SPECIAL REPORT'ഇത് വിരാട് ആണ്! സഹായം വേണം! ഡ്രോണ്‍ ആക്രമണം! മെയ്ഡേ!': കരിങ്കടലില്‍ റഷ്യയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരേ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം; ആക്രമിക്കപ്പെട്ടത് വിരാട്, കൈറോസ് എന്നീ ഷാഡോ ഫ്ലീറ്റില്‍ പെട്ട കപ്പലുകള്‍; സീ ബേബി സമുദ്ര ഡ്രോണുകള്‍ പ്രയോഗിച്ചുള്ള ആക്രമണം റഷ്യക്ക് ഏല്‍പ്പിച്ചത് വന്ആഘാതംമറുനാടൻ മലയാളി ഡെസ്ക്30 Nov 2025 12:26 AM IST
FOREIGN AFFAIRSട്രംപിന്റെ സമാധാന പാക്കേജിലും അയയാതെ പുടിന്; യുക്രെയ്ന് പിന്മാറിയില്ലെങ്കില് സൈനിക മാര്‍ഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്ന് അവകാശവാദം; ലുഹാന്‍സ്ക്, ഡൊണെറ്റ്സ്ക്, ഖേഴ്സണ്‍, സപ്പോറേഷ്യ പ്രദേശങ്ങള്‍ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ റഷ്യമറുനാടൻ മലയാളി ഡെസ്ക്28 Nov 2025 9:07 AM IST
FOREIGN AFFAIRSഅതിമോഹമാണ് പുടിന്, അതിമോഹം! യുക്രെയ്ന് യുദ്ധം തീര്‍ന്നാവും റഷ്യയുടെ അധിനിവേശക്കൊതി തീരില്ല; യൂറോപ്പില്‍ മറ്റൊരു യുദ്ധത്തിന് പുടിന് കോപ്പുകൂട്ടുമെന്ന് സൂചന; റഷ്യയുടെ വന്‍ഭീഷണി നേരിടാന്‍ ദേശീയ സൈനിക സേവനം പുന: സ്ഥാപിക്കാന്‍ ഒരുങ്ങി ഫ്രാന്‍സ്; പ്രകോപനം നേരിടാന്‍ മറ്റുയൂറോപ്യന്‍ രാജ്യങ്ങളും സൈനിക ശക്തി വര്ദ്ധിപ്പിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്27 Nov 2025 10:07 PM IST
FOREIGN AFFAIRSസമാധാന ഉടമ്പടിയുടെ 'സത്തയെ' തങ്ങള്‍ പിന്തുണയ്ക്കുന്നതായി യുക്രെയിന്; മോസ്കോയിലേക്കും കീവിലേക്കും പ്രത്യേക പ്രതിനിധികളെ അയക്കുമെന്ന് ട്രംപ്; ഉടമ്പടി അതിന്റെ 'അവസാന ഘട്ടത്തില്‍' എത്തുമ്പോള്‍ പുട്ടിനേയും സെലന്‍സ്കിയേയും ട്രംപ് കാണും; അമേരിക്ക വരച്ച വരയിലേക്ക് യുക്രെയിന്; ആ യുദ്ധം തീര്ന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 5:59 AM IST
FOREIGN AFFAIRSറഷ്യ-യുക്രെയ്ന് യുദ്ധത്തിന് അവസാനമാകുന്നു? ട്രംപ് മധ്യസ്ഥത വഹിച്ച സമാധാന കരാറിന് യുക്രൈന് സമ്മതിച്ചതായി യുഎസ് ഉദ്യോഗസ്ഥര്‍; ചര്‍ച്ചകളില്‍ ഇനി പരിഹരിക്കാന്‍ കുറച്ചു കാര്യങ്ങള്‍ മാത്രം ബാക്കിയെന്ന് യുഎസ്; ട്രംപുമായി കൂടിക്കാഴ്ച്ച നടത്താന്‍ സെലന്‍സ്കി വാഷിങ്ടണിലേക്ക് തിരിച്ചേക്കും; യുദ്ധം അവസാനിപ്പിക്കാന്‍ യുക്രൈന് സഹിക്കേണ്ടി വരിക വലിയ നഷ്ടങ്ങള്മറുനാടൻ മലയാളി ഡെസ്ക്25 Nov 2025 8:27 PM IST
FOREIGN AFFAIRS'അമേരിക്കയ്ക്കും ഓരോ അമേരിക്കന്‍ ഹൃദയത്തിനും വ്യക്തിപരമായി പ്രസിഡന്റ് ട്രംപിനും നല്കിയ സഹായങ്ങള്‍ക്ക് യുക്രൈന് നന്ദിയുള്ളവരാണ്'; യൂറോപ്പിലെയും ജി20 രാജ്യങ്ങളിലെയും സഹായം നല്കുന്നവര്ക്കും നന്ദി; സെലന്‍സ്കിയും യുഎസ് ഫോര്‍മുലയുടെ വഴിയേ; റഷ്യാ-യുക്രെയിന് യുദ്ധം തീരുമോ?മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 6:25 AM IST
