You Searched For "റഷ്യ"

ആരെയും അടുപ്പിക്കാത്ത പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരുകാറില്‍ സഞ്ചരിക്കുന്നത് കണ്ടത് കണ്ണില്‍ കരടായി; പിന്നാലെ ട്രംപിന്റെ ഫോണ്‍ കോള്‍; വ്യാപാരം അടക്കം വിവിധ മേഖലകളിലെ സഹകരണത്തില്‍ ഇരുനേതാക്കളും തമ്മില്‍ വിശദമായ ചര്‍ച്ച; സംഭാഷണം വ്യാപാര കരാര്‍ ഉറപ്പിക്കാന്‍ യുഎസ് സംഘം ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുന്നതിനിടെ
യുക്രെയ്‌നില്‍ സമാധാനത്തിന്റെ വെള്ളക്കൊടി പാറുമോ? റഷ്യക്ക് വിട്ടുകൊടുക്കാന്‍ തയ്യാറായ പ്രദേശങ്ങളുടെ രേഖ ട്രംപിന് അയച്ചുകൊടുത്ത് സെലന്‍സ്‌കി; ഏതൊക്കെ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്ന് അന്തിമമായി തീരുമാനിക്കുക സെലന്‍സ്‌കിയും യുക്രെയ്ന്‍ ജനതയും എന്ന് ജര്‍മ്മന്‍ ചാന്‍സലര്‍; നാല് വര്‍ഷത്തെ യുദ്ധത്തിലെ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നുമായി റഷ്യയില്‍ യുക്രെയ്‌ന്റെ തിരിച്ചടിയും
പുടിന്റെ ഇന്ത്യാ സന്ദര്‍ശനം ലോകം ഉറ്റുനോക്കി; പിന്നാലെ വ്യാപാര കരാറില്‍ നടപടികള്‍ വേഗത്തിലാക്കി യു.എസ്; പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും; റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരില്‍ ട്രംച് ചുമത്തിയ താരിഫുകളുടെ കാര്യത്തിലും ചര്‍ച്ചകള്‍; 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തും; റഷ്യയെ കൈവിടാതെയുള്ള ഇന്ത്യന്‍ നയതന്ത്രം വിജയത്തിലേക്ക്
മലംപോലും റഷ്യയിലേക്ക് കൊണ്ടുപോവുന്ന പുടിന്‍; പ്രോട്ടോക്കോള്‍ ലംഘിച്ച് മോദിയുടെ കാറില്‍ കയറിയതില്‍ അത്ഭുതം; 8.9 ലക്ഷം കോടിയുടെ വ്യാപാര കരാര്‍; ട്രംപ് കൈവിട്ടപ്പോള്‍ റഷ്യയോടുത്ത് ഇന്ത്യ; നാറ്റോക്ക് ബദലായി യൂറേഷ്യന്‍ യൂണിയന്‍? പുതിയ ശാക്തികചേരിയുടെ പത്താമുദയമോ!
