You Searched For "റഷ്യ"

ട്രംപിന്റെ ഉപരോധം റഷ്യയ്ക്ക് വന്‍ തിരിച്ചടിയാകുന്നു; റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ വന്‍ ഇടിവ്; റോസ്നെഫ്റ്റില്‍ നിന്നും ലുക്കോയിലില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറച്ച് ഇന്ത്യന്‍ കമ്പനികള്‍; ചൈനക്കും ഇന്ത്യക്കും പിന്നാലെ തുര്‍ക്കിയും റഷ്യന്‍ എണ്ണയോട് മുഖംതിരിച്ചു; പുടിന്‍ ഇനി എന്തുചെയ്യും?
ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് റഷ്യ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമതും ആണവ ശേഷിയുള്ള ആയുധം പരീക്ഷിച്ചു; മറുപടിയായി പെന്റഗണും ആണവ പരീക്ഷണത്തിന്; ചൈനീസ് പ്രസിഡന്റിന് കൈകൊടുക്കും മുമ്പ് ട്രംപ് ഉത്തവിട്ടത് ആണവ യുദ്ധത്തിന് വഴിയൊരുക്കും പരീക്ഷണത്തിന്; അമേരിക്കയും ചൈനയും ഭായി-ഭായി; ടിക് ടോക്കില്‍ ചര്‍ച്ച തുടരും
റഷ്യയുടെ അണക്കെട്ട് ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ത്ത് യുക്രൈന്‍; തെക്കന്‍ ബെല്‍ഗൊറോഡ് മേഖലയില്‍ വ്യാപകമായ വെള്ളപ്പൊക്കം; പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു;  തകര്‍ന്ന റിസര്‍വോയറില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്ന വീഡിയോകള്‍ പുറത്ത്
വ്യോമയാന രംഗത്ത് പുതുചരിത്രമെഴുതി ഇന്ത്യ; റഷ്യന്‍ പങ്കാളിത്തത്തോടെ ആദ്യ യാത്രാ വിമാന നിര്‍മ്മാണം; ആഭ്യന്തര ആവശ്യങ്ങള്‍ക്ക് എസ്.ജെ 100 മോഡല്‍ വിമാനങ്ങള്‍; ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശക്തമായ ചുവടുവെപ്പെന്ന് എച്ച്എഎല്‍; സവിശേഷതകള്‍ ഇങ്ങനെ
ഒരു നവജാത ശിശുവിനെ അഞ്ച് വയസ്സുള്ള സഹോദരി ജനാലയിലൂടെ എടുത്തെറിഞ്ഞു;  40 അടി താഴേക്ക് വീണ് കുഞ്ഞിന് ദാരുണാന്ത്യം;  അപകടം അമ്മ കുഞ്ഞുങ്ങളെ വീട്ടില്‍ തനിച്ചാക്കി സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍; കുറ്റകൃത്യമായ അവഗണനയില്‍ മാതാവ് അറസ്റ്റില്‍
അവർ അതിര്‍ത്തിയിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നു; ഇനി പോവുകയല്ലാതെ..വേറെ വഴിയില്ലാ..!!; യുദ്ധമുഖത്ത് റഷ്യൻ പട്ടാളവേഷം ധരിച്ച് ഒരു ഇന്ത്യക്കാരൻ; ബന്ധുക്കളോട് എല്ലാ വിവരവും പറഞ്ഞ് വെളിപ്പെടുത്തൽ; എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആ ഹൈദരാബാദ് സ്വദേശി; ആശങ്കയിൽ കുടുംബം
വ്യാപാര കരാര്‍ എന്ന ട്രംപിന്റെ ഓഫറില്‍ ചൈനയും വീഴുമോ? അമേരിക്കന്‍ ഉപരോധത്തിന് പിന്നാലെ ചൈനയും റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുന്നു; റഷ്യയുമായുള്ള ഹ്രസ്വകാല കരാറില്‍ നിന്ന് പിന്‍വാങ്ങി; റഷ്യയെ മെരുക്കാനുള്ള ട്രംപിന്റെ നീക്കത്തില്‍ കുതിച്ച് എണ്ണ വില
അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഇന്ധന ഇറക്കുമതി കുറക്കാന്‍ റിലയന്‍സ്; വന്‍കിട എണ്ണക്കമ്പനികള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം റഷ്യക്ക് ആഘാതമാകുമെന്ന് വിലയിരുത്തല്‍; ആരുടെ മുന്നിലും തലകുനിക്കില്ല; ഉപരോധങ്ങള്‍ റഷ്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല എന്ന നിലപാടില്‍ കൂസലില്ലാതെ പുടിനും
റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് നേരെ ഉപരോധമേര്‍പ്പെടുത്തിയ യു.എസ് നടപടി യുദ്ധത്തിനുള്ള ആഹ്വാനം; പാശ്ചാത്യ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും റഷ്യ; ആണവ പോര്‍മുനകള്‍ പരീക്ഷിച്ച് റഷ്യയുടെ മുന്നറിപ്പും
ഇന്ത്യക്കുളള ഇറക്കുമതി തീരുവ കുറയ്ക്കാന്‍ യുഎസ്; തീരുവ 50 ല്‍ നിന്ന് 15-16 ശതമാനം വരെയായി ട്രംപ് കുറയ്ക്കുമെന്ന് സൂചന; ആസിയാന്‍ ഉച്ചകോടിയില്‍ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപനമെന്നും റിപ്പോര്‍ട്ടുകള്‍; യുഎസ് പ്രസിഡന്റ് വാശി പിടിച്ചത് പോലെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമോ? ഇന്ത്യന്‍ നീക്കത്തെ തുടര്‍ന്ന് എണ്ണവിലയില്‍ കയറ്റം
മിസൈലുകള്‍ നല്‍കാന്‍ അമേരിക്ക വിസമ്മതിച്ചപ്പോഴും ബ്രിട്ടീഷ് യുക്രൈന് കരുത്തായി; റഷ്യയുടെ വെടിമരുന്ന് ഫാക്ടറികള്‍ ആക്രമിച്ച് തകര്‍ത്ത് യുക്രൈന്‍ സൈന്യം; ആക്രമണത്തിന് യുക്രൈന്‍ ഉപയോഗിച്ചത് ബ്രിട്ടനില്‍ നിന്ന് ലഭിച്ച സ്റ്റോം ഷാഡോ മിസൈലുകള്‍
നിലവിലെ അതിര്‍ത്തികള്‍ രാജ്യാതിര്‍ത്തികള്‍ ആക്കാമെന്ന ട്രംപ് നിര്‍ദ്ദേശം തള്ളി പുടിന്‍; റഷ്യ-യുക്രെയിന്‍ യുദ്ധം ഉടനൊന്നും തീരില്ല; യുക്രെയിനൊപ്പം റഷ്യയും ഉറച്ച നിലപാടിലേക്ക്; എല്ലാ കണ്ണും ബുഡാപെസ്റ്റിലെ ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയിലേക്ക്; ട്രംപിസത്തെ തള്ളാന്‍ റഷ്യ