FOREIGN AFFAIRSതങ്ങളുടെ ഭൂമി വിട്ടുകൊടുക്കാനും സൈന്യത്തെ പകുതിയായി കുറയ്ക്കാനും 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും നിര്‍ബന്ധിക്കുന്ന വിവാദ നിര്‍ദ്ദേശങ്ങള്‍; ഈ കീഴടങ്ങലിനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ ഞെട്ടി യുക്രെയിന്; നാറ്റോയിലെ അംഗത്വവും കിട്ടില്ല; 'ട്രംപിസത്തിന്' സെലന്‍സ്കി കീഴടങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:08 AM IST
SPECIAL REPORTചെകുത്താനും കടലിനും ഇടയില്‍! പുടിന് വഴങ്ങാനും വയ്യ, ട്രംപിനെ പിണക്കാനും വയ്യ; യുഎസ് മുന്നോട്ടുവച്ച 28 ഇന സമാധാന പദ്ധതി യുക്രെയിന് വലിയ കുരുക്ക്; ഭൂമി കൈമാറ്റവും, സൈനിക പരിധി കുറയ്ക്കലും നാറ്റോയോട് ടാറ്റ പറയലും അടക്കം എല്ലാം റഷ്യക്ക് അനുകൂല കരട് നിര്‍ദ്ദേശങ്ങള്‍; സെലന്‍സ്കി വലിയ വിഷമ സന്ധിയില്‍; ആകെ ആശ്വാസം യൂറോപ്യന്‍ യൂണിയന്റെ പിന്തുണയുംമറുനാടൻ മലയാളി ഡെസ്ക്21 Nov 2025 9:54 PM IST
FOREIGN AFFAIRSറഷ്യ- യുക്രെയിന് യുദ്ധം അവസാനിക്കാനുള്ള സാധ്യത കൂടുന്നു; ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്കി; പാക്കേജ് അംഗീകരിച്ചാല്‍ നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് യുക്രൈന് പിന്മാറേണ്ടി വരും; സമാധാന പാക്കേജിനോട് പുടിന് പ്രതികരിക്കാത്തത് പ്രതിസന്ധിമറുനാടൻ മലയാളി ഡെസ്ക്21 Nov 2025 1:03 PM IST
FOREIGN AFFAIRSപുടിന് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍, ലണ്ടന്‍ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള നഗരങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തരിശുഭൂമിയായി മാറിയേക്കാം; പടിഞ്ഞാറന്‍ രാജ്യങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ റഷ്യയുടെ കൈവശം ഉണ്ടെന്ന് റിപ്പോര്‍ട്ട്; ആണവ ഗവേഷണങ്ങള്‍ മോസ്കോയില്‍ പുതു വേഗമോ?മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 10:11 AM IST
WORLDറഷ്യയില്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; അഞ്ച് പേര് മരിച്ചു; അപകടം ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കവേസ്വന്തം ലേഖകൻ10 Nov 2025 12:21 PM IST
FOREIGN AFFAIRSഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിനേക്കാള്‍ 100 മടങ്ങ് ശക്തിയുള്ള പോസിഡോണ്‍ മിസൈലുകള്‍ വഹിക്കുന്ന അന്തര്‍വാഹിനി; മിസൈലുകള്‍ക്ക് ഓരോന്നിനും റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാനുള്ള ശേഷി; തീരദേശ രാജ്യങ്ങളെ തവിടുപൊടിയാക്കാന്‍ പോന്ന ശേഷിയുള്ള വജ്രായുധം; റഷ്യയുടെ ആണവ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ലോകത്തിന് വിറയല്മറുനാടൻ മലയാളി ഡെസ്ക്7 Nov 2025 5:12 PM IST