിലേക്ക് പോകാന്‍ കാര്‍ വരെ റെഡിയാക്കി വെച്ചിരുന്നു; എതിര്‍ത്തപ്പോള്‍ റമീസ് മോളുടെ മുഖത്ത് അടിച്ചു'; സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ വെളിപ്പെടുത്തലുമായി മാതാവ്മറുനാടൻ മലയാളി ബ്യൂറോ11 Aug 2025 2:23 PM IST
INVESTIGATIONകോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; റമീസിനെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍; റമീസ് സോനയെ മര്‍ദ്ദിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു; വാട്സാപ്പ് ചാറ്റില്‍ എല്ലാം വ്യക്തം; റമീസിന്റെ വീട്ടുകാരെയും ഉടന്‍ പ്രതി ചേര്‍ക്കും; റമീസ് മുന്‍പ് ലഹരി കേസിലും പ്രതിമറുനാടൻ മലയാളി ബ്യൂറോ11 Aug 2025 11:06 AM IST
INDIAആംബുലന്‍സ് ഗതാഗത കുരുക്കില്‍പ്പെട്ടത് മണിക്കൂറുകളോളം; ഗുരുതരമായി പരിക്കേറ്റ സ്ത്രീ വേദന തിന്നത് മണിക്കൂറുകളോളം: ഒടുവില്‍ മരണത്തിന് കീഴടങ്ങിസ്വന്തം ലേഖകൻ11 Aug 2025 10:16 AM IST