You Searched For "ഇന്ത്യ"

ഇന്ത്യയെ ഭാരത് ആക്കി മാറ്റുമോ? പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം ഭാരത് എന്ന് പേരുമാറ്റുമെന്ന് അഭ്യൂഹം; ജി20 ഉച്ചകോടിയിലെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം രേഖപ്പെടുത്തിയത് പ്രസിഡന്റ് ഓഫ് ഭാരത് എന്ന്; വിമർശനവുമായി കോൺഗ്രസ്
പഞ്ചാബിയായ ഖാലിസ്ഥാൻ ഭീകരൻ വീണ്ടും കാനഡയിൽ കൊല്ലപ്പെട്ടു; ഖലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കം കൊലയിൽ കലാശിച്ചെന്ന് വിലയിരുത്തൽ; കൊല്ലപ്പെട്ടത് സുഖ ദുൻകെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി
ആ റണ്ണൗട്ട് ഇനി മറന്നേക്കു! മിന്നുന്ന സെഞ്ചുറികളും ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുമായി ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും; ഇൻഡോറിൽ ഓസിസ് ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യ; കൂറ്റൻ സ്‌കോറിലേക്ക്
ഇരട്ട സെഞ്ചുറിയുമായി അടിത്തറയിട്ട് ഗിൽ-ശ്രേയസ് സഖ്യം; ബാറ്റിങ് വെടിക്കെട്ടുമായി സൂര്യകുമാറും രാഹുലും ഇഷാനും; രണ്ടാം ഏകദിനത്തിൽ റൺമല തീർത്ത് ഇന്ത്യ; ഓസ്‌ട്രേലിയയ്ക്ക് 400 റൺസ് വിജയലക്ഷ്യം
സ്‌ക്വാഷ് പുരുഷ ടീം ഇനത്തിൽ പാക്കിസ്ഥാനെ ഫൈനലിൽ തകർത്ത് ഇന്ത്യ; മിന്നും ജയം സമ്മാനിച്ചത് സൗരവ് ഘോഷാലും അഭയ് സിങ്ങും ചേർന്ന്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പത്താം സ്വർണം; 35 മെഡലുകളുമായി നാലാം സ്ഥാനത്ത്
തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണി; തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി; ഇന്ത്യയിലുള്ള ഇസ്രയേൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി; ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ ചർച്ചകൾ
പാക്കിസ്ഥാനെ തല്ലിപ്പറത്തി രോഹിത് ശർമ്മ; അർധ സെഞ്ചുറിയുമായി ശ്രേയസും; ഏകദിന ലോകകപ്പിൽ ചിരവൈരികൾക്കെതിരെ തോൽവിയറിയാതെ ഇന്ത്യൻ കുതിപ്പ്; എൽ ക്ലാസികോയിൽ ഏഴ് വിക്കറ്റിന്റെ അവിസ്മരണീയ ജയം
പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം; ഇന്ത്യ മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി; പാഠപുസ്തകങ്ങളിൽ ഭാരതം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണറും
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ടോസ്! ആദ്യം ബാറ്റ് ചെയ്യും; ടീമിൽ മാറ്റമില്ല; ഈഡൻഗാർഡൻസിൽ കോലിയുടെ പിറന്നാൾ ആഘോഷമാക്കാൻ രോഹിതും സംഘവും; പ്രോട്ടീസ് നിരയിൽ ഷംസി തിരിച്ചെത്തി
ഫലസ്തീനികൾക്ക് ഇനി ഇസ്രയേൽ വർക്ക്‌പെർമിറ്റ് നൽകിയേക്കില്ല; പുറത്താക്കിയ ഗസ്സക്കാർക്ക് പകരം ഇന്ത്യയിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേൽ; ഒരു ലക്ഷം പേരെ വേണമെന്ന് ആവശ്യം; പ്രതികരിക്കാതെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം
രോഹിത് ശർമ്മയെയും വിരാട് കോലിയേയും തളയ്ക്കാൻ തന്ത്രങ്ങൾ ഒരുങ്ങി; ഏത് സാഹചര്യവും മറികടക്കാൻ ഓസീസ് സുസജ്ജം; ഭീഷണി മുഹമ്മദ് ഷമിയുടെ ഫോം; ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ് ആദ്യവെടി പൊട്ടിച്ച് കമ്മിൻസ്; മിച്ചൽ മാർഷിന് മറുപടിയുമായി ആരാധകർ