INVESTIGATIONപതിവുപോലെ ചായയും ചെറുകടികളും കഴിച്ച് ബില്ലുകൊടുക്കാതെ പുറത്തേക്കിറങ്ങി; ഭക്ഷണം കഴിച്ച പണം ചോദിച്ചപ്പോൾ കടയുടമയുടെ തല അടിച്ചുതകർത്തു; ജീവനക്കാരനും ക്രൂരമർദനം; തൃക്കാക്കരയിലെ 'ഗുണ്ടാ സ്റ്റൈൽ' അഴിഞ്ഞാട്ടത്തിൽ ഒരാൾ പിടിയിൽസ്വന്തം ലേഖകൻ23 Feb 2026 4:48 PM IST
KERALAMപുലർച്ചെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി; വിദ്യാർത്ഥികളുടെ വീട്ടിലും പടിഞ്ഞാറെ കോട്ടയിലും അക്രമം അഴിച്ചുവിട്ട് നേപ്പാൾ സ്വദേശി; പ്രതിയെ പിടികൂടിയത് സാഹസികമായിസ്വന്തം ലേഖകൻ14 Feb 2026 11:08 AM IST
KERALAMമകനെ ഉപദ്രവിക്കുന്നത് തടഞ്ഞു, ഭാര്യയുടെ മൂക്ക് അടിച്ചുതകർത്തു; കണ്ണിന് ഗുരുതര പരിക്ക്; ക്രൂരതയ്ക്ക് പിന്നാലെ മുങ്ങിയ പ്രതിയെ പൊക്കി പോലീസ്; പിടിയിലായത് ബാലുശ്ശേരിക്കാരൻ ഷിജുസ്വന്തം ലേഖകൻ8 Feb 2026 10:03 PM IST
INDIAമുൻവൈരാഗ്യത്തിന്റെ പേരിൽ യുവതിയുടെ വീട് ആക്രമിച്ച് ഒരു സംഘം യുവാക്കൾ: വാഹനങ്ങൾ തല്ലി തകർത്തു; മൂന്നുപേർക്കെതിരെ കേസ്; വീഡിയോ വൈറൽസ്വന്തം ലേഖകൻ14 Jan 2026 1:08 PM IST
INVESTIGATIONവീടിന്റെ അടുക്കള വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കയറി മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം; ഭാര്യയുടെ മുന്നിലിട്ട് ഗൃഹനാഥന്‍റെ ഇരുകാലുകളും വെട്ടിപ്പരിക്കേൽപിച്ചു; കേസിലെ രണ്ടാം പ്രതിയും പിടിയിൽ; ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ25 Dec 2025 3:26 PM IST
INVESTIGATIONകണ്ണൂര്‍ ജില്ലയില്‍ വീണ്ടും അക്രമത്തിന് കോപ്പുകൂട്ടി സിപിഎം; പാനൂര്‍ മേലെകുന്നോത്തു പറമ്പില്‍ മാരകായുധങ്ങളുമായി മൂന്ന് വാഹനങ്ങളില്‍ സഞ്ചരിക്കുകയായിരുന്ന എട്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഇന്നോവ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തുമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 5:23 PM IST
INVESTIGATIONരാത്രി ഒന്‍പത് മണിയോടെ വീടിനു മുന്നില്‍ നാലംഗ സംഘത്തിന്റെ ബഹളം; ചോദ്യം ചെയ്ത വനിതാ സ്ഥാനാര്‍ഥിക്കും ഭർത്താവിനും നേരെ ആക്രമണം; പോലീസ് പോയ തക്കം നോക്കി വീട്ടിൽ കയറി അക്രമിസംഘം; ഇരുചക്രവാഹനങ്ങള്‍ അടിച്ചു തകര്‍ത്തു; കഠിനംകുളത്തെ സംഭവത്തിൽ പിടിയിലായത് 3 പേർസ്വന്തം ലേഖകൻ1 Dec 2025 10:08 PM IST
FOREIGN AFFAIRSപാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് യുവാവിനെ വലിച്ചിറക്കിയ ശേഷം കാമുകിയെ റേപ്പ് ചെയ്ത് അനധികൃത കുടിയേറ്റക്കാര്‍; ഗതിയില്ലാതെ വലിഞ്ഞുകയറി വന്നവര്‍ക്ക് അഭയം കൊടുത്തപ്പോള്‍ തനിക്കൊണം പുറത്ത്; ഇറ്റലിയില്‍ അഭയാര്‍ഥികള്‍ക്കെതിരെ വന്‍ ജനരോഷംമറുനാടൻ മലയാളി ഡെസ്ക്26 Nov 2025 12:01 PM IST
KERALAMമുൻ വൈരാഗ്യം; ബീഫ് സ്റ്റാളിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; കാപ്പ കേസ് പ്രതിയടക്കം രണ്ട് പേർ അറസ്റ്റിൽസ്വന്തം ലേഖകൻ9 Nov 2025 6:41 PM IST
INVESTIGATIONകൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചും കണ്ണ് കുത്തിപ്പൊട്ടിച്ചും അക്രമണം നടത്തിയത് പാസ്റ്ററും സംഘവും; അഗതിമന്ദിരത്തില്‍ അക്രമം കാട്ടിയപ്പോള്‍ മര്‍ദ്ദിച്ചു; അവശനായതോടെ വാഹനത്തില്‍ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്ന് വഴിയരികില്‍ ഉപേക്ഷിച്ചു; പാസ്റ്റര്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍; ചികിത്സയില്‍ കഴിയുന്ന സുദര്‍ശന്‍ 11 കേസുകളില്‍ പ്രതിമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 1:47 PM IST
KERALAMകഴുത്തിൽ കുത്തിപ്പിടിച്ചു, നിലത്ത് തള്ളിയിട്ട് തിരിച്ചറിയൽ കാർഡും എൻട്രി പാസും പിടിച്ചുപറിച്ചു; വിമാനത്താവളത്തിലെ കാർ പാർക്കിങ് ഏരിയയിൽ യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽസ്വന്തം ലേഖകൻ15 Oct 2025 7:35 PM IST
KERALAMമദ്യലഹരിയിൽ 57 കാരനെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു; രണ്ടുപല്ലുകൾ പൊട്ടിപ്പോയി; നാലെണ്ണം ഇളകി; 22കാരൻ അറസ്റ്റിൽസ്വന്തം ലേഖകൻ5 Oct 2025 11:09 PM IST