സസ്യാഹാരം മാത്രം വിളമ്പിയ ആ വിരുന്നില്‍ ആദ്യ വിഭവമായത് മുരിങ്ങയില ചാര്‍! ആ അത്താഴ കൂടിക്കാഴ്ചയില്‍ താരമായത് തരൂരും; മോദിയും പുടിനും കേന്ദ്രമന്ത്രിമാരുമെല്ലാം കോണ്‍ഗ്രസ് നേതാവിനോട് സംസാരിച്ചത് നയതന്ത്ര മികവ് അംഗീകരിച്ചു; പക്ഷേ കോണ്‍ഗ്രസ് കട്ട കലിപ്പിലും; പുടിന്‍ ഇന്ത്യ വിട്ടപ്പോള്‍ ചര്‍ച്ചായാകുന്നത് തരൂരിന്റെ ആ ചടങ്ങിലെ സാന്നിധ്യം
ഇന്ത്യ നിഷ്പക്ഷരല്ല, സമാധാനത്തിന്റെ പക്ഷത്ത്; യുക്രെയ്ന്‍ യുദ്ധത്തില്‍ പുടിന് മോദിയുടെ സന്ദേശം; സമാധാന ശ്രമത്തിനുള്ള എല്ലാ നീക്കത്തെയും ഞങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് പിന്തുണക്കുമെന്ന് പ്രധാനമന്ത്രി; മോദി അടുത്ത സുഹൃത്തെന്ന് പുടിനും; എട്ട് കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും
ഇന്ത്യയുമായുള്ള ആണവോര്‍ജ സഹകരണം കൂടുതല്‍ ശക്തമാക്കും; സുഖോയ് 57 യുദ്ധവിമാനങ്ങളുടെ കാര്യത്തിലും എസ് 400 മിസൈല്‍ പ്രതിരോധസംവിധാനം വാങ്ങുന്നതിലും തീരുമാനം; ഇന്ത്യ-റഷ്യ ഉച്ചകോടിക്കായി വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തുമ്പോള്‍ ലോകം ഇന്ദ്രപ്രസ്ഥത്തിലേക്ക് കണ്ണു നട്ടിരിക്കുന്നു; ഡല്‍ഹിയില്‍ എങ്ങും കനത്ത സുരക്ഷ
പുടിന്‍ ട്രംപിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി! ട്രംപിന്റെ ദൂതന്മാരുടെ പരിശ്രമം പരാജയപ്പെട്ടതോടെ യുദ്ധം തുടരും; യൂറോപ്പ് തുടങ്ങിയാല്‍ ഞങ്ങള്‍ ഇപ്പോഴേ തയ്യാര്‍ എന്ന് പുടിന്റെ വെല്ലുവിളി; യുക്രെയിനുമായി സമാധാന കരാറിനുള്ള പ്രതീക്ഷ അസ്തമിക്കുന്നു? നാറ്റോയുമായി ഒരു പൂര്‍ണ്ണ യുദ്ധത്തിന് റഷ്യന്‍ പ്രസിഡന്റ് തയ്യാറെന്ന സൂചനയെന്ന് വിദേശനയ വിദഗ്ധര്‍
റഷ്യയില്‍ പോര്‍ഷെ ഉടമകള്‍ക്ക് കൂട്ട പണി: ലക്ഷ്വറി കാറുകള്‍ വഴിയില്‍ നിശ്ചലം; 300-ല്‍ അധികം വാഹനങ്ങള്‍ക്ക് പൂട്ടുവീണു; പൂട്ടിക്കെട്ടിയത് സാറ്റലൈറ്റ് ഇടപെടല്‍ വഴിയെന്ന് ഭയം; പാശ്ചാത്യ രാജ്യങ്ങളുടെ സൈബര്‍ യുദ്ധമോ?
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഏകദേശം 50ശതമാനം കുറയ്ക്കും; അമേരിക്കന്‍ സമ്മര്‍ദ്ദം ഫലിക്കുന്നുവോ? ഇന്ത്യന്‍ എണ്ണ ഇറക്കുമതി നയം മാറ്റത്തിലേക്കോ?
ഡ്രോണ്‍-സൈബര്‍ ആക്രമണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിക്കുന്നു; കിഴക്കന്‍ യൂറോപ്പില്‍ സ്‌ഫോടനങ്ങള്‍ അടക്കം നിരന്തരം അട്ടിമറി നീക്കങ്ങള്‍; പുടിനെയും റഷ്യയെയും പാഠം പഠിപ്പിക്കാന്‍ അങ്ങോട്ട് കയറി അടിക്കുന്നത് ആലോചിച്ച് നാറ്റോ; സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ തുനിഞ്ഞാല്‍ പ്രത്യാഘാതങ്ങളും ഓര്‍ക്കണമെന്ന് റഷ്യയും
യുക്രെയ്ന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഫലപ്രദം; സമാധാനകരാറിനായി യാഥാര്‍ഥ്യമാക്കാന്‍ തുടര്‍ ചര്‍ച്ച വേണമെന്ന് മാര്‍ക്കോ റൂബിയോ; ഇനി ഒരിക്കലും മറ്റൊരു യുദ്ധം ഉണ്ടാകില്ല എന്ന് ഉറപ്പുനല്‍കുന്ന ഒരു കരാര്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി