CRICKETചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ വിസമ്മതിച്ചപ്പോൾ എന്ത് നടപടിയെടുത്തു; ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിച്ചാൽ പാക്കിസ്ഥാനെ ശിക്ഷിക്കാൻ ഐസിസിക്ക് അധികാരമില്ലെന്ന് ഇഹ്സാൻ മാനിസ്വന്തം ലേഖകൻ2 Feb 2026 8:19 PM IST
CRICKETലോകകപ്പിന്റെ നിലനില്‍പ്പ് തന്നെ ഇന്ത്യ- പാക്ക് മത്സരത്തില്‍; നടന്നില്ലെങ്കില്‍ കോടികളുടെ നഷ്ടം; ബഹിഷ്‌കരണ ഭീഷണിയില്‍ പിസിബിക്ക് മുന്നറിയിപ്പുമായി ഐസിസി; 316 കോടിയുടെ വിഹിതം തടയാനും അച്ചടക്ക നടപടിക്കും സാധ്യത; ഇന്ത്യന്‍ ടീം കൊളംബോയിലെത്തും; മത്സരം ഉപേക്ഷിക്കുന്നത് വരെ സ്റ്റേഡിയത്തില്‍ തുടരുമെന്ന് ബിസിസിഐ; ക്രിക്കറ്റിലെ 'അയല്‍പ്പോര്' കനക്കുന്നുസ്വന്തം ലേഖകൻ2 Feb 2026 11:35 AM IST
CRICKET26 റൺസിനിടെ വീണത് 6 വിക്കറ്റുകൾ; കയ്യിലിരുന്ന മത്സരം കളഞ്ഞു കുളിച്ച് പാക്കിസ്ഥാൻ; ഏഷ്യാ കപ്പ് ഫൈനലിലെ തോൽവിക്ക് മധുരപ്രതികാരം; ജയം 58 റൺസിന്; അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ സെമിയിൽസ്വന്തം ലേഖകൻ1 Feb 2026 9:41 PM IST
Top Storiesകളിക്കാനിറങ്ങും, പക്ഷേ ഇന്ത്യയോടില്ല; വീണ്ടും സസ്പെൻസ് നിറച്ച് 'ബഹിഷ്‌കരണ' പ്രഖ്യാപനം; ബംഗ്ലാദേശിന് ഐസിസി പണികൊടുത്തതിന് പിന്നാലെ പാക്കിസ്ഥാന്റെ കടുംപിടുത്തം; ലോകപ്പിലെ ഗ്ലാമർ പോരാട്ടത്തിന്റെ ആവേശത്തിന് തടയിട്ട് പിസിബി?സ്വന്തം ലേഖകൻ1 Feb 2026 9:10 PM IST
FOREIGN AFFAIRSഇറാനില്‍ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങും; ഞങ്ങള്‍ ഇതിനോടകം ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്; ഇന്ത്യ അതിന് ഒരുക്കമാണ്; വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ ചൈനയ്ക്കും യുഎസുമായി ഒരു കരാറില്‍ ഏര്‍പ്പെടാമെന്ന് ട്രംപ്; യുഎസ് പ്രസിഡന്റിന്റെ അവകാശവാദത്തോട് പ്രതികരിക്കാതെ ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്1 Feb 2026 10:34 AM IST
CRICKET'സഞ്ജു ഔട്ട്, ഇഷാന്‍ ഇന്‍'! വിക്കറ്റ് കീപ്പിങ്ങിലും മലയാളിതാരത്തെ വെട്ടി ബി.സി.സി.ഐ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; കാര്യവട്ടത്തെ ആ മാറ്റം വെറുമൊരു പരീക്ഷണമല്ല; ലോകകപ്പ് ഇലവന്‍ റെഡി! തിലക് വര്‍മ്മ കൂടി എത്തുന്നതോടെ സഞ്ജുവിന് സ്ഥാനം ബെഞ്ചിലോ? ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചനകള്‍ ഇങ്ങനെ!സ്വന്തം ലേഖകൻ1 Feb 2026 8:53 AM IST
