You Searched For "ഇന്ത്യ"

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളെ ഇന്ത്യ വലിയ ഗൗരവത്തോടെ കാണുന്നു; ക്രൂരത വലിയ ആശങ്കയുണ്ടാക്കുന്നതാണ്; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്; ഹിന്ദുയുവാക്കളുടെ കൊലപാതകത്തില്‍ രൂക്ഷപ്രതികരണവുമായി ഇന്ത്യ
ഇനി എങ്ങനെയെങ്കിലും മുപ്പത്തിയൊന്നാം തീയതി ആകാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നവർ ഏറെ; ഒന്ന് ഇരുട്ട് വീണ് കഴിഞ്ഞാൽ പിന്നെ ഇടനെഞ്ചിൽ ബാൻഡ് അടി മേളം; കൃത്യം 12 മണിയോടെ പുതുവത്സരം പിറക്കുന്നതും ഗ്ലാസിൽ സ്നേഹത്തിന്റെ നുര പതയും; എല്ലാം മറന്ന് അടിച്ചു പൊളിക്കാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ അറിയാം..
ഏകദിന പരമ്പരയില്‍ കെയ്ന്‍ വില്യംസണില്ല;  ടീമിന് പുതിയ നായകന്‍;  ഇന്ത്യക്കെതിരായ ഏകദിന-ട്വന്റി 20 പരമ്പരക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടുകാരനായ യുവതാരവും ഏകദിന ടീമില്‍
ബംഗ്ലദേശിന്റെ പരമാധികാരത്തില്‍ ഇന്ത്യ കൈകടത്തിയാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരും; പാക്ക് മിസൈലുകള്‍ അധികം ദൂരെയല്ലാതെയുണ്ടെന്ന് ഓര്‍മയുണ്ടാകണം; വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍; ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ അനുരഞ്ജന നീക്കവുമായി ബംഗ്ലാദേശ്
ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്; ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തികബന്ധം ഗണ്യമായി വര്‍ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും ധാരണ; ഇന്ത്യക്കാര്‍ക്ക് വര്‍ഷം തോറും മള്‍ട്ടിപ്പിള്‍ എന്‍ട്രിയോടു കൂടി വര്‍ക്കിങ് ഹോളി ഡേ വിസക്കും തീരുമാനം
ഉസ്മാന്‍ ഹാദിയുടെ പാത പിന്തുടരും; നിങ്ങളെ ആരും ഒരിക്കലും മറക്കില്ല, നിങ്ങളുടെ മന്ത്രം വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ട് നിങ്ങള്‍ യുഗങ്ങളോളം ഞങ്ങളോടൊപ്പം ഉണ്ടാകും; കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുള്ള നേതാവിനെ അനുസ്മരിച്ച് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്; ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്കു കടന്നെന്ന പ്രചരണത്തെ ചൊല്ലി നയതന്ത്ര തലത്തിലും ഉരസലുകള്‍