INVESTIGATIONഡോ. സി ജെ റോയിയെ 'മരണത്തിന് തൊട്ടുമുന്‍പ് ചോദ്യം ചെയ്യലുണ്ടായിട്ടില്ല'; ഐടി വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം ശരിവെച്ച് പോലീസ്; കോണ്‍ഫിഡന്റ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസി ടിവി ദൃശ്യങ്ങളും തെളിവായി; വെള്ളിയാഴ്ച്ച റെയ്ഡ് ഉണ്ടായിട്ടില്ല; രേഖകളുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ഉദ്യോഗസ്ഥരുടെ മൊഴി; പിന്നെ എന്തിന് റോയി സ്വയം വെടിവെച്ച് മരിച്ചു? മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി ഉണ്ടായോ?മറുനാടൻ മലയാളി ബ്യൂറോ1 Feb 2026 9:34 AM IST
INVESTIGATIONമൂന്ന് ദിവസം തടഞ്ഞ് വച്ച് റെയ്ഡ് നടത്തിയെങ്കില്‍ മൊബൈല്‍ ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു? മുറിയില്‍ കയറി കതക് പൂട്ടാന്‍ എങ്ങനെ അനുമതി കിട്ടി? കൂടെ ഉണ്ടായിരുന്ന എംഡി ജോസഫിനെ എന്തിന് റോയ് തന്നെ ഇറക്കി വിട്ടു? മരിക്കാന്‍ വേണ്ടിയാണോ അന്ന് ദുബായില്‍ നിന്നും ബാംഗ്ലൂരില്‍ എത്തിയത്? പുറത്ത് കേള്‍ക്കുന്ന വാര്‍ത്തകളും യാഥാര്‍ഥ്യവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഏറെമറുനാടൻ മലയാളി ബ്യൂറോ1 Feb 2026 7:49 AM IST
INVESTIGATIONസി ജെ റോയിയുടെ മരണത്തിലെ ദുരൂഹത ഇനിയും നീങ്ങിയില്ല; റോയിക്ക് ശത്രുക്കളോ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ കടബാധ്യതയോ വിഷാദമോ ഇല്ലെന്ന വാദത്തില്‍ ഉറച്ച് ബന്ധുക്കള്‍; പരിശോധന നടത്തിയ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി; നെഞ്ചു തുളച്ചത് 6.35 എംഎം വലുപ്പമുള്ള വെടിയുണ്ട; ക്ലോസ് റേഞ്ചില്‍ നിന്നും വെടിയുതിര്‍ത്തത് എന്ന് വ്യക്തം; മലയാളി വ്യവസായിക്ക് ഇന്ന് ബംഗളുരുവില്‍ സംസ്ക്കാരംമറുനാടൻ മലയാളി ബ്യൂറോ1 Feb 2026 6:28 AM IST
INVESTIGATIONവെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്; അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറി; ശ്വാസ കോശത്തിലും തുളച്ചുകയറി; റോയ് സി.ജെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്; വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പിള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു; ക്യാബിനില്‍ റോയിയെ കണ്ടത് ഷര്‍ട്ടില്‍ നിറയെ രക്തവുമായി കസേരയില്‍ ഇരിക്കുന്ന നിലയില്മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 3:16 PM IST
INVESTIGATIONവിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി; മനംനൊന്ത് യുവാവ് ജീവനൊടുക്കി; പിന്നാലെ വിവാഹം നടത്തിക്കൊടുത്ത ബന്ധുവും ആത്മഹത്യ ചെയ്തു; പീഡനാരോപണം ഉന്നയിച്ച് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു; ഒടുവിൽ ഭാര്യ കുടുങ്ങിസ്വന്തം ലേഖകൻ30 Jan 2026 11:49 AM IST
INVESTIGATIONഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ മരണം; പോസ്റ്റ്മോർട്ടം വേണ്ടെന്ന് അച്ഛൻ; മരണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടത് 'നീതി ലഭിക്കു'മെന്ന പോസ്റ്റ്; വിവാദങ്ങളിൽ നിറഞ്ഞ മതപ്രഭാഷക സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത; സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുമ്പോൾസ്വന്തം ലേഖകൻ29 Jan 2026 3:37 PM IST
KERALAMവീട്ടിലേക്ക് കയറ്റിയ കാര്‍ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് ബൈക്കിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണ മരണംസ്വന്തം ലേഖകൻ29 Jan 2026 8:45 AM IST
SPECIAL REPORT'പപ്പാ, ഞാന്‍ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു, നാളെ സംസാരിക്കാം...'; പിതാവുമായുള്ള എയര്‍ ഹോസ്റ്റസിന്റെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്; അജിത് പവാറിനൊപ്പം കത്തിയമര്‍ന്നത് പിങ്കിയുടെ സ്വപ്നങ്ങളും; വിങ്ങലായി ആ അവസാന ഫോണ്‍ കോള്‍!മറുനാടൻ മലയാളി ഡെസ്ക്28 Jan 2026 7:10 PM IST
SPECIAL REPORTമഹാരാഷ്ട്രയില്‍ ആര് വാണാലും 'ദാദ' വാഴും! സഖ്യങ്ങള്‍ മാറിയാലും പാര്‍ട്ടികള്‍ പിളര്‍ന്നാലും എന്നും മാഗ്നറ്റിക് പവര്‍; ഫഡ്നാവിസിനും ഉദ്ധവിനും ഷിന്‍ഡെയ്ക്കും ഒരേപോലെ വേണ്ടപ്പെട്ടവന്; 'കണിശക്കാരന്റെ' തന്ത്രത്തില്‍ വീഴാത്ത സഖ്യങ്ങളില്ല; അജിത് പവാര്‍ എന്ന രാഷ്ട്രീയ വിസ്മയംമറുനാടൻ മലയാളി ഡെസ്ക്28 Jan 2026 10:43 AM IST
OBITUARYഗുജറാത്തില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; ചെങ്ങന്നൂര്‍ സ്വദേശിനിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ27 Jan 2026 6:01 PM IST
Top Stories'ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19-ന് മരിച്ചു; ആ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു': സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പ്ലസ് വണ്‍കാരി പാറമടയില്‍ ജീവനൊടുക്കി; കരയില്‍ സ്കൂള്‍ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നി തിരച്ചില്‍ നടത്തി നാട്ടുകാര്‍; ചോറ്റാനിക്കര പോലീസിനെ കുഴക്കി ആത്മഹത്യാക്കുറിപ്പുംമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 5:26 PM IST
KERALAMരാവിലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ27 Jan 2026 3:19 PM IST