SPECIAL REPORTപശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ്പ ബാധ; അനേകം രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് എയര്‍ പോര്‍ട്ടില്‍ പ്രത്യേക സ്‌ക്രീനിങ് ഏര്‍പ്പെടുത്തി; പലയിടനങ്ങളിലും നീണ്ട ക്യു; ലോകാരോഗ്യ സംഘടനയും രംഗത്ത്; ഇന്ത്യക്കാര്‍ വിദേശത്തക്ക് പോകുമ്പോള്‍ അധിക സമയം കരുതുകമറുനാടൻ മലയാളി ഡെസ്ക്1 Feb 2026 6:08 AM IST
CRICKETഇഷാന്‍ കിഷന്റെ മിന്നും സെഞ്ചുറി; ഗ്രീന്‍ഫീല്‍ഡില്‍ അഞ്ച് വിക്കറ്റുമായി അര്‍ഷ്ദീപിന്റെ തിരിച്ചുവരവ്! കാര്യവട്ടത്ത് സഞ്ജു നിരാശപ്പെടുത്തിയിട്ടും റണ്‍മഴയില്‍ ആരാധകരുടെ മനംനിറച്ച് ടീം ഇന്ത്യ; ന്യൂസിലന്‍ഡിനെ 46 റണ്‍സ് കീഴടക്കി; ലോകകപ്പ് മുന്നൊരുക്കം ആവേശകരംസ്വന്തം ലേഖകൻ31 Jan 2026 11:00 PM IST
CRICKETഗ്രീന്‍ഫീല്‍ഡില്‍ റണ്‍മല! കിവീസ് ബൗളര്‍മാരെ നിലംതൊടീക്കാതെ കിഷനും സൂര്യയും; 42 പന്തില്‍ സെഞ്ച്വറിയുമായി ഗവാസ്‌കറെ പോലും ഞെട്ടിച്ച 'കൊല ഫോം'; സഞ്ജു ഒഴികെ വന്നവരൊക്കെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലന്‍ഡിന് 272 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ31 Jan 2026 9:05 PM IST
CRICKETകാര്യവട്ടത്തെ പിച്ച് ബാറ്റിങ്ങിന് അനുകൂലം; ടോസ് ജയിച്ച് സൂര്യകുമാര്‍; ഇന്ത്യ ആദ്യം ബാറ്റു ചെയ്യും; ഇഷാനും അക്‌സറും വരുണും തിരിച്ചെത്തി; ഓപ്പണറായി സഞ്ജു തകര്‍ക്കുമോ? ആരാധകര്‍ ആവേശത്തില്‍; ക്രിക്കറ്റ് ലഹരിയില്‍ തിരുവനന്തപുരംസ്വന്തം ലേഖകൻ31 Jan 2026 6:56 PM IST
SPECIAL REPORTഇന്ത്യൻ അതിർത്തി ആകാശത്ത് കുറെ നേരമായി നിഘൂഢമായ ഒരു ശബ്ദം; സൈനികരുടെ തിരച്ചിലിൽ കണ്ടത് നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ഞൊടിയിടയിൽ ജാഗ്രത മുന്നറിയിപ്പ്; പാക്കികളുടെ അവസാനത്തെ അടവും തകർത്തെറിഞ്ഞ് ചുണകുട്ടന്മാർ; പ്രദേശങ്ങളിൽ വ്യാപക പരിശോധനമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 6:28 PM IST
CRICKETഅഭിഷേകിനൊപ്പം സഞ്ജു ഓപ്പൺ ചെയ്യും; ഇഷാൻ കിഷനും അക്സർ പട്ടേലും തിരിച്ചെത്തും; ഹാർദിക്കിന് വിശ്രമം; കാര്യവട്ടത്തെ അവസാന പോരാട്ടത്തിൽ ജയിച്ചു കയറാൻ ഇന്ത്യ; സാധ്യത ഇലവൻ അറിയാംസ്വന്തം ലേഖകൻ31 Jan 2026 12:46 PM IST