You Searched For "അക്രമം"

നിന്റെ ജീവിതം എന്റെ ചെരുപ്പിന് തുല്യമല്ല; വീട്ടിൽ ജോലിക്ക് നിന്നിരുന്ന 22കാരിയോട് ക്രൂരത; മതിയായ ഭക്ഷണം നിഷേധിച്ചു; നായ കുരച്ചതിന്റെ പേരിൽ ഫോൺ എറിഞ്ഞുടച്ചു, വസ്ത്രം കീറി; മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നടിക്കും ഭർത്താവിനും എതിരെ കേസ്
നടപ്പും ശരീരഭാഷയുമൊക്കെ കണ്ടിട്ട് രജനി ഫാന്‍സുകാര്‍ ആരോ പടയപ്പ എന്ന് വിളിച്ചു; ആദ്യം ശാന്തനായി മൂന്നാറുകാരുടെ മനസ്സ് കീഴടക്കിയ പടയപ്പ ഇപ്പോള്‍ പരാക്രമി; അഞ്ചാംമൈലിലെ വഴിയോരക്കടകളും വാഹനങ്ങളും തകര്‍ത്ത് വീണ്ടും ഭീതി പടര്‍ത്തി ആ കാട്ടാന; ജനവാസ മേഖല വിടാത്തത് ആശങ്കയാകുന്നു; മൂന്നാറില്‍ വീണ്ടും പടയപ്പ ഭയം
വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദം കൊഴുക്കവേ ആക്ഷന്‍ ഹീറോയ്ക്ക് റീ എന്‍ട്രിക്ക് വഴിയൊരുക്കി സിപിഎമ്മിന്റെ അതിക്രമം; സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചത് ആയുധമാക്കി ബിജെപി; വിവാദങ്ങള്‍ക്കിടെ വന്ദേഭാരതില്‍ തൃശ്ശൂരിലേക്ക് യാത്ര തിരിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി; ചോരക്കളി തൃശൂരില്‍ തുടങ്ങിയാല്‍ പ്രതിരോധിക്കുമെന്ന് ബിജെപി
ഛത്തീസ്ഗഢിലും ഒഡിഷയിലും ക്രൈസ്തവര്‍ക്ക് എതിരായ അക്രമങ്ങള്‍ക്ക് പിന്നില്‍ ബജ്‌റംഗ്ദള്‍ പോലുള്ള തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി  ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്കാ കോണ്‍ഗ്രസ്
മദ്യലഹരിയിൽ അച്ഛനും മക്കൾ തമ്മിൽ തർക്കം; അന്വേഷിക്കാനെത്തിയ സബ് ഇൻസ്പെക്‌ടറെ വെട്ടി കൊലപ്പെടുത്തി; അക്രമമുണ്ടായത് എംഎൽഎയുടെ ഫാംഹൗസിൽ; ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി