KERALAMജീവനെടുത്തത് വീടിനു മുകളിലേക്ക് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍; നിലവിളികേട്ട് ഓടിയെത്തിയവര്‍ കണ്ടത് ഷോക്കേറ്റ് കമ്പിയില്‍ തൂങ്ങി കിടക്കുന്ന കുട്ടിയെ; തന്‍ഹയ്ക്ക് വിട നല്കാന് ഒഴുകി എത്തി നാട്സ്വന്തം ലേഖകൻ13 Feb 2026 6:50 AM IST
WORLDസുഡാനില്‍ നൈല്‍ നദിയില്‍ യാത്രാ ബോട്ട് മറിഞ്ഞു; 15 മരണം; രക്ഷപെട്ടത് ആറ് പേര്സ്വന്തം ലേഖകൻ12 Feb 2026 4:57 PM IST
HOMAGEദുരന്തങ്ങള്‍ വിടാതെ വേട്ടയാടി നെല്‍സനെയും കുഞ്ഞുങ്ങളെയും; ആദ്യ ഭാര്യ ആറു വര്‍ഷം മുന്‍പ് അപകടത്തില്‍ വിട്ടു പോയപ്പോള്‍ കൂട്ടായെത്തിയ നിഷയും ഇപ്പോള്‍ ഓര്‍മ്മയായി; നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളികളെ കണ്ണീരിലാക്കി ഒരു വിയോഗ വാര്ത്തമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 9:57 AM IST
SPECIAL REPORTഅജിത് പവാറിന്റെ മരണം അട്ടിമറിയോ? രോഹിത് പവാറിന്റെ വാദങ്ങള്‍ പൊളിച്ചടുക്കി ജേക്കബ് കെ ഫിലിപ്പ്! 'പഴയ വിമാനമെന്നത് തള്ളല്‍, അധിക ടാങ്ക് വെക്കുന്നത് നഷ്ടക്കച്ചവടം'; എംഎല്‍എയുടെ ആരോപണങ്ങള്‍ ബാലിശമെന്ന് വിദഗ്ധന്‍; പ്രപഞ്ചമല്ല, മൂടല്‍മഞ്ഞാണ് വില്ലനായത്മറുനാടൻ മലയാളി ബ്യൂറോ11 Feb 2026 6:39 PM IST
SPECIAL REPORT'30,000 കോടിക്ക് വേണ്ടി അമ്മായിയമ്മയും മരുമകളും തമ്മില്‍ ഏറ്റുമുട്ടല്‍'; കരിഷ്മ കപൂറും മക്കളും മറുഭാഗത്ത്; റാണി കപൂറിന്റെയും പ്രിയ കപൂറിന്റെയും പോര് കണ്ട് കണ്ണ് തള്ളി കോടതി; 'എല്ലാവരും ആസ്വദിക്കാനുള്ള സമ്പത്തുണ്ട്, തല്ലുകൂടരുതെന്ന് ജഡ്ജി; കപൂര്‍ കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തില്‍ അഴിയാക്കുരുക്കുകള്മറുനാടൻ മലയാളി ഡെസ്ക്11 Feb 2026 6:04 PM IST
INDIAപത്ത് വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ മരിച്ചു; ഡല്‍ഹി ഫയര്‍ സര്‍വീസ് ജീവനക്കാരന്റെ കുടുംബത്തിന് 82.86 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധിസ്വന്തം ലേഖകൻ11 Feb 2026 7:46 AM IST
KERALAMതിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയില്സ്വന്തം ലേഖകൻ9 Feb 2026 6:53 AM IST
OBITUARYപാലായിലെ വാഹനാപകടം; സഹോദരന് പിന്നാലെ ചികിത്സയിലിരുന്ന 27കാരിയും മരിച്ചു: ശ്രീലക്ഷ്മിയുടെ മരണം ഏപ്രിലില്‍ വിവാഹം നടക്കാനിരിക്കെസ്വന്തം ലേഖകൻ9 Feb 2026 6:45 AM IST
FOREIGN AFFAIRSഎപ്സ്റ്റീന് ഫയല്‍ ബ്രിട്ടനിലും ആളിക്കത്തുന്നു; കീര്‍ സ്റ്റര്‍മാരെ പുറത്താക്കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ എംപിമാര്‍ ഗൂഢാലോചന തുടങ്ങി; ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിയും സ്റ്റര്‍മാരെ തള്ളിപ്പറഞ്ഞു; എപ്സ്റ്റീന്റെ ജയിലിലെ മരണം പോലും ചിലര്‍ മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയതെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്9 Feb 2026 6:06 AM IST
KERALAMപുലർച്ചെ കൂട്ടുകാരിയെ യാത്രയാക്കി മടക്കം; പിന്നാലെ വൈറ്റിലയിൽ യുവതിയെ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് കുരുന്നുകളെ തനിച്ചാക്കി ഗോപിക യാത്രയായി; ടാക്സി ഡ്രൈവർ കസ്റ്റഡിയിൽസ്വന്തം ലേഖകൻ8 Feb 2026 8:57 PM IST
KERALAMഅമ്മ ഫോണ്‍ പിടിച്ചു വാങ്ങി; 16 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിസ്വന്തം ലേഖകൻ8 Feb 2026 8:24 PM IST
KERALAMകടന്നല്‍ക്കുത്തേറ്റ് ഭാര്യ പിടഞ്ഞു; കണ്ടുനിന്ന ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചുസ്വന്തം ലേഖകൻ8 Feb 2026 7:45 AM IST