You Searched For "അക്രമം"

അധികഭാരം ഉപയോഗിച്ചുള്ള പരിശീലനം വേണ്ടെന്ന് കൂട്ടുകാരനോട് പറഞ്ഞു; ജിമ്മിലേക്ക് വരേണ്ടതില്ലെന്ന് ട്രെയ്‌നർ; കാര്യം അന്വേഷിച്ച പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ചു; അക്രമത്തിൽ കണ്ണിനും കഴുത്തിനും വയറിനും സാരമായി പരിക്ക്; മുന്‍ പോലീസ് ഉദ്യോഗസ്ഥന് പങ്കാളിത്തമുള്ള ജിമ്മിലെ ക്രൂരതയ്ക്ക് നടപടിയില്ല; ട്രെയ്‌നറെയും മകനെയും നിസാര വകുപ്പ് ചുമത്തി വിട്ടയച്ചു
കഞ്ചാവ് വില്പന നടത്തുന്നത് എക്സൈസിനെ അറിയിച്ചതിലുള്ള വിരോധം; യുവാവിനെ തട്ടികൊണ്ട് പോയി മർദിച്ചു; കെട്ടിയിട്ട് തല മൊട്ടയടിച്ചു, കാലിൽ വാളുകൊണ്ട് വെട്ടി; ഒടുവിൽ റോഡിൽ ഉപേക്ഷിച്ച് കടന്നു; കേസിൽ മൂന്ന് പേര് പിടിയിൽ
ചെകിട്ടത്ത് ആഞ്ഞടിച്ചു, നിലത്തിട്ട് ചവിട്ടി, തലയിൽ ഇടിച്ച് പരിക്കേൽപ്പിച്ചു; യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ ഭാരവാഹികളെ സംഘം ചേർന്ന് മർദിച്ചു; അക്രമം കേരളാ നഴ്സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ പങ്കെടുക്കാനെത്തിയപ്പോൾ; ഗുണ്ടാ വിളയാട്ടം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം; പ്രതികളെ പിടികൂടിയില്ലെങ്കിൽ പണിമുടക്കിലേക്കെന്നും യു.എൻ.എ
സ്നേഹം ബന്ധം ഉപേക്ഷിച്ചതിൽ വൈരാഗ്യം; യുവതി താമസിക്കുന്ന അതിക്രമിച്ച് കയറി അക്രമം; അമ്മാവനെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു; തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ കയറിപ്പിടിച്ചു; ഒളിവിലായിരുന്ന പ്രതികളെ പൊക്കി പോലീസ്
ദളിത് സമുദായത്തില്‍ നിന്നുള്ളവര്‍ ഹാളില്‍ വിവാഹം നടത്തുമോ; ഹാളില്‍ വിവാഹ ചടങ്ങ് നടത്തിയ ദളിത് കുടുംബത്തിന് നേരെ അക്രമം; രണ്ട് പേർക്ക് ഗുരുതര പരിക്ക്; സംഭവം ഉത്തർ പ്രദേശിൽ
ബൈക്ക് തടഞ്ഞ് നിർത്തി താക്കോൽ കൊണ്ട് കണ്ണിൽ കുത്തി, ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു; പള്ളിക്കമ്മിറ്റിയിൽ അഴിമതിയെന്നാരോപിച്ച് പരാതി നൽകിയതിൽ പ്രതികാരം; 49കാരന്റെ കണ്ണിനും, ചെവിക്കും ഗുരുതര പരിക്ക്; കേസെടുത്ത് ആഴ്ചകൾ പിന്നിടുമ്പോഴും ഇരിങ്ങാലക്കുട പോലീസിന് തണുപ്പൻ മട്ട്
കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് 49കാരന് ക്രൂര മർദ്ദനം; ആന്തരികമായി മാരക ക്ഷതമേറ്റ ജെയ്‌സന്റെ ചെറുകുടൽ പത്ത് സെൻ്റീമീറ്ററോളം മുറിച്ചുമാറ്റി; പ്രതികൾ ഒളിവിലെന്ന് പോലീസ്; കേസെടുത്ത് ഒരു മാസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാതെ പടിഞ്ഞാറത്തറ പോലീസിന്റെ കള്ളക്കളി
ലോഡ്ജില്‍ റൂമെടുത്തത് തൃശൂര്‍പൂരം കാണാനായി; ഫോണ്‍ ചെയ്യാനായി പുറത്തിറങ്ങിയപ്പോൾ അക്രമം;  വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി മോതിരവും മൊബൈലും കവര്‍ന്നു; രണ്ട് പേര്‍ അറസ്റ്റില്‍; പ്രതികൾ സ്ഥിരം പ്രശ്‌നക്കാർ